kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351340
Back37/38Next
കെട്ടിപിടിച് കിടന്നുറങ്ങി എന്ന് …….. " " ആഹ്..  ആയിക്കോട്ടെ…..  എന്നിട്ട് എപ്പോളാ വരുന്നേ തിരിച്…. " " ഇനി എന്തിനാ വരുന്നേ  …. ?  " " ദേ പെണ്ണെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ….  നാളെ രാവിലെ ഇങ്ങോട്ട് വന്നോണം…  വന്നവർ ഒന്നും പോയിട്ടില്ല.  രാവിലെ നീ എവിടെ എന്ന് ചോദിച്ചാൽ നാണം കെടാൻ എനിക്ക് പറ്റില്ല……  " പെട്ടന്ന് ഫോണിലൂടെ കേട്ടത് അമ്മയുടെ ശബ്ദം ആയിരുന്നു. ചേച്ചിയുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചത് ആണെന്ന് തോന്നുന്നു..  അമ്മ നല്ല ദേഷ്യത്തിൽ ആയിരുന്നതിനാൽ ഞാൻ മറുത്തൊന്നും പറയാതെ സമ്മതം മൂളി… " നിനക്കോ വെളിവില്ല…  കിച്ചു എന്ത്യേടി…..  " അടുത്തത് അമ്മ കിച്ചുവേട്ടന്റെ നെഞ്ചത്തോട്ടാണോ…. ":കിച്ചേട്ടൻ ഉറങ്ങിമ്മാ….  " " ആഹ് രണ്ടും കൂടി നേരം വെളുക്കുമ്പൊൾ ഇവിടെ കണ്ടോണം…  " " ശരിയമ്മാ…… "കാൾ കട്ട്‌ ആയതും ഞാൻ അറിയാതെ ഒരു ദീർഘ നിശ്വാസം എടുത്തു കിച്ചേട്ടനെ നോക്കുമ്പോൾ ചിരിയടക്കി കിടക്കുകയാണ് കക്ഷി " ചിരിക്കുന്നോ കള്ള….. എല്ലാറ്റിനും കാരണം നിങ്ങളാ…  എന്നിട്ട് ഇരുന്നു കിണിക്കുന്നോ… ?  " കിച്ചേട്ടന്റെ നെഞ്ചിലേക്ക് ശക്തിയായി ഇടിച്ചു


കൊണ്ട് ഞാൻ ചോദിച്ചു…. " ആഹാ…  ഞാൻ ആണോ നിന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വന്നത്..? നീ എന്നെ തട്ടിക്കൊണ്ടു വന്നതല്ലേ….? " ചിരിയൊട്ടും അടക്കാതെ എന്റെ കൈയിൽ കയറി പിടിച്ചു അങ്ങേരും പറഞ്ഞു….. എങ്കിലും എന്റെ കൈയിൽ മറുപടി ബാക്കി ആയിരുന്നു..  പറയാനായി വായ തുറന്നതും കിച്ചേട്ടൻ എന്റെ വായ പൊത്തിപിടിച്ചു.. " എന്റെ പൊന്നു ശ്രീ…. ഇനി ഒന്നും പറയണ്ടാ..  ഞാൻ എന്റെ തെറ്റ് സമ്മതിച്ചു പോരെ….. " എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാകാം കിച്ചേട്ടൻ അങ്ങനെ പറഞ്ഞത്..  ഏതായാലും അതെനിക്കിഷ്ടപ്പെട്ടു. കൈ എടുത്തതും കിച്ചേട്ടന്റെ കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു കിചേട്ടനോട് ഒട്ടിചേർന്നു വീണ്ടും കിടന്നു. " ശ്രീ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകണ്ടേ….? " അല്പനേരത്തിനു ശേഷമുള്ള  കിച്ചേട്ടന്റെ ചോദ്യം കേട്ടു ഞൻ സംശയരൂപേണ കിച്ചേട്ടനെ നോക്കി. " അമ്മയൊക്കെ അന്ന്വേക്ഷിക്കല്ലേ…  പറയാതെ പോന്നതല്ലേ…..  ?  " " വേണ്ട കിച്ചേട്ടാ..  പോവണ്ട..  നമുക്ക് ഇങ്ങനെ കിടക്കാം……. " " എങ്കിലും അത് മോശം അല്ലെ,?  " " നമ്മള് വിളിച്ചു പറഞ്ഞില്ലേ കിച്ചേട്ടാ…  ഇനി നിർബന്ധം ആണേൽ നാളെ രാവിലെ പോകാന്നേ…..


© 2025 KambiStory.ml