നോക്കി.
"എന്താ?"
"ഒന്നുമില്ല സാറെ!"
പുകയൂതിപ്പറത്തി അവൾ പറഞ്ഞു.
"പറയുന്നേ! നെയെന്തോ ഓർത്തല്ലോ..!"
അവൾ വീണ്ടും എന്തോ ഓർത്തു.
"ജോജൂന്റെ ചാച്ചൻ എന്നെ പച്ച തെറിയെ വിളിക്കൂ നാവെടുത്താൽ …"
അവൾ പറഞ്ഞു.
"ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട് സാറേ…എന്നെ ഇപ്പം സാറ് വിളിച്ചപ്പോൾ എടീ എന്ന് അധികാരത്തോടെ , സ്നേഹത്തോടെ ഒന്ന് വിളിച്ചിരുന്നെകിൽ എന്ന്…ഒരു തവണ ഞാൻ ചോദിക്കുവേം ചെയ്തു..ഒരു പ്രാവശ്യവേലും മനുഷ്യാ നിങ്ങക്ക് എന്നെ ഒന്ന് സ്നേഹത്തോടെ വിളിച്ചുകൂടെ? അന്നേരം…"
"അന്നേരം എന്താ പറഞ്ഞെ ഏലിയാസ്?"
റെജിനാ അൽപ്പ സമയം മൗനിയായി.
ഗ്ലാസ് കാലിയാക്കി അവൾ വീണ്ടും വാറ്റ് ചാരായം പകർന്നു.
അവളതെടുത്ത് അയാൾക്ക് നീട്ടി.
"അന്നേരം പറയുവാ …"
റെജീന തുടർന്നു.
"കണ്ടവൻമാർക്കൊക്കെ കാലകത്തിക്കൊടുക്കുന്ന നിന്നെയൊക്കെ സ്നേഹിക്കാത്തതിന്റെ കൊഴപ്പവേ ഒള്ളൂ!"
അവളുടെ മിഴികൾ നിറഞ്ഞു.
ഫിറോസിനും വിഷമമായി.
അയാൾ ഒരിറക്ക് കൂടി കുടിച്ചു.
ലഹരി സിരകളിലേക്ക് പടരുന്നുണ്ട്.
പക്ഷെ അതിനൊക്കെ മുകളിലായി റജീനയുടെ കണ്ണുനീർ അയാളെ പൊള്ളിച്ചു.
"കരയെല്ലേ!"
അയാൾ അവളുടെ തോളിൽ പിടിച്ചു.
ഒരു സാന്ത്വനത്തിന്റെ
സുഖത്തിൽ അവൾ ഒന്ന് പിടഞ്ഞു.
"ഒന്ന് ചോദിക്കട്ടെ.."
അയാൾ അവളെ നോക്കി.
"നിന്റെ ബെസ്റ്റ് ഫ്രണ്ട് ചോദിക്കുവാ എന്ന് വിചാരിച്ചാ മതി…"
അവൾ അയാളെ നോക്കി.
"എന്ന് മുതലാ നീ ഇങ്ങനെ …മറ്റുള്ളവർക്ക്…? അല്ല അതിനും ഉണ്ടാവൂല്ലോ കാരണം? അല്ലാതെ നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണ് …."
അയാൾ നിർത്തി.
അവളുടെ കണ്ണുകളിലേക്ക് നോക്കി.
പിന്നെ അവളുടെ കവിളിൽ ഉമ്മ വെച്ചു.
അവളിൽ നിന്ന് ഒരു പിടച്ചിൽ ചിറകടിച്ചു പൊങ്ങുന്നത് അയാളറിഞ്ഞു.
"അല്ലെ? ഞാൻ പറഞ്ഞത് ശരിയല്ലേ?"
അവൾ പുഞ്ചിരിക്കുന്നത് പോലെ ഭാവിച്ചു.
"ഇതുപോലെ ഒരു സന്ധ്യക്കാ സാറേ അങ്ങേരെ എക്സൈസ് കാര് പിടിച്ചോണ്ട് പോകുന്നെ…ദാ അവിടെ നിന്നാ അവര് വാഷ് ഒക്കെ പൊക്കിയത്…"
റെജീന പുറത്തേക്ക്, മുരിക്കുകൾ വളർന്ന് നിന്ന ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടി.
ഫിറോസ് അവളെ തന്റെ മുമ്പിലേക്ക് കൊണ്ടുവന്ന് ചേർന്നിരുന്നു. ഇപ്പോൾ അവളുടെ ദേഹം പുറത്തെ പ്രകൃതിക്ക് അഭിമുഖമായി. അവൾ അയാളുടെ നെഞ്ചിലേക്ക് അൽപ്പം കൂടി അമർന്നിരുന്നു.
"എക്സൈസ് കാര് ശരിക്കും പട്ടിയെപ്പോലെയാ അങ്ങേരെ വലിച്ച് ഇഴച്ച് ഇറക്കീത്. ചാരായ നിരോധനം വന്ന