കിടന്നു..മതിയായ തെളിവില്ലെന്ന് പറഞ്ഞ് കോടതി അവളെ വെറുതെ വിട്ടു…"
അന്ന് ലത്തീഫയുടെ ക്വർട്ടേഴ്‌സിൽ വെച്ച് രവിയുടെ കഥ കേട്ടതിന് ശേഷം സന്ദീപ് മറ്റൊരു ലോകത്തായിരുന്നു. സുന്ദരിയായ ലത്തീഫ തന്റെ അധ്യാപികയാണെങ്കിലും തന്നേക്കാൾ അഞ്ചു വയസിന് മുതിർന്നവളാണെങ്കിലും രാവും പകലും അവൻ അവളെ പ്രണയാർദ്രമായി ധ്യാനിക്കാൻ തുടങ്ങി.ഉറ്റ സുഹൃത്തായ ഹേമന്തിനോട് അക്കാര്യമവൻ പങ്കുവെച്ചു. എല്ലാം കേട്ട് കഴിഞ്ഞ്,എന്ത്‌കൊണ്ടാണ് ലത്തീഫ സന്ദീപിനെ പ്രത്യേകതയോടെ കണ്ടത് എന്നതിന്റെ കാരണവും കേട്ട് കഴിഞ്ഞതിന് ശേഷം ഹേമന്ത് അവനോട് പറഞ്ഞു.
"എടാ സന്ദീപേ.."
ഗൗരവപൂർണമായ ആലോചനയ്ക്ക് ശേഷം ഹേമന്ത് പറഞ്ഞു.
"അളിയാ … മിസ്സ് മിസ്സിന്റെ മനസൊന്ന് ക്ളീൻ ആക്കാനാണ് നിന്നെ വീട്ടിൽ കൊണ്ടുപോയതും പാസ്റ്റ് ഒക്കെ പറഞ്ഞതും ..നീയും കൂടി അതൊന്നറിയുമ്പോൾ ആ ഭാരമങ്ങ് കുറയുമല്ലോ…അല്ലാതെ മിസ്സ് നിന്നെ രവിയുടെ സ്ഥാനത്ത് കാണും എന്നൊന്നും ഞാൻ കരുതുന്നില്ല…"
സന്ദീപിന്റെ മുഖം വാടി.
"എടാ മിസ്സിനെപ്പോലെ ഒരു സുന്ദരി ചരക്ക് നിന്നെ പ്രേമിക്കുന്നേന്റെ അസൂയ ഒന്നുമല്ല..അങ്ങനെ
സംഭവിച്ചാ അതിന്റെ മുമ്പി നിന്ന് നിനക്ക് വേണ്ട സകല പിന്തുണയും തരുന്നത് ഞാൻ ആരിക്കും. ഷ്വർ.പക്ഷെ നീയെന്റെ ബെസ്റ്റ് ഫ്രണ്ടാ.നിനക്ക് ഒരു ഫാൾസ് ഹോപ്പ് തരാൻ എനിക്ക് ഇഷ്ടമല്ല…"
"മിസ്സിന് എന്നോടങ്ങനെ ഇല്ല എന്ന് നിനക്ക് തോന്നാൻ കാരണം?"
"എടാ ബേസിക്കലി ..എന്താ പറയുക ..? എല്ലാവർക്കും ഇല്ലേ ഒരു ബേസിക്കൽ മൊറാലിറ്റി? ഏത് പോക്രി ആണേലും എന്തെങ്കിലും ഒരു മൊറാലിറ്റി ഒക്കെ കാണുകേലേ? മിസ് നിന്റെ ടീച്ചർ അല്ലേടാ? ടീച്ചർ ആയത് കൊണ്ട് നിന്നെ ആ രീതീല് കാണില്ല!"
"ഓ! ഒരു മാതാ പിതാ ഗുരു ദൈവം ലൈൻ! അല്ലെ?"
സന്ദീപ് ചിരിച്ചു.
"മാതാ പിതാ അയൽക്കാരി ദൈവം എന്ന് ആരും പറയാത്തത് കൊണ്ട് നിന്റെ ഭാഗ്യം!"
"എന്ന് വെച്ചാ?"
"എന്ന് വെച്ചാ അയൽക്കാരിയെ പ്രേമിക്കുന്ന അല്ല പ്രേമിക്കുന്ന എന്നല്ല കാമിക്കുന്ന നിനക്ക് എന്നോട് ഈ ഉപദേശം തരാം…കുഴപ്പമില്ല …കുഴപ്പമില്ല …"
"എടാ അത്…"
"എന്നാ എടാ അത്ന്നാ?"
സന്ദീപ് ഒച്ചയിട്ടു.
"ലിസി ആന്റി നിന്റെ അയലോക്കം അല്ലെ? പൂളുമ്മ പൂളുമ്മ ചൊമക്കണ മാങ്ങാന്ന് പറയുന്നപോലെ കിട്ടുന്ന കിട്ടുന്ന ടൈമിലൊക്കെ നീ ലിസി ആന്റീടെ ഷെഡ്‌ഡിയ്ക്കാത്ത് കയ്യിടുന്നുണ്ടല്ലോ!നിനക്കൊക്കെ