ഷർട്ടും കട്ടിലിൽ വച്ചിട്ടുണ്ട്, കുളിമുറിയിൽ തോർത്തും ഉണ്ട് കേട്ടോ നീ ഒന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും അമ്മക്ക് ഇതൊന്നു കൊടുത്തിട്ട് ഞാൻ ചായ എടുക്കാം കേട്ടോ – സോഫി പറഞ്ഞു
ആഹാ ഒറ്റ കൊല്ലം കൊണ്ട് പക്കാ വീട്ടുകാരി ആയല്ലോ – സിബി പറഞ്ഞു
അത് പിന്നെ ചോദിക്കാനുണ്ടോ മോനെ ഇവളാ ഇപ്പൊ ഭരണം .. എനിക്കൊരു സിഗരറ്റ് വലിക്കണം എങ്കിൽ പോലും ഇവളുടെ അനുവാദം വേണം – അപ്പച്ചൻ
സ്നേഹപൂർവ്വം പറഞ്ഞപ്പോ സോഫി കൈ മടക്കി മസിൽ പിടിച്ചുകാണിച്ചു.. സിബി അവളെ ശ്രദ്ദിച്ചു, കല്യാണ സമയത്തേക്കാൾ നന്നായി കൊഴുത്തിട്ടുണ്ട്.. വിവാഹ സമയത് മെലിഞ്ഞു ഒണക്ക കൊള്ളി പോലെ ഇരുന്ന ആളാണ് ഇപ്പൊ അത്യാവശ്യം മിനുങ്ങി കവിൾ ഒക്കെ തുടുത്തു കഴുത്തിലെ അസ്ഥികൾ ഒക്കേ കാണാതായിരുന്നു.. ശരീരം മുഴുവൻ മറയ്ക്കുന്ന രീതിയിൽ ഉള്ള ഒരു ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്..അയഞ്ഞ വസ്ത്രം ആയതു കൊണ്ട് ശരീര വടിവുകൾ കാണാൻ സാധിക്കുന്നില്ല.. കഴുത്തു വരെ ഉള്ള റൌണ്ട് നെക്ക് ചുരിദാർ ആണ് അതുകൊണ്ട് കുനിഞ്ഞാല് പോലും ഒന്നും കാണാൻ സാധിക്കുന്ന ലക്ഷണം ഇല്ല.. സിബി പതിയെ മുകളിലേക്ക്‌കയറി പോയി ഫ്രഷ്
ആയി വന്നു അപ്പോഴേക്കും സോഫി അവനു ചായ എടുത്തു കൊടുത്തു
അഞ്ചു മണി ആയപ്പോഴേക്കും ഷിബു വന്നു..സിബിയോട് സംസാരിച്ച ശേഷം നെടുങ്കണ്ടം ടൗണിലേക്ക് പോകാൻ തുടങ്ങിയപ്പോ സിബിയും കൂടെ കൂടി.. ഷിബുവിന്റെ ജീപ്പിൽ ടൗണിൽ പോയി തോട്ടത്തിൽ പണിയാൻ വന്ന ബംഗാളികൾ താമസിക്കുന്ന സ്ഥലത്തു ചെന്ന് അവർക്കു കൂലി കൊടുത്തു അവര് സ്വന്തമായി വാട്ടിയ ചാരായം ഒരു ഗ്ലാസ് കുടിച്ചു സിബിയോട് വേണോ എന്ന് ചോദിച്ചു എങ്കിലും സിബി വേണ്ട എന്ന് പറഞ്ഞു.. അതിനു ശേഷം അവരുടെ കയ്യിൽ നിന്നും പാൻപരാഗ് വാങ്ങി വായിലിട്ടു തിരിച്ചു പോന്നു.
പാപ്പൻ ഇതിപ്പോ പുതിയ ശീലങ്ങൾ തുടങ്ങിയോ – സിബി ചോദിച്ചു
ഇവന്മാരുടെ കൂടെ കൂടി തുടങ്ങിയ ഓരോ ശീലങ്ങൾ ആണെടാ , പണി ചെയ്തു മടുത്തുകഴിയുമ്പോ ഒരു ആശ്വസം
ആന്റിക്കു പ്രശനം ഇല്ലേ
ഓ കുറച്ചു നേരം മുഖം വീർപ്പിച്ചു നിൽക്കും ഞാൻ മൈൻഡ് ചെയ്യില്ല
വെള്ളം അടി അല്പം ഉണ്ടെന്നു നേരത്തെ അറിയില്ലേ
അത് അറിയാമായിരുന്നു ആദ്യ രാത്രി തന്നെ അത് നിർത്തണം എന്ന് എന്നോട് പറഞ്ഞതാ അന്നേരം നിർത്താം എന്നൊക്കെ അങ്ങ് പറഞ്ഞു ആശ്വസിപ്പിച്ചു പിന്നെ നിന്നോട് ഒരുകാര്യം പറയാം ഇവളുമാര്