kambi story, kambi kathakal

Home

Category

എന്റെ നാടും വീട്ടുകാരും - Part 3 (The End)

By Admin
On 20-09-2021
185110
Back9/18Next
വടിയായ ലിംഗം ചന്തിയിൽ അമരുന്നത് തീർച്ചയായും അവർക്കു മനസ്സിലാവുന്നുണ്ട്.ഞാൻ വീണ്ടും അമർത്തി. ഇപ്പോൾ നിയന്ത്രണം വിട്ടുപോകും എന്നു തോന്നി. നേർത്ത സാരിയുടേയും പാവാടയുടേയും മുകളിൽക്കൂടി ആ ഇടുക്കിലേക്ക് ലിംഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. അവരുടെ പുറത്തേക്ക് മെല്ലെ കിടന്നുകൊണ്ട് ഞാൻ അവരുടെ ചെവിയിൽ പല്ലുകളമർത്തി. അവയൊന്നു പിടഞ്ഞു. പിന്നെ തിരിഞ്ഞ് എന്റെ കവിളത്തൊരുമ്മ തന്നു. വീണ്ടും പൂജയിലേക്കു ശ്രദ്ധ തിരിച്ചു. അവരൊന്നിളകി. ചന്തിയിടുക്കിലമർന്ന ലിംഗം നിസ്സഹായമായി നിന്നു വെട്ടി. അവസാനനിമിഷത്തിൽ ഞാൻ പിന്നിലേക്കു മാറി. ഷഡ്ഡിയുടെ മുൻ വശം നനഞ്ഞതായി മനസ്സിലാക്കി. ഇരുണ്ട ജീൻസിന്റെ മുന്നിൽ അതു വ്യക്തമല്ലായിരുന്നു. ചെറുതായി കിതച്ചുകൊണ്ട് ഞാൻ ദീദിയുടെ അടുത്ത് വശത്തായി നിന്നു. ഒരു കൈ അവരുടെ തോളിൽ പിടിച്ചു. അവർ ഒന്നും മിണ്ടാതെ ചേർന്നു നിന്നു. ബോലാറാമിനെ ഫോൺ ചെയ്തിട്ട് നാളത്തെ ബലിക്കുള്ള പാണ്ടയെ (ബലി കർമ്മങ്ങൾ നടത്തുന്ന ബ്രാഹ്മണൻ) ഏർപ്പാടുചെയ്യിട്ടുവരാം എന്നു പറഞ്ഞ് ദീദിയെ പൂജ കഴിയുന്ന വരെ കാണാൻ പറഞ്ഞിട്ട് ഞാൻ സത്രത്തിലേക്കോടി


ശുക്ലം വീണ ഷഡ്ഡിമാറ്റി, ലിംഗം കഴുകി, പുതിയ ഷഡ്ഡിയണിഞ്ഞ് തിരിച്ചുനടന്നു. അപ്പോഴേക്കും ഭാംഗിന്റെ കെട്ടും ഇറങ്ങിയിരുന്നു പൂജകഴിഞ്ഞ് തിരക്കിലൂടെ ഞങ്ങൾ സത്രത്തിലെത്തി. നിഖിൽ വന്നിരുന്നു. അടുത്ത ദിവസം ബലികർമ്മങ്ങൾ ചെയ്യാൻ നേരത്തേ ഉണരണമെന്നതിനാൽ നേരത്തേ കിടന്നു. കിടക്കുന്നതിനുമുൻപ് ദീദീ എന്നെ ചേർത്തുനിർത്തി നിറുകയിൽ ഒരുമ്മ തന്നു ഭീദിയെക്കുറുച്ചാലോചിച്ച് ഞാൻ ഉറങ്ങി. ചിറ്റയുടെ ഓർമ്മ പതുക്കെ അവ്യക്തമാകാൻ തുടങ്ങിയിരുന്നു. കാലത്ത് അഞ്ചരമണിയായപ്പോഴേക്കും പാണ്ട വന്നെഴുന്നേൽപ്പിച്ചു. നിഖിലിനെ ഞാൻ കുലുക്കിയുണർത്തി. ദീദീ അതിനകം ഉണർന്നു. കുളികഴിഞ്ഞിരുന്നു. നിഖിൽ കുളിക്കാൻ കയറി. ഞാൻ കുളി ഗംഗയിലാകാമെന്നു കരുതി. മുങ്ങിയതിനുശേഷം ധരിക്കാൻ കൂടുതൽ വസ്ത്രമെടുത്തുകൊള്ളാൻ പറഞ്ഞിട്ട് ഞാൻ പാണ്ടയുടെ കൂടെ ഘാട്ടിന്റെ പടവുകളിറങ്ങി. ബലികർമ്മങ്ങൾ നടത്തുന്ന ഒരു തടിയുടെ പ്ലാറ്റ്ഫോമിൽ പാണ്ടയിരുന്നു. കർമ്മം ചെയ്യാനുള്ള പൂക്കൾ, ഗോതമ്പുമാറ്, എള്ള്, ഭർഭ.എല്ലാം പാണ്ടയുടെ കൈയിൽ സ്റ്റോക്കാണ്. നിത്യത്തൊഴിലല്ലേ..ഞാൻ വിചാരിച്ചു. നിഖിലും ദീദീയും


© 2025 KambiStory.ml