ഉടുത് വരുമെന്ന് പറഞ്ഞു ,
അങ്ങനെ ആണേൽ എനിക്ക് സൌകാര്യമായല്ലോ എന്നും ഞാൻ പറഞ്ഞു ,
അപ്പൊ അവൾ
"ഉം ഉം……………."
എന്ന് മൂളുകയും ചെയ്തു ,
അങ്ങനെ പിറന്നാള തലേന്ന് ഞങ്ങൾ ബീച്ചിനു അടുത്തുള്ള ഒരു
ജ്യൂസ് കടയിൽ ഒത്തു കൂടാൻ തീരുമാനിച്ചു
ഞാൻ കുറെ നേരം കാത്തിരുന്നു അവൾ വന്നില്ല
നിരാശയോടെ ഞാൻ മടങ്ങി
അന്ന് വൈകീട്ട് അവളുടെ മെസേജ്
"സോറിഡാ കുട്ടാ വരാൻ പറ്റിയില്ല……………"
അര്ജന്റ് ആയി പെട്ടെന്ന് ഇച്ചായൻ വന്നു
Its ok
ഞങ്ങളുടെ ചാറ്റിങ് പിന്നെയും കടന്നു പോയി
പിന്ന ഞാൻ അറിഞ്ഞു
അവൾ എന്നോട് പറഞ്ഞില്ല
അവളുടെ ബർത്തഡേ
അതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ
"ബർത്തഡേ അങ്ങനെ ആഘോഷിക്കാറില്ല………….."
എന്ന് എന്നോട് അവൾ പറഞ്ഞു
എന്നാലും അവൾക് ഒരു ഗിഫ്റ് കൊടുക്കാൻ ഞാൻ തീരുമാനിച്ചു
അത് ഞാൻ അവളൂടെ പറയുകയും ചെയ്തു
അപ്പോൾ അവൾ പറഞ്ഞു
"ഡ്രസ്സ് ഒന്നും വേണ്ട കേക്കോ തിന്നാൻ പറ്റിയ എന്തെങ്കിലും മതി എന്ന്……………"
ബീച്ചിനു അടുത്തുള്ള ആ കോഫി ഷോപ്പിൽ വരാമെന്നു അവൾ പറഞ്ഞു
ഞാൻ അവളെയും കൊണ്ട് ആ കോഫിഷോപ്പിലേക്ക് കടന്നു
ഒരു മേശയുടെ രണ്ടു വശത്തായി മുഖത്തോടു മുഖം നോക്കി ഞങ്ങൾ
ഇരുന്നു
ജൂലിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്ത ഒരു ഭാവം ,
ഒരു പെണ്ണിലും ഞാൻ അത് കണ്ടിട്ടില്ല ,
ഇങ്ങനെ ഒന്ന്
കണ്ണുകളിൽ കത്തുന്ന കാമമോ ……….
അതോ പ്രണയമോ…………
അതോ വല്ലാത്ത സ്നേഹമോ ……….??,
അതോ രണ്ടും ചേർന്ന് ഒരു അവൾ അനുഭവിക്കാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം ,
ജ്യൂസ് ഞങ്ങൾ പാതി കുടിച്ചു അന്യോന്യം മാറി കുടിച്ചാണ് അന്ന് ഞങ്ങളുടെ ആഗ്രഹം തീര്ത്തത് , ,
പിന്നെ ബീച്ചിലേക്കുള്ള വഴിയിലെ ഫുട് പാതയിലൂടെ ഞങ്ങൾ ചുംബനത്തെ കുറിച്ച് സംസാരിച്ചു നടന്നു ,
ആള് കുറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഞാൻ അവളുടെ
അരകെട്ടിൽ പിടിച്ചു
ഇഷ്ടത്തോടെ അവൾ എന്റെ ഒപ്പം നടന്നു അത് എന്നിൽ വല്ലാത്ത ധൈര്യം പകര്ന്നു ,
എനിക്ക് സ്വതന്ത്രം കൂടിയപ്പോൾ ഞാൻ അവളുടെ അരക്കെട്ടിൽ അമർത്തി തടവി,
അപ്പോൾ മാത്രം അവൾ ഒന്ന് കുതറി ഒപ്പം അവൾ ഒരു കള്ളാ പിണക്കത്തോടെ പറഞ്ഞു
"വല്ലവരും ഒക്കെ കാണും , എന്നെ ചതിക്കല്ലേ മുത്തേ ….. ,
പിന്നെ ബീച്ചിൽ എത്തി ഞങ്ങൾ
"ഈ സായാഹ്നം എത്ര സുന്ദരം അല്ലെ…………….."
"അതെ…………….."
"ഇവിടെ ഇരിക്കുമ്പോൾ എല്ലാ ദുഖങ്ങളും മായുന്ന പോലെ…………….."
അവൾ