ഉണ്ടായിരുന്നു. ഞാൻ എണീറ്റുപോയി അമ്മയുടെ അടുത്ത് ഇരിന്നു. "എങ്ങാനുണ്ടെടാ കാല്?" അമ്മ തിരക്കി. ‘ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞ് അമ്മ ചിരകിയിടുന്ന തേങ്ങയിൽ നിന്നും ഒരു നുള്ളു വാരി വായിലിട്ടു. ‘അമ്മ തേങ്ങാ ചിരകൽ തുടന്നു. എന്നെ ആരും നോക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ആന്റിയെ നോക്കാൻ തുടങ്ങി. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ ആന്റിയുടെ ശരീരം സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ വെള്ളിമുത്തുകൾ പോലെ ശോഭിച്ചു. ചുവന്ന ചുണ്ടുകളിൽ തേൻ ഒഴുകുന്നത് പോലെ തോന്നുമായിരുന്നു. എന്റെ പല്ലുകൾ കൊണ്ട് ആ ചുണ്ടിൽ കടിച്ച് ഒരു മുറിവുണ്ടാക്കി, ആ മുറിവിലൂടെ ഊറി വരുന്ന തേൻ നക്കിയെടുക്കാൻ എന്റെ ചുണ്ടും നാവും വെറിപൂണ്ടു. കുനിഞ്ഞ് ഇരുന്ന് തേങ്ങാ ചിരകുമ്പോൾ ആ പാൽകുടങ്ങൾ തുളുമ്പുന്നുണ്ടായിരുന്നു. വിയർത്ത് കുളിച്ച ആന്റിയുടെ കഴുത്തും വയറും സിൽക്ക് പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ നോട്ടം താഴേക്ക് കൊണ്ടുവന്നു. സാരി കുറച്ച് ഉയർന്നാണ് ഇരിക്കുന്നത്. എന്നാലും ആന്റിയുടെ പാദങ്ങൾ മാത്രേ കാണുള്ളൂ. സ്വർണ്ണ
കൊലുസ്സിട്ട ആ കാലുകൾ എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ആ കാലിൽ മുത്തങ്ങൾ വാരി പുണരാനും നാവുകൊണ്ട് ഇക്കിളിയിടാനും എനിക്ക് കൊതിയായി. ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കി. ആന്റി എന്നെ നോക്കികൊണ്ടാണ് തേങ്ങാ ചിരകിക്കൊണ്ടിരുന്നത്. ഞാൻ നോക്കിയപ്പോ ഞാൻ എല്ലാം കാണുന്നുണ്ട് എന്ന മട്ടിൽ തലകുലുക്കി. ഞാൻ ചിരിച്ചു കണ്ണിറുക്കി കാണിച്ച്. ആന്റി അപ്പോൾ, ആയിക്കോ എന്നുള്ള മട്ടിൽ തലകൊണ്ട് ആംഗ്യം കാണിച്ചു. എനിക്ക് വല്ലാത്ത ധൈര്യം തോന്നി. ഞാൻ നോട്ടം തുടർന്ന്. കണ്ണുകൾകൊണ്ട് ഞാൻ ആന്റിയെ പിച്ചിച്ചീന്തി. മുലകളും ചുണ്ടും വയറുമെല്ലാം ഞാൻ നോക്കുമ്പോൾ ആന്റിയുടെ മുഖം തക്കാളിപ്പഴം പോലെ ചുവന്നു. ഞാൻ ധൈര്യം സംഭരിച്ച് ആന്റിയോട് പുറത്തോട്ട് വരാമോ എന്ന് ആംഗ്യം കാണിച്ചു. പറ്റില്ലെന്ന് ആന്റി തിരിച്ച് കണ്ണ് ഉരുട്ടി കാണിച്ചു. ഞാൻ പുറത്തോട്ട് പോവാണ്. വരാൻ പറഞ്ഞ് ആംഗ്യം കാട്ടി ഞാൻ. ഇതൊക്കെ വളരെ ശ്രദ്ദിച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ഞങ്ങൾ ചെയ്തത്. "ഞാൻ ഇപ്പൊ വരം. കറന്റ് വരുത്താൻ വല്ല മാർഗവും ഉണ്ടോന്ന് നോക്കട്ടെ" ഞാൻ