പാറിപ്പറന്ന് എണ്ണമയമില്ലാതെ.
കണ്ണുകളിൽ പീളകെട്ടിക്കിടന്നു.
ഒരു ചുവന്ന കീറിയ ലുങ്കിയും ഏകദേശം പകുതിയോളം കീറിയ ഷർട്ടുമായിരുന്നു വേഷം.
തലയിൽ ഒരു ചുവന്ന തോർത്ത് കെട്ടിയിരുന്നു.
"ആരാ എവിടുന്നാ?"
വായ് മുഴുവൻ തുറന്ന് ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.
അവന്റെ ശാസത്തിൽ നിറഞ്ഞുനിന്ന ദുർഗന്ധം ഫിറോസിനെ മരവിപ്പിച്ചു.
അയാൾക്ക് മൂക്ക് പൊത്തണമെന്നു തോന്നി.
പണിപ്പെട്ടടക്കി.
ജോജു തിണ്ണയിൽ പായ വിരിച്ചു.
ഫിറോസ് അതിൽ ഇരുന്നു.
"ഞാൻ ആ കാണുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാ"
മുമ്പോട്ട് വിരൽ ചൂണ്ടി ഫിറോസ് പറഞ്ഞു.
"ഏലിയാസ് ചേട്ടൻ എവിടെ?"
"ചാച്ചൻ താഴെ അങ്ങാടീൽ എങ്ങാണ്ട് പോയതാ!"
മടിക്കുത്തിൽ നിന്ന് ബീഡിയെടുത്ത് ചുണ്ടത്ത് വെച്ച് ജോജു പറഞ്ഞു.
"എന്നതാ സാറേ ചാച്ചനെ കണ്ടിട്ട്?"
ജോജു ചോദിച്ചു.
"സാറ് പഞ്ചായത്ത് ആപ്പീസിൽ അല്ലെ പണി?"
ജോജു തുടർന്ന് ചോദിച്ചു.
അപ്പോൾ ആ സ്ത്രീ അയാളെ താൽപ്പര്യത്തോടെ നോക്കി.
"അതെ.."
നിരുന്മേഷത്തോടെ ഫിറോസ് പറഞ്ഞു.
"എടാ നീ പോയി വല്ല മൊയലോ മുള്ളൻപന്നിയോ കിട്ടുവോന്ന് നോക്കിട്ട് വാ!"
അവർ ജോജുവിനോട് പറഞ്ഞു.
"ആ എന്നിട്ട് വേണം ഈ സാറിനെന്നെ
കഴുവേറ്റാൻ !"
ജോജു ക്രുദ്ധനായി അമ്മയെ നോക്കി.
"അയ്യേ! പോടാ ഒന്ന്! സാറ് നമ്മടെ അയലോക്കം അല്ലെ?"
"ഹും!!"
ഒന്നമർത്തി മൂളിക്കൊണ്ട് ജോജു എഴുന്നേറ്റു.
അകത്ത് പോയി ഒരു ഇരട്ടക്കുഴൽ തോക്കെടുത്തുകൊണ്ട് വന്നു.
"എന്റെ സാറേ!"
ബീഡി വലിച്ചൂതി ജോജു പറഞ്ഞു.
"ഇതൊക്കെ കണ്ടിട്ട് എന്നെ പോലീസി പിടിപ്പിച്ചേക്കരുത് കേട്ടോ!"
ഫിറോസ് ചിരിച്ചു.
ജോജു മരങ്ങൾക്കിടയിലൂടെ താഴേക്ക് കാട്ടിലേക്ക് പോയി.
"എന്നാ വാറ്റ് ഉണ്ട് അല്ലെ?"
ഫിറോസ് അവളോട് ചോദിച്ചു.
"അത് പിന്നെ സാറേ…"
അവൾ അനുനയത്തിന്റെ ഭാഷയിൽ പറഞ്ഞു.
"ഒരു സൈഡ് ബിസിനെസ്സ് എന്തേലും ഇല്ലാതെ ഇവിടെ കഴിയാൻ പാടാന്നേ! ഈ രാവും പകലും മണ്ണിൽ മാത്രം പണിതിട്ട് എന്നാ കിട്ടാനാ?"
അവൾ പായുടെ ഒരറ്റത്ത് അയാൾക്ക് അഭിമുഖമായി ഇരുന്നു.
"വാറ്റ് മാത്രമേ ഒള്ളു സൈഡ് ബിസിനെസ്സ്?"
അവളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ ചോദിച്ചു.
അവളുടെ കണ്ണുകളിലേക്ക് ഒരു മാദകഭാവം കടന്നു വന്നു.
അവൾ വലത് കൈ ഉയർത്തി തലമുടിയിൽ തഴുകി.
അപ്പോൾ അവളുടെ രോമങ്ങൾ വളർന്ന് തുടങ്ങിയ കക്ഷം അയാൾ കണ്ടു.
തലമുടി കൈകൾ കൊണ്ട് മാടിയൊതുക്കി അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.
"ആ…"
ചുണ്ടിൽ