സുഖിക്കും.? ‘ എന്തു ചെയ്യാം. ശോഭേ, തല വിധി.’ ‘ഇത് തല വിധി ഒന്നുമല്ല. വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളൂ." ‘അതു വിടു, ശോഭ എങ്ങിനെ? എന്നും കളിക്കാറുണ്ടോ? "ഇല്ല ഇന്ദു, ഇന്ദുവിന്റെ കാര്യം പറഞ്ഞ പോലെ തന്നെയാ എന്റേയും കാര്യം. ശരിക്കും ഇന്ദുവിന്റെ ഭർത്താവിനെ പോലെ തന്നെ. എങ്ങിനെ ഒരു കുട്ടി ഉണ്ടായെന്ന് എനിക്ക് തന്നെ അറിയില്ല.’ ‘അപ്പോ ശരിക്കും എന്നേ പോലെ തന്നെ അല്ലെ.’ "അതേ പക്ഷെ, ഒരു ചെറിയ വ്യത്യാസം ഉണ്ട്.’ ‘ങ്ങേ, അതെന്താ ശോഭേ? ‘ഉള്ള സത്യം പറയാമല്ലൊ. എനിക്കൊരു ബോയ് ഫ്രെൻറുണ്ട്. കുറേ വർഷമായുള്ളതാ. നിങ്ങളുടെ ശാന്തി പാർക്കിൽ തന്നെയാ താമസിക്കുന്നത്.’ ‘ങ്ങേ, ശാന്തി പാർക്കിലൊ, എന്താ പേർ.’ ‘പേർ പറഞ്ഞാൽ അറിയുമൊ? ‘ഹമ് ഇവിടുത്തെ ഒരു വിധം മലയാളികളെയൊക്കെ ഞാൻ അറിയും.’ ‘പേര് വിനോദ്,
എന്താ അറിയുമൊ? ആദ്യം അവൾ ഒന്നു ഞെട്ടി. തങ്ങളുടെ ഏരിയായിൽ വിനോദ് എന്ന പേരിൽ ഒരുത്തന്നെ ഉള്ളു. അത് തങ്ങളുടെ ബിൽഡിങ്ങിലെ വിനോദാണ്. പക്ഷേ അങ്ങേർ? ചേ, ആയിരിക്കില്ല. വിനോദ് എന്ന പേരിൽ താൻ അറിയാത്ത എത്ര പേർ കാണും. ‘ഹമ് നോക്കട്ടെ, ഞാൻ ആലോചിച്ചിട്ട് പറയാം. ഇന്ദു ഒരു നുണ കാച്ചി, അതു പോട്ടെ.
ഞങ്ങളുടെ ഇവിടെ താമസിക്കുന്ന ആളുമായി ശോഭ എങ്ങിനെ പരിചയപ്പെട്ടു? ഇന്ദുവിന് അൽഭുതം, "അതൊ, ഞങ്ങൾ ഒരുമിച്ച കുറച്ച കാലം ജോലി ചെയിതിട്ടുണ്ട്. എന്റെയും എന്റെ ഭർത്താവിന്റേയും കഥകളൊക്കെ ഞാൻ വിനോദിനോടു പറയുമായിരുന്നു.’ ‘അത് കേട്ടതും ഇന്ദു ഒന്നു കൂടി ഞട്ടി. കാരണം വിനോദ് എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ഇന്ദുവിനു് അറിയാം. അപ്പോൾ താൻ വിചാരിച്ച ആളു തന്നെ.’ ‘ എന്നിട്ടു വിനോദുമായി വെറും ഫ്രേൻട്ഷിപ് മാത്രമേ ഉള്ളു?.’ ‘അല്ല. എല്ലാ ബന്ധവും ഉണ്ട്.’ ‘ എന്നു വെച്ചാൽ..? ‘ എന്റെ ഇന്ദു, എന്നു വെച്ചാൽ ഇപ്പോൾ എന്നെ എല്ലാ വിധത്തിലും സന്തോഷിപ്പിക്കുന്നത് വിനോദാണ്. മനസിലായൊ? ‘ഇന്ദു ഒന്നു കൂടി ഞെട്ടി. അപ്പോൾ വിനോദ് ആളു കൊള്ളാമല്ലൊ, കണ്ടാൽ ആരും പറയില്ല കൈയിൽ ഇരിപ്പ് ഇങ്ങിനെ ആണെന്ന്. തന്റെ കൂടെ എന്നും രാവിലെ സ്റ്റേഷൻ വരെ ഉണ്ടാവാറുണ്ട്. എന്ത് നല്ല സംസാരം. പക്ഷെ ആളൊരു കോഴിയാണ് എന്നാണൊ ഈ ശോഭ പറയുന്നത്.???? അങ്ങേ തലക്കിൽ നിന്ന് മറുപടിയൊന്നും കാണാതെ വന്നപ്പോൾ ശോഭ വീണ്ടും ക്ലിക് ചൈതു. "ഹലൊ, എന്തു പറ്റി. ഉറങ്ങി പോയൊ? ‘ഹേ, ഇല്ല. ഞാൻ ആലോചിക്കുകയായിരുന്നു.’ ‘എന്ത്?’