കൊണ്ട് ചെയ്ത പോയതാ. ഇനി ആവർത്തിക്കില്ല."
പെട്ടെന്ന് അങ്ങേ തലക്കൽ ഒരു ഏങ്ങൽ ആണ് കേട്ടത്.
അനു: "ഏട്ടാ, നിങ്ങളെ ഞാൻ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല. ഞാൻ പകുതി ബോധത്തിലും ലഹരിയിലും എന്തൊക്കെയോ ചെയ്തു പോയതാ. എന്റെയും കൂടി തെറ്റാണ്. പക്ഷെ നമ്മൾ തമ്മിൽ നടക്കരുതാത്തത് ആണ് നടന്നത്. ഇത് മനസ്സിൽ വെക്കരുത്."
എനിക്ക് ആശ്വാസമായി. നടന്നത് അവളുടെ കൂടി തെറ്റ് കൊണ്ടാണെന്ന് അവൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവനോട് പറയാൻ സാധ്യതയില്ല. ഞാൻ പറഞ്ഞു
അനു. നടന്നത് നടന്നു. ഇനി എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഉണ്ടാവില്ല. എല്ലാം പറയുകയായത് കൊണ്ട് പറയുകയാണ്. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ അതിനു നീ എനിക്ക് വേണ്ടി കിടന്ന് തരണം എന്നൊന്നും എനിക്കില്ല. എന്നോടുള്ള സൗഹൃദം നിർത്തരുത്. എന്നോട് മിണ്ടാതെ ഇരിക്കരുത്. എനിക്കത് സഹിക്കില്ല. എന്നും ഒരു സുഹൃത്തായി ഞാൻ ഉണ്ട്."
അനു: "അയ്യോ ഏട്ടാ, ഏട്ടനെ വെറുക്കാൻ എനിക്ക് കഴിയില്ല. എന്റെ കുടുംബ ജീവിതം തകരാതെ പലപ്പോഴും ഏട്ടൻ എന്നെ സഹായിച്ചിട്ടുണ്ട്. അതിനു എന്ത് ചെയ്താലും പറഞ്ഞാലും പകരമാവില്ല. ഇന്നെനിക് ആരോഗ്യമുള്ള ഒരു കുഞ്ഞുള്ളത്
പോലും ഏട്ടൻ വഴക്ക് പറഞ്ഞ് എന്നെ കൊണ്ട് ഭക്ഷണം നേരത്തിനു കഴിപ്പിച്ചിട്ടല്ലേ. ഇനി നമ്മൾ തമ്മിൽ ഇന്നലെ നടന്നത് പോലെ ഉണ്ടാവാതെ നമുക്ക് നോക്കാം."
എനിക്കത് കേട്ടപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ലായിരുന്നു. അങ്ങനെ അവളും ഞാനും സന്തോഷത്തോടെ ഫോൺ വെച്ചു.
**********************************************************************************************************************************************************************************************************************************************************************************************************
വീണ്ടും ഏതാണ്ട് ഒരു 5 മാസം കഴിഞ്ഞു. അഭയ്‌ക്ക് ഡൽഹിയിൽ 1 ആഴ്ചത്തെ ഒരു കോൺഫറൻസ് അറ്റൻഡ് ചെയ്യാൻ ഉണ്ടായിരുന്നു. അവൻ എന്നെ വിളിച്ചു.
"അളിയാ, അനുവിന് യൂണിവേഴ്സിറ്റി എക്സാം വെച്ചിട്ടുണ്ട്. ഞാൻ ഡൽഹിക്ക് പോവുകയായത്കൊണ്ട് എന്റെ കാറിൽ നീ അവളെ ഒന്ന് എക്സാം സെന്റർ വരെ ആക്കണം. എക്സാം കഴിഞ്ഞു തിരിച്ചു വീട്ടിൽ ആക്കുകയും വേണം."
ഞാൻ സമ്മതിച്ചു. അങ്ങനെ എക്സാം ഡേ ആയി. ഇറങ്ങാൻ നേരം അച്ഛൻ ന്യൂസ് കാണുകയായിരുന്നു. അറബി കടലിൽ ന്യുനമര്ദം ഉണ്ടായത് കൊണ്ട് മഴ പെയ്തേക്കാം എന്നായിരുന്നു ന്യൂസ്. കാറിൽ ആയത് കൊണ്ട് പേടിക്കേണ്ട എന്ന് സ്വയം പറഞ്ഞു ഞാൻ ഇറങ്ങി. സ്കൂട്ടറിൽ അഭയുടെ വീട്ടിലേക്കും അവിടുന്ന്