kambi story, kambi kathakal

Home

Category

ഇന്റർനെറ്റിലെ സുന്ദരി

By Admin
On 09-07-2022
179501
Back3/40Next
രണ്ടാഴ്ച കടന്നു പോയി. ഞാന്‍ പരസ്യത്തെ പറ്റി ഏതാണ്ടു മറന്നു പോയിരുന്നു. എന്റെ മെയില്‍ ബോക്‌സ് തുറന്നു നീക്കിയതൊന്നുമില്ല, വീണ്ടും ടി.വി.യില്‍ അതിനെക്കുറിച്ചു പരസ്യം വന്നപ്പോഴാണ് അതെക്കുറിച്ച് വീണ്ടും ഓര്‍ത്തത്. വീണ്ടും ഒന്നു തുറന്നു നോക്കാന്നു വച്ചു. വീണ്ടും പഴയതുപോലെ തന്നെ ബ്രോക്കര്‍മാരുടെ ബഹളം. അതിനിടയില്‍ ഒന്നു രണ്ടു മെയിലുകള്‍ വ്യത്യസ്തമായി തോന്നി. അതില്‍ ആദ്യത്തേത് കോഴിക്കോടു നിന്നാണു. ഒരു വീട്ടമ്മ, രാഖി., 35 വയസ്സ് വിവാഹ മോചിത എന്നൊക്കെയാണു പറയുന്നതു. ഞാന്‍ എന്റെ മൊബൈല്‍ നമ്പര്‍ വെച്ചു മറുപടി കൊടുത്തു. രണ്ടാമത്തെ മെയിലില്‍ അധികം കാര്യങ്ങള്‍ എഴുതിയിട്ടില്ല. അതുകൊണ്ട് ഡീറ്റെയില്‍സ് ചോദിച്ചിട്ട് ഒരു മറുപടി അതിനും അയച്ചു. പിറ്റേന്ന് ഞാന്‍ കോയമ്പത്തൂരിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വഴിക്കാണ് ആ വിളി വന്നത്. ഡ്രൈവര്‍ ഉള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഞാന്‍ കട്ട് ചെയ്തു . എന്നാല്‍ എന്റെ ഇടം കണ്ണ് തുടിച്ചു കൊണ്ടേ ഇരുന്നു. എനിക്ക് സംസാരിക്കാതിരിക്കാന്‍
പറ്റുമായിരുന്നില്ല. അത്രക്ക് വശ്യമായിരുന്നു ആ ശബ്ദം. ഇടക്ക് ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ആരുമില്ലാത്തൊരിടത്തേക്ക് മാറി നിന്ന് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. കുറേ നേരം ബെല്ലടിച്ചശേഷമാണ് കോള്‍ എടുത്തത്. ഹലോ.. ശബ്ദത്തില്‍ ഒരു കിതപ്പ് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഹലോ, രാഖിയല്ലേ? ,, എന്താണു രാഖി, അണയ്ക്കുന്നത്? അല്ല., ഞാന്‍,.. ഞാന.. ദൂരെയായിരുന്നു…… ഞാന്‍ മൊബൈല്‍ റിങ്ങ് കേട്ട് ഓടി വരുകയായിരുന്നു. അവള്‍ അണച്ചു കൊണ്ടു തന്നെ.. വാക്കുകള്‍ പൂര്‍ത്തിയാക്കുന്നില്ല. നേരത്തെ വിളിച്ചപ്പോള്‍ മിണ്ടിയില്ലല്ലോ, അപ്പോള്‍ എനിക്കു ഒരു ചെറിയ … ഭയം ഉണ്ടായിരുന്നു. ഇനി എന്നെ പറ്റിക്കാനാരെങ്കിലും ചെയ്തതാണോ എന്ന് ഒരു….. അതാ… എന്റെ പേരു മനോജ്, ഞാന്‍ ആണു വെബ് സൈറ്റില്‍ പരസ്യം കൊടുത്തുത്തത്. നമുക്കു സംസാരിക്കാമല്ലോ അല്ലേ.. ങാ. ഞാന്‍.. എനിക്ക് ഇതൊന്നും ശീലമില്ല. അതോണ്ട് അല്പം പേടിയുണ്ട്. അവള്‍ മറച്ചുവച്ചില്ല. അയ്യോ, അതെന്തിനാ ഭയപ്പെടുന്നത്…. ഒരു ഫോണ്‍ കോള്‍ അല്ലേ…… അല്ല എന്നാലും പരിയമില്ലാത്തതാരെ ഞാന്‍ ഇതുവരെ അങ്ങ്‌ങോട്ടു

© 2024 KambiStory.ml