ഒന്ന് രണ്ടു തവണ സന്ദീപ് പിടിക്കുമായിരുന്നു. പൊങ്ങി നിൽക്കുന്ന കല്ലുകൾ ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. അവയെ തൊടാതെ വെട്ടിച്ച് ഡ്രൈവ് ചെയ്യുമ്പോൾ സ്‌കൂട്ടി ഇടയ്ക്ക് വെട്ടി. അപ്പോൾ സന്ദീപിന് അവളുടെ തോളിലോ അരക്കെട്ടിലോ അറിയാതെയെങ്കിലും പിടിക്കാതിരിക്കാനായില്ല.
വഴിയരികിലെ ആ വീടിന്റെ മുമ്പിൽ നിറയെ മാവുകളും കശുമാവിൻ
മരങ്ങളും വളർന്ന് നിന്നിരുന്നു. അവിടെ ഇരുട്ടും തണുപ്പും നിറഞ്ഞ വെളിയിടത്ത് ഇലകൾ അടർന്നു വീണുകൊണ്ടിരുന്നു. വീടിന്റെ പിൻപിൽ മലകൾ ഉയർന്ന് പൊയ്ക്കൊണ്ടിരുന്നു. സായാഹ്നം വളരുന്ന ആ സമയം മലമുകളിൽ നിന്ന് നേർത്ത ശബ്ദത്തിൽ ആരോ പാടുന്നത് പോലെ സന്ദീപിന് തോന്നി.
"തൊട്ടടുത്തൊന്നും ആരും താമസമില്ലല്ലോ മിസ്സ്!"
സ്‌കൂട്ടിയിൽ നിന്നിറങ്ങി ചുറ്റുപാടുകൾ വീക്ഷിച്ച് സന്ദീപ് പറഞ്ഞു.
"ഇപ്പഴാണോ സന്ദീപ് അറിയുന്നേ?"
സ്‌കൂട്ടി ഷെഡിലേക്ക് കയറ്റി വെച്ച് ലത്തീഫ ചിരിച്ചു.
"ഈ സ്ഥലമൊക്കെ അറിയാമെന്ന് പറഞ്ഞിട്ട്?"
"അതെ ..അറിയാം..പക്ഷെ.."
സന്ദീപ് വാക്കുകൾക്ക് വേണ്ടി പരതി.
"വരൂ സന്ദീപ്.."
അകത്തേക്ക്തിരിഞ്ഞ് അവൾ പറഞ്ഞു.
ലത്തീഫയ്ക്ക് പിന്നാലെ
അകത്തേക്ക് കയറുമ്പോൾ വശങ്ങളിലേക്ക് മനോഹരമായി ഓളം വെട്ടുന്ന ചന്തികളിലേക്ക് നോക്കാതിരിക്കാൻ സന്ദീപിനായില്ല. എന്ത് ഭംഗിയാണ് അത് കാണാൻ! ആണായി പിറന്ന ആർക്കും അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.
പെട്ടെന്ന് ലത്തീഫ തിരിഞ്ഞു നോക്കി. പരിഭ്രമത്തോടെ സന്ദീപ് കണ്ണുകൾ പിൻവലിച്ചു. അവൻ ക്ഷമാപണത്തോടെ അവളെ നോക്കി.
"അത് ശരി!"
തിരിഞ്ഞു നോക്കി അവൾ പറഞ്ഞു.
"പുറകിൽ നിന്ന് സീൻ പിടിക്കുവാരുന്നു അല്ലെ? ആള് കൊള്ളാല്ലോ!"
"സോറി മിസ്സ്!"
വിയർപ്പ് തുടച്ചുകൊണ്ട് സന്ദീപ് പറഞ്ഞു.
"ഹ്മ്മ് ..!"
അമർത്തി മൂളിക്കൊണ്ട് ലത്തീഫ പറഞ്ഞു.
"വാ.."
അകത്തേക്ക്, അവളുടെ ഓഫീസ് മുറിയിലേക്കാണ് ഇരുവരും കയറിയത്.
"ഇവിടെ ഇരിക്ക് കേട്ടോ,"
അവനെ അവിടെ നിറുത്തിയിട്ട് ലത്തീഫ അകത്തേക്ക് പോയി.
അവിടെ അവളുടെ കമ്പ്യൂട്ടർ സിസ്റ്റെം, ചെറിയ ഒരു ലൈബ്രറി, പിന്നെ ഹോം തീയേറ്റർ…
സന്ദീപ് ചുറ്റും നോക്കി. ഭംഗിയുള്ള ചിത്രങ്ങൾ.മിക്കതും ഗ്രാമത്തിന്റെ ചില ലാൻഡ്സ്കേപ്പ് പെയിന്റ്റിങ്ങുകൾ.
"ങ്ഹേ ?!"
നോട്ടം തുടർന്ന സന്ദീപ് ചുവരിലെ മദ്ധ്യത്തിൽ കണ്ട ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടപ്പോൾ ഞെട്ടി തരിച്ചു.
തന്റെ