kambi story, kambi kathakal

Home

Category

എന്റെ പ്രണയം

By .
On 06-07-2021
132710
Back5/59Next
ഉണ്ടാക്കി തന്നു. അതുവഴി എനിക്ക് അഞ്ജലിയോട് ചെറിയ തോതിലുള്ള സൗഹൃദം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു. കോളേജിലെ ദിനങ്ങൾ സന്തോഷകരമായി കടന്ന് പോകുന്നതിനിടയിലാണ് ദേവികയെ വളരെയധികൾ ദുഖത്തിലാഴ്ത്തിയ ആ ദിനം കടന്ന് വന്നത്. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പുറത്തേക്ക് പോയ ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് വന്നപ്പോഴാണ് ഒരു ആൾക്കൂട്ടം കണ്ടത്. എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ഞാൻ അതിനുള്ളിലേക്ക് കടന്ന് ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ദേവികയെ ആണ്. ക്ലാസ്സിലെ ഭൂലോക ഫ്രോഡായ ജിതിന്റെ ശബ്‌ദം അവിടെ ഉയർന്നു. "നീ വലിയ ശീലാവതി ഒന്നും ചമയണ്ട.. നിന്റെ പൂർവകാല ചരിത്രമൊക്കെ ഇവിടെല്ലാർക്കും അറിയാം." കരയുന്നതിനിടയിൽ വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു. "എന്നെ കുറിച്ച് എന്തറിയാന്നാ?" "പ്ലസ് ടു പഠിക്കുമ്പോൾ കണ്ടവന്മാരുമായൊക്കെ കറങ്ങാൻ പോയതും അവന്മാരുമായൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും എവിടെല്ലാർക്കും അറിയാടി." ദേവിക കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി. "കണ്ടവന്മാരോടൊപ്പം കറങ്ങി നടന്ന അവൾക്ക് ഞാൻ ഒന്ന് ബൈക്കിൽ കയറുന്നൊന്ന് ചോദിച്ചാൽ പുച്ഛം..


ഇപ്പോൾ അറിയാതെ ശരീരത്ത് എവിടെയോ ഒന്ന് തൊട്ടപ്പോൾ എന്നെ അടിച്ചിരിക്കുന്നു. നീ ഒരു ഭൂലോക കോഴി ആണെന്ന് എവിടെല്ലാർക്കും അറിയാടി." ദേവിക അവന്റെ വാക്കുകൾ കേട്ട് ആകെ തകർന്ന അവസ്ഥയിൽ നിൽക്കുകയായിരുന്നു. അവളുടെ ആ നിൽപ്പ് കണ്ടിട്ട് എനിക്ക് സഹിക്കാനായില്ല. അവർക്കിടയിലേക്ക് കയറിച്ചെന്ന് ഞാൻ പറഞ്ഞു. "ഡാ.. അവൾ ഒരു പെണ്ണാണ്.. ഇങ്ങനെ അനാവശ്യങ്ങൾ വിളിച്ച് പറയരുത്." "നീ ഇവളെ കൂടുതൽ അങ്ങ് സപ്പോർട്ട് ചെയ്യാൻ വരണ്ട.. നീയും ഇവളുമായുള്ള ബന്ധമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. ഞങ്ങൾ വല്ലോം ഫോൺ വിളിച്ചാൽ അവൾക്ക് സംസാരിക്കാൻ സമയം ഇല്ല.. പക്ഷെ നിന്നോട് എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ സമയമുണ്ട്." ജിതിനോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ ഞാൻ ദേവികയുടെ കൈയും പിടിച്ച് ക്ലാസിനു പുറത്തേക്ക് നടന്നു. അപ്പോഴും അവളുടെ ഏങ്ങൽ എന്റെ ചെവിക്കുള്ളിലേക്ക് ഇരച്ച് കയറുന്നുണ്ടായിരുന്നു. ക്യാന്റീനിൽ എത്തിയ ഞാൻ ആളൊഴിഞ്ഞ ഒരിടം നോക്കി അവളെയും കൂട്ടി പോയിരുന്നു. അവൾ കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു അപ്പോൾ. ഞാൻ ആദ്യമായാണ് ദേവിക കരഞ്ഞ് കാണുന്നത്..ഇതിന്


© 2025 KambiStory.ml