kambi story, kambi kathakal

Home

Category

എന്റെ തുളസി ചേച്ചി

By Manukkuttan
On 04-08-2024
645022
Back8/45Next
ഒരു കുപ്പയിൽ ഞങ്ങൾ രണ്ടു പേർ മാത്രം. 9 മണി ആയതുകൊണ്ടാവാം എല്ലാവരും കിടന്നിരുന്നു. ഞാൻ ഞങ്ങളുടെ ലഗേജ് എല്ലാം ഒതുക്കി വച്ചു. അമ്മ അത്താഴത്തിന് ആയി പാക്ക് ചെയ്ത് വെച്ചിരുന്നത് ഞാൻ എടുത്തു. ” ചേച്ചി കരച്ചിലിനും പിഴിച്ചിലിനും ഇടയിൽ വെള്ളം വാങ്ങാൻ മറന്നുപോയി. ഞാൻ പാൻട്രി യിൽ പോയി വെള്ളം വാങ്ങി വരാം.” ” അയ്യോ മോനേ ഞാൻ ആദ്യമായിട്ടാണ് ട്രെയിനിൽ.. എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാ” ” ചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട ഞാൻ ഇറങ്ങി കഴിഞ്ഞ് ഈ ഡോർ അടച്ചാൽ മതി” ഞാൻ ഡോർ അടച്ചു കാണിച്ചുകൊടുത്തു. ചേച്ചി ദയനീയമായി എന്നെ നോക്കി. അവർക്ക് പേടി മാറിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ” അല്ലെങ്കിൽ വേണ്ട ടി ടി ആർ വന്നാലോ…എന്റെ കൂടെ പോര്… നമുക്ക് പോയി വാങ്ങിയിട്ട് വരാം ട്രെയിനും ഒന്ന് നടന്നു കാണാമല്ലോ..” ഞാൻ കൂപ്പെക്ക് പുറത്തിറങ്ങി ചേച്ചി എന്റെ പിന്നാലെ വന്നു. ട്രെയിൻ കുലുങ്ങുന്നത് അനുസരിച്ച് പേടിച്ചു പേടിച്ചാണ് ചേച്ചി നടന്നത്. ഞാൻ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചു. ” ഇങ്ങനെ പേടിച്ചാലോ ഞാൻ കൂടെയില്ലേ..” ചേച്ചി എന്റെ കൈ പിടിച്ച് അനുസരണയോടെ


എന്റെ പിന്നാലെ വന്നു. ഞങ്ങൾ പോയി വെള്ളം വാങ്ങി തിരിച്ചു വന്നു. ആ വഴിക്ക് തന്നെ ടി ടി ആറിനെ കണ്ടു ടിക്കറ്റ് ചെക്കിങ്നടത്തി, കൂപ്പെയിൽ എത്തി ഞങ്ങൾ അത്താഴം കഴിച്ചു. പുറത്തുപോയി കൈകഴുകി. ” ചേച്ചി… മൂത്രമൊഴിക്കണമെങ്കിൽ ഒഴിച്ചോളൂ..” ” വേണ്ട മോനേ..” ” എന്നാൽ ചേച്ചി സീറ്റിലേക്ക് പൊക്കോ ഞാൻ മൂത്രം ഒഴിച്ചിട്ട് വരാം..” ചേച്ചി പോകാതെ അവിടെ തന്നെ എന്നെ നോക്കിനിന്നു.. ഞാൻ ചിരിച്ചു.. ” എന്നാൽ ഇവിടെ നിന്നോ ഞാൻ വേഗം വരാം..” ഞാൻ പെട്ടെന്ന് തന്നെ മൂത്രമൊഴിച്ചു പുറത്തിറങ്ങി ചേച്ചി അവിടെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ സീറ്റിലേക്ക് പോയി. അകത്തു കയറി ഡോർ ലോക്ക് ചെയ്തു. കുറച്ച്നേരം ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു. ” ചേച്ചി.. എന്നാൽ നമുക്ക് കിടക്കാം ചേച്ചി താഴെ കിടന്നോളൂ ഞാൻ മുകളിൽ കിടന്നോളാം..” ഞാൻ ബാഗിൽ നിന്ന് ഒരു പുതപ്പ് എടുത്തു കൊടുത്തു. ചേച്ചിയുടെ മുഖത്ത് ചെറിയ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ” ചേച്ചി… ചേച്ചിക്ക് ബാത്റൂമിൽ പോകണം എന്ന് എനിക്കറിയാം.. ചെന്നൈ എത്തുന്നവരെ പിടിച്ചുവയ്ക്കാൻ ചേച്ചിയെ കൊണ്ട് പറ്റില്ല.. ചേച്ചി വന്നേ..”


© 2025 KambiStory.ml