kambi story, kambi kathakal

Home

Category

എന്റെ പ്രണയം

By .
On 06-07-2021
132650
Back3/59Next
തൊട്ടു പിന്നിൽ നിന്നും ഒരു ശബ്‌ദം. "എന്താ ഇവിടെ പരിപാടി." ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ തൊട്ട് പിന്നിൽ നിൽക്കുന്നു ദേവിക. പെട്ടെന്നുള്ള ഞെട്ടൽ മറച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. "എന്ത് പരിപാടി?" ദേവികയുടെ മുഖത്ത് ഒരു കുസൃതി പരന്നിരുന്നു. എന്റെ അരികിലായി അവൾ ഇരുന്നു. "ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നുണ്ട് ഈ ഒളിഞ്ഞു നോട്ടവും എത്തി നോട്ടവുമൊക്കെ." സ്വതവേ പെണ്പിള്ളേരുമായി അകലം പാലിച്ചിരുന്ന എന്റെ ഒരു കള്ളത്തരം ഒരു പെണ്ണുതന്നെ കണ്ടുപിടിച്ചതിന്റെ ജാള്യത എന്റെ മുഖത്ത് അപ്പോഴേക്കും പരന്നിരുന്നു. മാത്രമല്ല വായാടിയായ ദേവിക അത് ക്ലാസ്സുമൊത്തം പരത്തുമോ എന്നൊരു ഭയവും എന്റെ ഉള്ളിൽ നിറഞ്ഞു. അത് മനസിലാക്കിയിട്ടെന്നവണ്ണം അവൾ പറഞ്ഞു. "പേടിക്കണ്ടാ.. ഞാൻ ആരോടും പറയില്ല, ഒരുകണക്കിന് നോക്കിയാൽ അവളെപ്പോലൊരു പഞ്ചപാവത്തിന് നീ തന്നാ ചേരുക." അവളുടെ വാക്കുകൾ തെല്ലൊരു ആശ്വാസം എനിക്ക് പകർന്നു. അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതിനിടയിൽ ഒരു ചിരിയോടെ ഇത്രകൂടി അവൾ കൂട്ടിച്ചേർത്തു. "അവളെയും നോക്കി വെള്ളമൂറി ഇരുന്നാൽ


ഒന്നും നടക്കില്ല.. പോയി അങ്ങോട്ട് മുട്ടാൻ നോക്കടാ." ദേവിക അവിടെ നിന്നും നടന്ന് നീങ്ങുമ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു. അഞ്ജലിയുടെ അത്ര വെളുപ്പില്ലെങ്കിലും വെളുത്ത നിറം തന്നെയായിരുന്നു അവൾക്കും, അതികം നീളം ഇല്ലാത്ത തോളിനു താഴെയായി കിടക്കുന്ന മുടി. അതികം വണ്ണമില്ലാത്ത ശരീര പ്രകൃതം..ആൺപിള്ളേർ പിറകെ നടക്കത്തക്ക സൗന്ദര്യം ഉള്ള ഒരു പെണ്ണ് തന്നെന്ന് പറയാം. അന്ന് ഞങ്ങൾ ആദ്യമായി സംസാരിച്ചതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നെ കാണുമ്പോൾ ചിരിക്കും തിരിച്ച് ഞാനും. അവളുടെ വാക്കും കേട്ട് ഞാൻ അഞ്ജലിയോട് സംസാരിക്കാനൊന്നും പോയില്ല. അഞ്ജലിയെ അവളറിയാതെ രഹസ്യമായി ഒളിഞ്ഞ് നോക്കി സൗന്ദര്യം ആസ്വദിച്ച് ദിവസങ്ങൾ കടന്ന് പോകുന്നതിനിടയിലാണ് ഞാനും ദേവികയും ഒരു കാര്യം മനസിലാക്കിയത്. അന്നൊരു ദിവസം രാവിലെ നേരത്തെ എത്തിയതിനാൽ ക്ലാസ്സിൽ ഇരുന്നു പുറത്തേക്ക് വായി നോക്കി ഇരിക്കുമ്പോഴാണ് ദേവിക ക്ലാസ്സിലേക്ക് ബാഗും തൂക്കി കടന്ന് വരുന്നത് ശ്രദ്ധിച്ചത്. ഇന്ന് നെറ്റിയിലവൾ പതിവില്ലാതെ ചന്ദനം തൊട്ടിട്ടുണ്ട്. അത് കൊണ്ടാണോ എന്തോ അവൾക്ക് കുറച്ച്


© 2025 KambiStory.ml