ലത്തീഫ തുടർന്നു.
"അതുകൊണ്ട് അവർ അതിനായി ഒരു സ്ത്രീയെ അന്വേഷിച്ചു…മകന്റെ ലജ്‌ജാശീലമൊക്കെ നന്നായി അറിയാവുന്ന ‘അമ്മയ്ക്ക് ഉറപ്പായിരുന്നു,മകൻ അത്തരമൊരു ബന്ധത്തിന് ശ്രമിക്കില്ലെന്ന്…അതുകൊണ്ട് ബന്ധുകൂടിയായ ഒരു താന്ത്രിക്ക് സുന്ദരിയോട്…"
"താന്ത്രിക്ക് എന്ന് പറഞ്ഞാൽ…?"
"എന്നുവെച്ചാൽ ….എന്താ പറയുക ..എക്സോർസിസ്റ്റ് എന്നൊക്കെ കേട്ടിട്ടില്ലെ…?"
"ഓ! കൂടോത്രം ചെയ്യുന്ന ആൾക്കാരോ? ഈ മൊട്ടയൊക്കേ മണ്ണിൽ കുഴിച്ചിടുന്ന
…?"
ലത്തീഫ അവനെ അസന്തുഷ്ടിയോടെ നോക്കി.
"ആ അതുപോലെ ..ഈ താന്ത്രിക്ക് അങ്ങനെ മുട്ട ,മൊട്ടയല്ല , മുട്ട ഒന്നും കുഴിച്ചിടില്ല ..ഇനി കുഴിച്ചിടുമോന്ന് എനിക്ക് അറിയില്ല …ഞാൻ കണ്ടിന്യൂ ചെയ്യട്ടെ?"
"പ്ലീസ് ചെയ്യ് …"
സന്ദീപ് പെട്ടെന്ന് പറഞ്ഞു.
"അവരുടെ പേരായിരുന്നു ഇന്ദ്രാണി പുരോഹിത്…ഭയങ്കര പേരും പെരുമയുമൊക്കെയുള്ള സുന്ദരി…രവിയുടെ ‘അമ്മ മകന്റെ വിഷയം അവരോട് പറഞ്ഞു ..അവനുമായി സെക്സ് ചെയ്യണമെന്നാവശ്യപ്പെട്ടു രവിയറിയാതെ…"
"എന്നിട്ട്?"
"ഇന്ദ്രാണിയെ രവിയുടെ ‘അമ്മ വീട്ടിലേക്ക് വിളിച്ചു ,കുറച്ച് നാൾ താമസിക്കാൻ ആവശ്യപ്പെട്ടു…രവിയെ
കണ്ടത്തെ ഇന്ദ്രാണിയുടെ മനസ്സിളകി …അവനെ കണ്ടാൽ ഏത് പെൺകുട്ടിയുടെ മനസ്സുമിളകും…"
അത് പറഞ്ഞിട്ട് ലത്തീഫ സന്ദീപിനെ നോക്കി.
"എന്താ മിസ്സ്?"
അവളുടെ നോട്ടം കണ്ടിട്ട് അവൻ ചോദിച്ചു.
"ഞാൻ പറഞ്ഞതെന്താണ് എന്ന് സന്ദീപ് കേട്ടോ?"
"കേട്ടു,"
"ഓഹോ! എന്നാൽ പറഞ്ഞെ എന്താ ഞാൻ പറഞ്ഞത്?"
"മിസ് പറഞ്ഞത് ….ആ ..മിസ് പറഞ്ഞത് ‘…അവനെ കണ്ടാൽ ഏത് പെൺകുട്ടിയുടെ മനസ്സുമിളകും…’എന്നല്ലേ?"
"അവനെന്ന് പറഞ്ഞാൽ?"
"അവനെന്ന് പറഞ്ഞാൽ രവി ..രവി രാജ് തിവാരി …"
അവൾ സന്ദീപിനെ നോക്കി.
"രവി ആരെപ്പോലെയാ ഇരിക്കുന്നെന്നാ ഞാൻ പറഞ്ഞെ?"
"അറീത്തില്ല ..മിസ്സ് അങ്ങനെ പറഞ്ഞില്ലല്ലോ .. ഓ! സോറി ! സോറി !! രവി എന്നെപ്പോലെയാണ് ഇരിക്കുന്നത്അല്ല രവി എന്നെപ്പോലെയാണ് …എസ് ..അതെ …"
സന്ദീപ് വീണ്ടും ഇളം നീല ചുവരിൽ നിന്ന് പുഞ്ചിരിക്കുന്ന രവിയുടെ ചിത്രത്തിലേക്ക് നോക്കി.
"ബാക്കി പറ മിസ്,"
നിന്നെക്കൊണ്ട് ഞാൻ തോറ്റു എന്ന അർത്ഥത്തിൽ ലത്തീഫ തലയിൽ സ്വയം അടിച്ചു.
"ഒരു ദിവസം ഇന്ദ്രാണി അവനെ അവളുടെ കിടപ്പു മുറിയിലേക്ക് വിളിച്ചു..അപ്പോൾ ഇന്ദ്രാണി ഹാഫ് ന്യൂഡായി നിൽക്കുവാരുന്നു.."
അത് പറഞ്ഞ് ലത്തീഫ സന്ദീപിനെ നോക്കി.
"എന്നിട്ട്?"
സന്ദീപ്