kambi story, kambi kathakal

Home

Category

ഹൗസ് ഡ്രൈവറും അറബി പെണ്ണും

By Admin
On 28-07-2024
1430353
Back27/38Next
ഞാൻ വണ്ടി എടുത്തു…. അവിടെ എത്തുന്നത് വരെ മാഡം ഒന്നും എന്നോട് പറഞ്ഞില്ല ഇറങ്ങാൻ നേരം പറഞ്ഞു.. "ഞാൻ പതിനഞ്ച് മിനിറ്റിനുള്ളിൽ വരും.. നീ ഒന്നും കഴിച്ചിട്ടില്ലല്ലോ… അവിടെ കാണുന്ന ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു എനിക്ക് ഒരു സാൻഡ്‌വിച്ചും വാങ്ങിക്കോ…." എന്നിട്ടെന്റെ കയ്യിലേക്ക് അൻപത് റിയാൽ തന്നു സന്തോഷത്തോടെ ഞാനത് വാങ്ങി അങ്ങോട്ട് പോയി…. ഹന്ന എന്നെ ഒറ്റി കൊടുത്തിട്ടില്ല എന്ന് ഞാൻ നന്ദിയോടെ ഓർത്തു… പക്ഷേ ഇന്നലെ സൽ‍മ പറഞ്ഞത് അവളെയും കൊണ്ട് രണ്ടാമതും റൂമിൽ കയറി എന്നാണല്ലോ പടച്ചോനെ ഉള്ളിൽ വീണ്ടും ഭയം കുന്നുകൂടി… പക്ഷേ മാഡത്തിന്റെ പെരുമാറ്റം ഒന്നും അറിയാത്തത് പോലെ ആണല്ലോ.. എന്തെങ്കിലും ആവട്ടെ ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലൊ അത് മതി…. ഇന്നലെയും ഇന്ന്‌ കാലത്തും ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ആയിരുന്നു നല്ലത് പോലെ തട്ടി മാഡത്തിന് പാര്സലും വാങ്ങി വരുമ്പോ തന്നെ ഫോൺ വിളിച്ചു കഴിഞ്ഞു എന്നും പറഞ്ഞ്….. എന്നെയും കാത്ത് പുറത്ത് നിന്ന മാഡത്തിന്റെ അടുത്ത് ഞാൻ വണ്ടി കൊണ്ട് വന്നു നിറുത്തി.. സാധാരണ എന്റെ നേരെ ബാക്കിൽ ആണ് മാഡം


ഇരിക്കാറ് ഇന്ന് വീപരിതമായി അപ്പുറത്തെ സൈഡിൽ കയറി ഇരുന്ന് പോകാം എന്ന് പറഞ്ഞു… കൊണ്ട് വന്ന ഫുഡ് ഞാൻ തിരിഞ്ഞ് മാഡത്തിന് കൊടുത്തു അറിയാതെ എന്നോണം ആ മുഖത്തേക്ക് ഒന്ന് നോക്കിയതും മുഖം മറച്ച കറുത്ത തുണി തലയിലേക്ക് ഉയർത്തി വെച്ച് മാഡം അത് വാങ്ങി കണ്ണുകളെ വിശ്വസിക്കാൻ ആവാതെ ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി… എന്തൊരു സൗന്ദര്യം കരിമഷി എഴുതിയ നീളമുള്ള കണ്ണും ചോര നിറത്തിലുള്ള കവിളും ഒരു നിമിഷം കൊണ്ട് മുഖം തിരിച്ച ഞാൻ ആ ചുണ്ടുകൾ നോക്കാൻ മറന്നു…. അതൊന്ന് കാണണം എന്ന അതിയായ ആഗ്രഹം കൊണ്ട് എന്ത് ചെയ്യും എന്നോർത്തപ്പോഴാണ് ഫുഡ് കഴിച്ച ബാക്കി കയ്യിൽ ഉള്ളത് ഓർമ്മ വന്നത്…. "മാഡം ഇതാ ബാക്കി…" എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞു മാഡത്തിനെ ഒന്ന് നോക്കി…. ഒരു ചിപ്സ് എടുത്ത് ചുണ്ടിൽ വെച്ച് മാഡം സാവധാനം പറഞ്ഞു… "അത് നീ എടുത്തോ…." നന്ദി പറഞ്ഞു ഞാനാ ചുണ്ടുകളിലേക്ക് വീണ്ടും നോക്കി… ലിപ്സ്റ്റിക് ഇട്ടിടുണ്ടോ… അത്രക്ക് ചുവപ്പ് ആ ചുണ്ടിന്…മാഡം എന്നെ കാണുമെന്നോ ഇന്നലത്തെ കുഴപ്പങ്ങളോ എല്ലാം ഞാൻ മറന്നു ഒന്ന് കൂടി ആ മുഖം സ്കാൻ ചെയ്തു…. പടച്ചോനെ എന്താ ഇത് ഇത്രക്ക്


© 2025 KambiStory.ml