ഒന്ന് പോ ഹേമന്തേ ചുമ്മാ പോച്ചാ അടിക്കാതെ! അവൻ അത്ര വലിയ അഭ്യാസി ആണേൽ എന്നാ കാണിക്കാനാ ഈ ബംഗാളികളെപ്പോലെ കൂലിപ്പണി എടുക്കാൻ പാലക്കാട്ടൂന്നു ഇവിടെ വന്നു നിക്കുന്നെ?"
"എന്റെ പൊന്ന് സന്ദീപേ!"
ഹേമന്ത് നിസ്സഹായത നിറഞ്ഞ സ്വരത്തിൽ വിളിച്ചു.
"ലാലച്ചൻ ചേട്ടനോട് ഞാൻ സത്യം ചെയ്ത് പറഞ്ഞതാ ആരോടും പറയത്തില്ലന്ന് …എന്നാലും നിന്നോട് ഞാമ്പറയാം.നീയെന്റെ ചങ്കല്ലേ..? മാഡം എന്റെ ചങ്കിന്റെ വുഡ് ബിയും …! മണിക്കുട്ടന് നാട്ടിൽ ഒരു പോലീസ് കേസുണ്ട്…! പാർട്ടീടെ എന്തോ പ്രശ്നവാ … ! അതുകൊണ്ട് ഒരു നാലഞ്ച് മാസം മാറി നിക്കാൻ വന്നതല്ലേ!"
"ആണോ?
സന്ദീപ് അദ്‌ഭുതത്തോടെ ചോദിച്ചു.
"ഹ്മ്മ് .."
"ഹേമന്ത് ..അങ്ങനെയെങ്കിൽ സന്ദീപിന്റെ നെരേം എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും ഹേമന്ത് .."
"അതിന് ഇവനിപ്പം തന്നെ എന്റെ വീട്ടിലേക്ക് പോകുവല്ലേ…ഞാൻ മമ്മിയോട് കാര്യങ്ങളൊക്കെ പറഞ്ഞോളാം ..മമ്മി ഇക്കാര്യത്തിൽ ഒക്കെ വളരെ പോസിറ്റിവാ …എനിക്കൊറപ്പാ…!"
സന്ദീപ് ഗൗരവമായി ആലോചിച്ചു.
"നീയിങ്ങനെ തല പുകഞ്ഞ് അത്ര ആലോചിക്കാനൊന്നുമില്ല,"
അത് കണ്ട് ഹേമന്ത് പറഞ്ഞു.
"കമ്പൈൻഡ് സ്റ്റഡിക്ക് വേണ്ടി
നീ എന്റെ വീട്ടിലേക്കവരുന്നു. ലിസി ആന്റിയോട് ഞാൻ ഉള്ള കാര്യം അതുപോലെ പറയുന്നു..ആന്റിയും ആന്റീടെ മോൾ ജിസ്മിയും മാഡത്തെ പൊന്നുപോലെ നോക്കും…"
"അതിന് …"
ലത്തീഫ ഹേമന്തിനെ സംശയത്തോടെ നോക്കി.
"അതിന് ഹേമന്ത് പറഞ്ഞാൽ അവർ …?"
"അവർ …അതായത് ലിസി ആന്റി അത് ചെയ്യും അതിലപ്പുറവും ചെയ്യും?"
"ഏഹ് …എന്നുവെച്ചാൽ?"
ലത്തീഫ കണ്ണുകൾ വിടർത്തി ചോദിച്ചു.
"ഈ ഹേമന്തിന് ഒരു നാടൻ അമ്മായി ലൈൻ?"
ലത്തീഫ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ലൈനല്ല,"
സന്ദീപ് ചിരിച്ചു.
"ലൈംഗികം.ലൈംഗികം മാത്രം,"
സന്ദീപ് പൊട്ടിച്ചിരിച്ചു.
"ഏഹ്!"
ലത്തീഫ ഹേമന്തിന്റെ തലമുടിയിൽ തഴുകി.
"മൊട്ടേന്ന് വിരിഞ്ഞില്ല! അതിന് മുമ്പേ നീ മൊട്ട പൊട്ടിക്കാൻ തൊടങ്ങിയോടാ ചെക്കാ?"
ഹേമന്ത് ചമ്മലോടെ ലത്തീഫയെ നോക്കി.
"ഇപ്പഴേ തുടങ്ങി!"
സന്ദീപ് ചിരിക്കിടയിൽ പറഞ്ഞു.
"ഇപ്പോൾ പൊട്ടിച്ചുകൊണ്ടേയിരിക്കുന്നു. പ്രസൻറ്റ് പെർഫെക്റ്റ് കണ്ടിന്യുവസ് ടെൻസ്…!"
"ശ്ശ്യേ!"
ഹേമന്ത് സന്ദീപിന്റെ നേരെ അടിക്കാൻ കയ്യോങ്ങി.
"എന്റെ മാനം പോയിക്കഴിഞ്ഞല്ലോടാ!"
"നമ്മടെ മാഡത്തോട് അല്ലേടാ ..എന്റെ വുഡ് ബിയോട് അല്ലേ? ഡോണ്ട് വറി!"
സന്ദീപ് ലത്തീഫയെ നോക്കി.
അവൾ