kambi story, kambi kathakal

Home

Category

ലോക്ക് ഡൗൺ സമയത്തെ ജോഗിങ്

By Admin
On 23-10-2020
313950
Back4/10Next
നോക്കി, റിപ്ലൈ ഒന്നും വന്നിട്ടില്ല.ജനലിൽ കൂടി നോക്കി ചേച്ചി റെഡി ആയി എന്നെ നോക്കി നിൽക്കുക ആണ്. എന്തായാലും ഇന്ന് ചേച്ചിയുടെ കൂടെ ഇല്ല എന്ന് തീരുമാനിച്ചു. കുറച്ചു നേരം വെയ്റ്റ് ചെയ്ത് ചേച്ചി പോയി. ഏതായാലും ഇന്ന് ഇതിനു ഒരു തീരുമാനം ഉണ്ടാകണം എന്നു എനിക്ക് തോന്നി. ഇനിയും ടെന്ഷന് അടിക്കാൻ വയ്യ. പെട്ടന്ന് ഡ്രെസ്സ് മാറി ഞാനും ഇറങ്ങി. ചേച്ചി കുറച്ച് ദൂരം പോയിരുന്നു. അധികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്ത് നീലിമ ചേച്ചി എത്തിയപ്പോൾ ഞാൻ ഓടി ചേച്ചിയുടെ ഒപ്പം എത്തി. എന്നെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് ചേച്ചി ഓട്ടം തുടർന്നു. ഞാനും കൂടെ ഓടി. എന്താ പറയുക എന്ന് ഒരു ഐഡിയും ഇല്ലാതെ ഞാൻ പെട്ടെന്ന് സോറി ചേച്ചി എന്ന് പറഞ്ഞു. നീലിമ (ദേഷ്യത്തിൽ): എന്തിന്? ഞാൻ: അത് ഇന്നലെ ഞാൻ അങ്ങനെ ഒക്കെ ചോദിച്ചില്ലേ, അതിന്. ചേച്ചി വീണ്ടും എന്നെ ദേഷ്യ ഭാവത്തിൽ ഒന്ന് നോക്കി. ഞാൻ: ചേച്ചി അങ്ങനെ ഒക്കെ എന്നോട് സംസാരിച്ചപ്പോൾ ഞാൻ കരുതി ചേച്ചിക്കും എന്നോട് താല്പര്യം കാണും എന്നു. അതു കൊണ്ടു ചോദിച്ചതാ, സോറി.(ഞാൻ കെഞ്ചി). നീലിമ: ഞാൻ നിന്നെ നല്ല ഒരു ഫ്രണ്ട് ആയിട്ട് കണ്ടാണ് നിന്നോട്
ഓപ്പൺ ആയി സംസാരിച്ചത്. അല്ലെങ്കിലും ഈ ആണുങ്ങൾ എല്ലാം ഇങ്ങനെയാ. ഞാൻ: സോറി ചേച്ചി, പറ്റി പോയി. ഇനി ഞാൻ ഇങ്ങനെ ഒന്നും സംസാരിക്കില്ല. നീലിമ: അപ്പൊ നി ഇന്നലെ എന്തോ ഇഷ്ട്ടം ആണ് എന്നൊക്കെ പറഞ്ഞതോ? അപ്പോ അതൊക്കെ? ഞാൻ: (ഞാൻ അല്പം പരുങ്ങി) അത് എനിക്ക് ചേച്ചിയെ ശരിക്കും ഇഷ്ട്ടം ആണ്. പക്ഷെ അത് ചേച്ചിക്കും അങ്ങനെ ആണ് എന്ന് കരുതിയായിരുന്നു. നീലിമ (ദേഷ്യത്തിൽ): കല്യാണം കഴിഞ്ഞ ഒരു കുട്ടിയുള്ള എന്നോട് ഇഷ്ട്ടം ഓക്കെ തോന്നണം എങ്കിൽ നിന്റെ സൂക്കേട് എന്താണ് എന്ന് മനസ്സിലാക്കാൻ എനിക്ക് വല്യ പ്രയാസം ഒന്നും ഇല്ല. ഞാൻ ഒന്നും മിണ്ടിയില്ല. പണി പാളി എന്ന് എനിക്ക് മനസ്സിലയി. ഒന്നും മിണ്ടാതെ ഞാനും ചേച്ചിയും വീട്ടിലേക്ക് തിരികെ ഓടി. ഓട്ടത്തിന് ഇടയിൽ ചേച്ചിയുടെ ഉരുണ്ട മുല ടി-ഷർട്ടിനുള്ളിൽ കിടന്ന് തുള്ളുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരുപാട് പ്രതീക്ഷകൾ തന്ന് ഒടുവിൽ എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിൽ എത്തി. ചേച്ചി ഇത് മറ്റാരോടും പറയാതെ ഇരിക്കാൻ എന്ത് ചെയ്യും എന്ന് ഓട്ടത്തിനിടയിൽ ഞാൻ ആലോചിച്ചു. നിശബ്ദത അവസാനിപ്പിച്ചു പെട്ടന്ന് ചേച്ചി എന്നോട് ചോദിച്ചു, "നീ ഇത്ര

© 2024 KambiStory.ml