kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
340500
Back11/38Next
തന്നു ചിന്നു എന്നെ കെട്ടിപ്പിടിച്ചു..  ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു… "  കിച്ചുവേട്ടൻ വിളിച്ചോ ചേച്ചി…  ?  " പെട്ടന്നവൾ അയാളുടെ കാര്യം എടുത്തിട്ടതിൽ എനിക്കല്പം ദേഷ്യം തോന്നി. " എന്നെ ഒരു ഏട്ടനും വിളിച്ചില്ല…  എന്താ ഇപ്പോ നിന്റെ ചേട്ടന്?  " ഡിമാൻഡ് അല്പം പോലും കുറയാതെ ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു. " അവിടുന്ന് പോന്നിട്ടുണ്ട് എന്ന് പറഞ്ഞു വിളിച്ചിട്ടു കുറെ നേരം ആയി.. .. ഇപ്പൊ എത്തേണ്ട സമയം ആയില്ലേ…… … " " അതെവിടെ എങ്കിലും കറങ്ങി നടപ്പുണ്ടാകും നീ ഒന്നുകൂടി വിളിച്ചു നോക്ക്……  " " ഇല്ല..  ഞാൻ വിളിച്ചു…  റിങ് പോകുന്നുണ്ട് എടുക്കുന്നില്ല….. " അങ്ങേരോടുള്ള ദേഷ്യത്തിന്റെയും വെറുപ്പിന്റെയും മേൽ ഒരു കാർമേഘം വന്നു മൂടുന്നത് പോലെ കരണമറിയാത്തൊരു ഭയം മനസിലേക്ക് ഇരച്ചു കയറി വന്നു.. " നീ എന്തൊക്കെയാ ചിന്നു ഈ പറയുന്നേ…  ദേ എന്നെ വെറുതെ പേടിപ്പിക്കല്ലേ.. . ട്ടോ…. " " അതിനു പേടിക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ.. ഏട്ടൻ  ചേച്ചിയെ വിളിച്ചിരുന്നോ എന്നല്ലേ ചോദിച്ചത്… " ഇല്ല എന്നെ വിളിചിട്ടില്ല….  എന്നാലും കിച്ചേട്ടൻ  എവിടെ പോയതായിരിക്കും..


എങ്ങോട്ട് പോയാലും ഫോൺ വിളിച്ചാൽ എടുക്കുന്നതാണല്ലോ….. എന്നിൽ ഭയം ഇരട്ടിച്ചു വരുന്നത് ഞാൻ അറിഞ്ഞു.  എന്നെ പതിയെ വിറക്കുന്നുണ്ടായിരുന്നു "ഇനി വല്ല അപകടവും…..?  . " മനസ്സറിയാത്ത മന്ദ്രിച്ചു……  " എന്റെ ദേവി….. " ഞാനവരെ രണ്ടുപേരെയും തട്ടിമാറ്റി ചിന്നുവിന്റെ മുറിയിലേക്ക് ഓടി..  മേശപ്പുറത്തിരുന്ന   ഫോൺ എടുത്തു നോക്കി    ഇല്ല..   കാൾ ഒന്നും വന്നിട്ടില്ല ..  പിന്നെ ഈ മനുഷ്യൻ എവിടെ പോയികിടക്കുകയാണോ എന്തോ  .?  " എന്റെ ദേവി ഒന്നും വരുത്തരുതേ….. " മനസ്സിൽ ഉള്ളുരുകി പ്രാർഥിച്ചു കിച്ചുവേട്ടന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു…… " ചേച്ചി ദേ കിച്ചുവേട്ടൻ വന്നു…… " മുറിയുടെ വാതിൽക്കൽ എത്തി  ചിന്നു വിളിച്ചു പറഞ്ഞപ്പോൾ ആണ് പോയ ജീവൻ തിരിച്ചു കിട്ടിയത്…  അവളതും വിളിച്ചു പറഞ്ഞു താഴേക്കോടി….  ഞാൻ നേരെ ബാൽക്കണിയിലേക്കും….. മുറ്റത്തു കാർ വന്നു നിർത്തിയിട്ടുണ്ട്   ….  " ഹോ… " അറിയാതെ ഒരു ദീർഘ നിശ്വാസം എന്നിൽ നിന്നുയർന്നു   ….. "എവിടെ പോയി കിടക്കുവായിരുന്നോ എന്തോ ..  മനുഷ്യനെ വെറുതെ തീ തീറ്റിക്കാൻ  …പട്ടി….   തെണ്ടി..ചെറ്റ…. ..  എങ്കിലും ആ ഫോൺ ഒന്ന് എടുത്താൽ എന്താ അങ്ങേർക്കു…..


© 2025 KambiStory.ml