സുഹൃത്തുക്കൾ മാത്രം. സ്ത്രീകളുമായി തീരെ അടുപ്പമില്ല. ചിറ്റയെക്കുറിച്ചോർത്ത് നഷ്ടസ്വപ്നങ്ങളിൽ മുഴുകി. സ്വയംഭോഗം ചെയ്യാൻ പോലും താൽപ്പര്യമില്ലാതായി. വല്ലപ്പോഴും ഗ്രന്ഥികൾ നിറയുമ്പോൾ താനേ രാത്രിയിൽ ഒലിച്ചുപോകുന്ന ശുക്ലത്തുള്ളികൾ ഒരു ശല്യമായും തോന്നി.
പഠിത്തം എഞ്ചിനീയറിംഗിനായതുകൊണ്ട് അവധിക്കാലങ്ങളിൽ കമ്പനികളിലും പ്രോജക്ടുചെയ്യാൻ കഴിഞ്ഞു. വീട്ടിൽ പോകാതെയും കഴിഞ്ഞു. ഔപചാരികമായി സുഖമന്വഷിച്ചുകൊണ്ടുള്ള അച്ഛന്റെ എഴുത്തുകൾക്ക് തണുത്ത, ഒറ്റവരിയിലുള്ള മറുപടികളെഴുതിയയച്ചു. ചേച്ചി ചിലപ്പോഴെല്ലാം എഴുതി. അച്ഛൻ ചേച്ചിയുടെ കൂടെയാണെന്നു മനസ്സിലായി.
ആദ്യകാലങ്ങളിൽ കാശി അഴുക്കുപിടിച്ചു. അറപ്പിക്കുന്ന ഒരിടമായിത്തോന്നി. അവിടത്തെ തിരക്കും. പൊടിയും, ഗംഗയിലെ വൃത്തികേടുകളും. എല്ലാമെല്ലാം ഓക്കാനം വരുത്തി.
എന്നാൽ ഞാൻ പോലുമറിയാതെ മെല്ലെ ആ ഗലികളും, അമ്പലങ്ങളും, ആൾക്കൂട്ടവും, എല്ലാറ്റിനുമുപരി ഗംഗയിലേക്കിറങ്ങുന്ന പടവുകളും, ഘാട്ടുകളും പിനെ വേനലിലും ശരൽക്കാലത്തും ശാന്തമായും, വർഷകാലത്ത് രൂ8യായും കാശിയെച്ചുറ്റി ഒഴുകിപ്പോന്ന
ഗംഗാനദിയും എന്റെ മനസ്സിലേക്കിറങ്ങി.അവിടെ കൂടുകെട്ടി. പടവുകളിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ശാന്തിയനുഭവിച്ചു. അവിടം വിട്ടുപോകേണ്ടിവരുമോ എന്ന ചിന്ത ഭയമുളവാക്കി.
അവധിയായിരുന്നു. സെമസ്റ്റർ പരീക്ഷ എഴുതിയ ആലസ്സ്യത്തിലമർന്നിരിക്കയായിരുന്നു. പോസ് ഗ്രാഡുവേറ്റ് വിദ്യാർഥിയായതിനാൽ നല്ല സ്റ്റൈപ്പൻഡ് കിട്ടും അതിനാൽ എങ്ങും പ്രോജക്റ്റ് ചെയ്യേണ്ടെന്നും പഠിത്തത്തിന്റെ കൂടെ എഴുതിയ തീസ്സിസ്റ്റ് മതിയെന്നും അവധി കാശിയിൽ ചെലവിടാമെന്നും തീരുമാനിച്ചു
വിഷമം കൂടുമ്പോൾ മറക്കാൻ കൂടിച്ചുശീലിച്ച ഭാങ് (ഇത് ഗുളിക പരുവത്തിലും തിനാം) പിനെപ്പിന്നെ ഒരു ശീലമായി മാറി. ദിവസം രണ്ടോ മൂന്നോ ഗ്ലാസ്സിനപ്പുറം പോകാറില്ലായിരുന്നു. ഭാംഗിന്റെ പിടുത്തം തലയേയും, ശരീരത്തിനേയും മനസ്സിനേയും തണുപ്പിച്ചു.
അരെയോ ഹരിഭായീ..താങ്കളെ എവിടെയെല്ലാം തിരക്കി ചങ്ങാതീ.ബോലാറാം. പോസ് ഗ്രാഡുവേറ്റ് ഹോസ്റ്റലിലെ സൂക്ഷിപ്പുകാരൻ,
അയാൾ ചിരിച്ചു. ബാലാറാമാണെന്റെ ലോക്കൽ ഗാർഡിയൻ. രാവിലെ ചൂടുള്ള ചായ മുറിയിലെത്തിക്കും. മെസ്സിലേക്കു പോകാൻ മടിയുള്ള ദിവസങ്ങളിൽ പ്രാതൽ പാഴ്സസിലാക്കി