ആന്റിയുടെ സാരിയുടെ നിറം മനസിലായില്ല. ഒരു ഗ്രേ കളർ പോലെ തോന്നിച്ചു. തലയിലെ തോർത്തുമുണ്ടിന്റെ ഇടയിലൂടെ മുടിയിഴകൾ പുറത്തേക്ക് മാറി നെറ്റിയിൽ വീണു കിടന്നിരുന്നു. കഴുത്തിലും കൈകളിലും വെള്ളത്തുള്ളികൾ പറ്റി നിന്നു. അവ മെഴുകുതിരി വെളിച്ചത്തിൽ വെട്ടി തിളങ്ങി. എനിക്ക് ആന്റിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ലായിരുന്നു. വാ പൊളിച്ച് ഞാൻ ആ മുഖസൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു. ആന്റി പതിയെ നടന്നുവന്ന് എന്റെ അടുത്ത് നിന്നു. "എന്താടാ ഇങ്ങനെ മിഴിച്ച് നോക്കുന്നെ? കണ്ടിട്ടില്ലേ എന്നെ?" ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്. "ആന്റി.. ആന്റിയെ കാണാൻ എന്ത് ഭംഗിയാ. മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്" അത് പറഞ്ഞപ്പോൾ ആന്റിയുടെ കവിളുകൾ ഒന്നുകൂടി തുടുത്തു. വെളിച്ചം ഉണ്ടായിരുന്നെങ്കിൽ ആ കവിളുകൾ ചുവക്കുന്നത് കാണാമായിരുന്നു എന്ന് തോന്നി. "ഹഹ. ആണോ രാവിലെ വരെ സമയമുണ്ട്. എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമല്ലോ." അതും പറഞ്ഞ് ആന്റി കണ്ണാടിയുടെ മുൻപിലേക്ക് നടന്നു. അവിടെ ഇട്ടിരുന്ന കസേരയിൽ
ഇരിന്നു. "പിന്നെ നീ എന്താ എന്നെ വിളിച്ചത്. ആന്റിയെന്നോ? ഇന്ന് ഒരുദിവസത്തേക്ക് ഞാൻ ആന്റി അല്ല. നിന്റെ ലച്ചുവാണ്. അങ്ങനെ വിളിച്ചാൽ മതി" എന്നെ നോക്കി ചിരിച്ചുകൊണ്ട് ആന്റി തലയിലെ തോർത്തുമുണ്ട് അഴിച്ച് എന്റെ നേർക്ക് എറിഞ്ഞു. തോർത്ത് മുണ്ട് വന്നു വീണത് എന്റെ മുഖത്തായിരുന്നു. ഞാൻ കണ്ണുകൾ അടച്ച് മൂക്ക് വിടർത്തി മണം പിടിച്ച്. ഏതോ സോപ്പിന്റെ മണം മൂക്കിലേക്ക് കയറി. ഞാൻ പതിയെ തോർത്ത് മുഖത്ത് നിന്ന് എടുത്ത് കയ്യിൽ പിടിച്ചു. ആന്റി മുടി ചീകുകയാണ്. "ലച്ചൂ.." ഞാൻ ഒരു കാമുകൻ കാമുകിയെ വിളിക്കുന്നതുപോലെ സോഫ്റ്റ് ആയി സ്നേഹത്തോടെ വിളിച്ചു. "എന്തോ.." ആന്റി കുസൃതിയോടെ വിളികേട്ടു. "നീ വരുമെന്ന് ഞാൻ കരുതിയില്ലാട്ടോ. പക്ഷെ നല്ല ധൈര്യമുള്ള ആൺകുട്ടി അല്ലെ." ആന്റി ചിരിച്ചു. "എനിക്കും പേടിയുണ്ടായിരുന്നു.. പിന്നെ ആന്റിയെ.. അല്ല എന്റെ ലച്ചൂസിനെ ഓർത്താൽ ആ പേടിയൊക്കെ അങ്ങ് പോകും." ആന്റി മുഖത്ത് ഒരു കുറുമ്പ് നോട്ടം വരുത്തികൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ എന്റെ അടുത്തേക്ക് വന്നു. കട്ടിലിൽ ഇരിക്കുന്ന എന്റെ മുഖത്തിന്റെ നേരെയാണ് ആന്റിയുടെ മുഴുത്ത മുലകൾ.