ഉമ്മ കുളിച്ചു പുറത്തിറങ്ങി അതിനു ശേഷം ഞാൻ കുളിച്ചു വന്നു . ഞങ്ങൾ ഭക്ഷണ കഴിക്കാൻ ഇരുന്നു.
,, ഉമ്മ ഒരു കാര്യം ചോദിച്ചാൽ പറയുമോ
,, എന്താ അജു
,, ശരിക്കും ഉമ്മയ്ക്ക് എന്താ അസുഖം.
,, എന്ത് അസുഖം
,, പിന്നെ എന്തിനാ എപ്പോഴും ഡോക്ടറെ കാണാൻ വരുന്നത്.
,, അത് ഒന്നും ഇല്ല. മോൻ അറിയണ്ട
,, അതെന്താ എന്നോട് പറഞ്ഞത്.
,, ഒന്നും ഇല്ല എന്നു പറഞ്ഞില്ലേ.
ഞാൻ മുഖം കണപ്പിച്ചു ഭക്ഷണം കഴിച്ചു. ഉമ്മയോട് ഒന്നും സംസാരിച്ചില്ല. ഞാൻ നേരെ ബാൽക്കണി പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു ഉമ്മയും വന്നു എന്റെ അടുത്ത് ഇരുന്നു.
,, അജു
,, എന്നോട് മിണ്ടണ്ട
,, പിണങ്ങല്ലേടാ
,, ഇത്രയും ദൂരം കൂട്ടി വരാൻ ഞാൻ വേണം , സ്വന്തം ഉമ്മയുടെ അസുഖം എന്താണ് എന്ന് മാത്രം പറയാൻ പാടില്ല.
,, അത് മോനെ ഒരു ഉമ്മയ്ക്ക് മോനോട് പറയാൻ പറ്റില്ല.
,, ഉമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ നീ എനിക്ക് കൂട്ടുകാരൻ കൂടെ ആണെന്ന്.അപ്പോൾ ഒരു കൂട്ടുകാരനോട് പറഞ്ഞൂടെ.
,, അത് മോനെ
,, പറയണ്ട ഉമ്മ പോയി കിടന്നോ
,, ഇനി അതിനു മുഖം വീർപ്പിക്കണ്ട ഞാൻ പറയാം.
ഉപ്പ എന്റെ 16 വയസിൽ ആണ് എന്നെ കല്യാണം കഴിച്ചത്. 17 വയസിൽ നീ ഉണ്ടായി. പിന്നെ ഞങ്ങൾ രണ്ടുപേരും
ഒരുമിച്ചു ഒരു തീരുമാനം എടുത്തു. ഇനി 5 വർഷം കഴിഞ്ഞേ ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുകയുള്ളൂ എന്നു.
അതിനിടയിൽ നിന്റെ ഉപ്പ ഒരു അസിസിഡന്റിൽ പെട്ടു ഉപ്പയുടെ മൂത്രം ഒഴിക്കുന്ന ഭാഗത്ത് ചെറിയ ക്ഷതം ഏറ്റിരുന്നു. അന്ന് അത് കാര്യം ആക്കിയില്ല. പക്ഷെ പിന്നീട് അടുത്ത ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചപ്പോൾ ആണ് ആ സത്യം ഞാൻ മനസിലാക്കിയത്. വേറെ കുഴപ്പം ഒന്നും ഇല്ല പക്ഷെ ഇനി ഒരു കുട്ടി നിന്റെ ഉപ്പയ്ക്ക് ഉണ്ടാവില്ല.
,, അപ്പോൾ പിന്നെ ഉമ്മയെ എന്തിനാ ചികില്സിക്കുന്നെ
,, അത് നിന്റെ ഉപ്പയെ എനിക്കാണ് പ്രശനം എന്നു പറഞ്ഞു ഞാൻ തെറ്റുധരിപ്പിച്ചു.
,, എന്തിന്.
,, നിന്റെ ഉപ്പ എത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നു. ഒരു കുട്ടി കൂടെ വേണം എന്നുള്ളത് ഉപ്പയുടെ ഏറ്റവും വലിയ ആഗ്രഹം ആണ്. ഉപ്പയുടെ പ്രശനം ആണ് കുട്ടികൾ ഉണ്ടാവാത്തത് എന്നു മനസിലാക്കിയാൽ നിന്റെ ഉപ്പ തകർന്നു പോവും.
,, അപ്പോൾ ഇത്രയും കാലം ഉപ്പ അല്ലെ ഉമ്മയെ ഡോക്ടറെ കൊണ്ട് കാണിച്ചത് അപ്പോൾ ഉപ്പ അറിഞ്ഞില്ലേ.
,, എനിക്കാണ് പ്രശനം എന്നു പറഞ്ഞല്ലേ പോകുന്നത് എന്നെ ചെക്കപ് ചെയ്യാൻ നേരം ഞാൻ അവരോട് പറയും.
,, എന്നിട്ട് കണ്ട