ഒരു കുഴപ്പവും ഇല്ല. വിളിച്ചു പറഞ്ഞാൽ മതി.. പക്ഷെ ഏട്ടാ.. സിനിമ കാണാൻ ഉള്ള മൂഡ് അല്ല എനിക്ക്….."
എന്നും പറഞ്ഞു അവൾ അധരങ്ങൾ കുറച്ചു വിടർത്തി കൊറുവിച്ചു നിന്നു.. എനിക്കതു കണ്ടു ചിരി വന്നു..
"ഡി പോത്തേ.. സിനിമ കാണണം എന്ന് ഞാൻ പറഞ്ഞോ? ടിക്കറ്റ് എടുക്കുന്നു.. നീ സിനിമയ്ക്കു പോകുകയാണ് എന്ന് വീട്ടിൽ പറയുന്നു.. ആൻഡ് വി ഗോ വേർഎവർ വി വണ്ട്സ്.. "
"ആഹ്ഹ അത് ശരിയാണല്ലോ… ചെ എനിക്കെന്താ ഇത് നേരത്തെ തോന്നാത്തത്?"
"പെൺബുദ്ധി പിൻബുദ്ധി എന്നാണല്ലോ… അല്ലെങ്കിൽ നീ കാറ് കേടായി എന്നൊക്കെ പറയേണ്ട ആവശ്യം എന്താ? അയ്യേ…"
ഞാൻ കിട്ടിയ ചാൻസിനു അവളെ കളിയാക്കി..
"ഒന്ന് പോ ഏട്ടാ…. "അവൾ ദേഷ്യപെടുന്നത് പോലെ കാണിച്ചെങ്കിലും അവൾ കാണിച്ച മണ്ടത്തരം ആലോചിച്ചു അവൾ തന്നെ ചിരിച്ചു…
"അല്ല.. ഇതുരണ്ടും ഇതുവരെ പോയില്ലേ??"
ഈ ചോദ്യം കേട്ടാണ് ഞങ്ങൾ നോക്കിയത്.. ധ വീണ്ടും ജിൻസി. അവൾ ഞങ്ങളെ സംശയത്തോടെ നോക്കി.. മൈരത്തി നോക്കുന്നത് കണ്ടാൽ അവളെന്തോ പുണ്യാളത്തി ആണെന്ന് തോന്നും..
"എന്റമ്മോ ഞാൻ പോണു.. " എന്ന് പറഞ്ഞു വിനിഷാ ചിരിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു. അവളുടെ ഇളകി മറിയുന്ന ചന്തിയിൽ
നോക്കി ഒരു നിമിഷം നിന്നെങ്കിലും ഞാൻ എന്റെ ബൈക്കിന്റെ നേരെ നടന്നു.
"എങ്ങോട്ടാ?" ജിൻസി എന്നോട് ചോദിച്ചു.
"ഞാൻ ഒരു കൂട്ടുകാരനെ കാണാൻ പോകുന്നു. ബാറിലേക്കാണ്. വരാൻ വൈകും. അമ്മയോട് പറഞ്ഞോ…" എന്നും പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ബൈക്ക് എടുത്തു ഞാൻ നേരെ അടുത്ത മാളിലേക്കു വിട്ടു. 8:30 മുതൽ സിനിമകൾ ഉണ്ട്. ഞാൻ രണ്ടു ലൂസിഫർ സിനിമയ്ക്കു ബുക്ക് ചെയ്തു.
കണ്ട പടം ആണ്. എന്നാലും ഇതൊരു തെളിവ് മാത്രം..
സമയം 7 മണി കഴിഞ്ഞു. ഞാൻ ബൈക്ക് പാർക്ക് ചെയ്തു അവളെ വിളിച്ചു, ലൊക്കേഷൻ പറഞ്ഞു കൊടുത്തു. അവൾ ഒരു 10 മിനുട് ആകുന്നതിനു മുൻപേ കാറും ആയി വന്നു.
ഞാൻ അവളോട് കാറു പാർക്ക് ചെയ്യാൻ പറഞ്ഞു. അടുത്ത തെളിവ് വേണമല്ലോ.. പാർക്കിംഗ് ടിക്കറ്റ് വാങ്ങി അവളുടെ ബാഗിൽ വച്ച് കൊടുത്തു. ഒപ്പം രണ്ടു ടിക്കറ്റും കീറി വച്ചു. ഇനി ആരെങ്കിലും അവളോട് ചോദിച്ചാൽ പറയണമല്ലോ..
എന്റെ ജാക്കറ്റ് ഊരി അവൾക്കു കൊടുത്തു ബൈക്കിൽ കയറി. അവൾ പുറകിൽ കയറി എന്നോട് ചാഞ്ഞു ഇരുന്നു വയറ്റിൽ കൂടി ചുറ്റി പിടിച്ചു. അവൾ മുടി അകത്തിട്ടാണ് ജാക്കറ്റ് ഇട്ടതു. ഒരു ഹാറ്റ് കൂടി വച്ചു. ഇനി അവളെ കണ്ടാൽ ആരും പെട്ടെന്ന്