പറഞ്ഞു.
"പറമ്പിലൊക്കെ നമുക്ക് പോകാല്ലോ…എന്തോരം ടൈം ഒണ്ട്…വീട്ടി ആദ്യവായി വരുവല്ലേ? ഒരു കട്ടനെങ്കിലും തന്നില്ലേ എങ്ങനെയാ?"
അയാളുടെ കയ്യിൽ പറ്റിയിരുന്ന പ്രീക്കം അവൾ പെട്ടെന്നോർത്തു.
ആ കൈയും വെച്ചാണോ അയാൾ കട്ടൻ ചായ ഉണ്ടാക്കാൻ പോകുന്നത്?
റബ്ബേ!
അവൾ പായയിൽ നിന്നും എഴുന്നേറ്റു.
മുറ്റത്തേക്കിറങ്ങി.
ഫിറോസ് പറഞ്ഞത് പ്രകാരം അക്കാണുന്നതാണ് സ്ഥലം.
കിഴക്ക് ഭാഗത്തേക്ക് നോക്കി അവൾ അനുമാനിച്ചു.
നിറയെ പച്ചപ്പ് നിറഞ്ഞു കിടക്കുന്നു.
റബ്ബർ തൈകൾ ഫിറോസ് പറഞ്ഞത് പോലെ നല്ല രീതിയിൽ വളർന്ന നിൽക്കുന്നു.
തെങ്ങുകൾക്കും ആവശ്യത്തിന് ഉയരമുണ്ട്.
കളകളൊന്നും ഇടയ്ക്ക് വളർന്നിട്ടില്ല.
കൊക്കോയും കാപ്പിച്ചെടികളും വൃത്തിയായി നിൽക്കുന്നു.
അവൾക്ക് മതിപ്പ് തോന്നി.
ഏലിയാസിനോടുള്ള ഇഷ്ടക്കേട് പെട്ടെന്നവൾ മറന്നു.
അപ്പോഴേക്കും ഒരു പ്ലാസ്റ്റിക് ട്രേയിൽ ചായയും പിന്നെ കുറെ വാഴപ്പഴങ്ങളുമായി ഏലിയാസ് തിണ്ണയിലേക്ക് വന്നത് ഷാനി കണ്ടു.
തിണ്ണയിലേക്ക് തിരിയുന്നതിന് മുമ്പ് മുറ്റത്തിന്റെ അരികിൽ വാഴകൾ വളർന്ന് നിൽക്കുന്നിടത്ത് കുറെ ജമന്തിച്ചെടികൾ നിൽക്കുന്നത്
ഷാനി കണ്ടു.
അതിന്റെ ഗന്ധം അവളുടെ മൂക്കിലേക്കടിച്ചു കയറി.
അതിൽ നിന്ന് രക്ഷപ്പെടാനെന്നോണം അവൾ ഏലീയാസിന്റെ നേർക്ക് തിരിഞ്ഞു.
അയാൾ കൈകൾ വൃത്തിയായി കഴുകിയിരിക്കുന്നത് കണ്ട് അവൾ ആശ്വസിച്ചു.
"കുടിക്ക്…"
അയാൾ ട്രേ അവളുടെ നേരെ നീട്ടി.
"ഈ ഭാഗത്തൊക്കെ നല്ലപ്പം വരുവല്ല്യോ?"
ഷാനി ട്രേയിൽ നിന്ന് ഗ്ളാസ്സെടുക്കവേ അയാൾ ചോദിച്ചു.
"ഹ്മ്മ്…ആദ്യമായാ.."
ചായക്കപ്പിൽ നിന്ന് ഉയരുന്ന നീരാവി നൽകുന്ന സുഗന്ധം അവളെ മദിപ്പിച്ചു.
ഒരു കട്ടൻ ചായയ്ക്ക് ഇത്രയും മധുരമോ?
ചായ ഊതിക്കുടിച്ചപ്പോൾ അവൾ അയാളെ നോക്കി.
"ഇതിൽ എന്തൊക്കെയാ ഇട്ടിരിക്കുന്നെ?"
അയാൾ കൗതുകത്തോടെ അവളെ നോക്കി ചിരിച്ചു.
"എന്നതൊക്കെയാ? ഒന്നോർത്ത് നോക്കിക്കേ,"
അയാൾ അവളോട് പറഞ്ഞു.
"ഗ്രാമ്പൂ …പിന്നെ ഏലത്തരി ..ഇഞ്ചി …"
"ആ അങ്ങനെയൊക്കെ ഉണ്ട്…"
അയാൾ വീണ്ടും ചിരിച്ചു.
ശരീരത്തെയും മനസ്സിനെയും തരിച്ചുണർത്തുന്ന രുചി ചായയ്ക്കുണ്ടായിരുന്നു.
"പഴം കൂടി കഴിക്ക്.."
ട്രേ അവളുടെ നേരെ നീക്കി അയാൾ പറഞ്ഞു.
"എന്റെ സ്വന്തം പഴവാ…നല്ല നാടൻ. കളനാശിനിയോ കീടനാശിനിയോ ഒന്നും ചേർക്കാതെ ഉണ്ടാക്കിയത്…"
അത് ശരിയാണ്