" അതൊന്നും ശരിയാകില്ല എങ്കിലും അമ്മ ഒന്ന് പറഞ്ഞു നോക്ക് " ഞാന്‍ താല്പര്യം ഇല്ലാത്തപോലെ പറഞ്ഞു . " ഞാന്‍ ഒന്ന് പറഞ്ഞു നോക്കാം ". വിചാരിച്ചത് പോലെ തന്നെ ഷീബ സമ്മതിച്ചില്ല. പഠിപ്പിക്കാനുള്ള കഴിവൊന്നും തനിക്കില്ല എന്ന് പറഞ്ഞു വളരെ സില്ലിയായി ഒഴിഞ്ഞു എന്നാണ് അമ്മ പറഞ്ഞത്. എന്നോടുള്ള ദേഷ്യമാണ് കാരണം എന്നെനിക്കു മനസ്സിലായി. എന്റെ ജാഡ കളഞ്ഞു ഒന്നുകൂടെ അപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അങ്ങനെ വീണ്ടും അവളുടെ വീട്ടില്‍ കാലുകുത്തി. ചാരുകസേരയില്‍ ചാരിയിരുന്നു നോവല്‍ വായിക്കുകയാണ് നമ്മുടെ കക്ഷി, " ചേച്ചി, ഒരു ഹെല്പ് വേണമായിരുന്നു" എന്നെ കണ്ടിട്ടും മൈന്‍ഡ് ചെയ്യാതിരുന്ന അവളോട് ഞാന്‍ പറഞ്ഞു. " എന്താ വിഷ്ണു? എന്ത് ഹെല്പ് ആണ് വേണ്ടത്? " എന്റെ ഹിന്ദി എക്സാം ആണ് ചേച്ചി ഒന്ന് ഹെല്പ് ചെയ്തില്ലെങ്കില്‍ ഞാന്‍ തോറ്റു പോകും, എന്നോടുല്ല്ല ദേഷ്യമൊക്കെ മറന്നു ചേച്ചി ഒന്ന് സഹായികണം " ഞാന്‍ കെഞ്ചി. "അയ്യോ എനിക്കെന്തു ദേഷ്യം?, ഞാന്‍ പഠിപ്പിച്ചാല്‍ ശരിയാവില്ല അതുകൊണ്ടല്ലേ? " അവള്‍ മൊഴിഞ്ഞു. "ഇല്ല ചെചിക്കിത് പറ്റും. ഒന്നിത് നോക്കിക്കേ " ഞാന്‍
കയ്യിലിരുന്ന പുസ്തകം അവള്‍ക്കു നേരെ നീട്ടി. " ഓഹോ എല്ലാം പ്ലാന്‍ ചെയ്തുള്ള വരവാണോ? എന്തായാലും ഇത്രയും പറഞ്ഞതല്ലേ ഞാന്‍ ഒന്ന് നോക്കാം. പക്ഷെ കുരുതക്കെടോന്നും കാണിക്കാതെ മര്യാദയ്ക്ക് പഠിച്ചിട്ടുപോയ്ക്കോണം" അവള്‍ അലസമായി പറഞ്ഞു . "ഉം " ഞാന്‍ മൂളി . ടൂഷന്‍ തുടങ്ങി. പതിയെ പതിയെ ഞങ്ങള്‍ പഴയപോലെ കമ്പനി ആയി. വീണ്ടും രാവിലെയുള്ള സന്ദര്‍ശനം തുടങ്ങി ഞാന്‍ എന്റെ ദുര്‍മനസ്സിനെ അടക്കി മര്യാദക്കാരനായി . എങ്കിലും രാവിലെ എഴുന്നെട്ടുവരുമ്പോള്‍ ഷീബ ഇടം കണ്ണിട്ടു എന്റെ അരക്കെട്ടില്‍ നോക്കുന്നത് എന്റെ തോന്നലാണോ? എക്സാം കഴിഞ്ഞു . എനിക്ക് ടെന്‍ഷന്‍ ഇല്ലായിരുന്നു, കാരണം തോല്‍ക്കില്ല എന്നെനിക്കുറപ്പായിരുന്നു. " എക്സാം ജയിച്ചാല്‍ എന്ക്കെന്തു തരും?" ഷീബ ചോദിച്ചു. " എന്തു വേണം അത് തരും " ഞാന്‍ പറഞ്ഞു. എക്സാം റിസള്‍ട്ട് വന്നു. ഹിന്ദിക്ക് മറ്റുള്ളവയെക്കള്‍ അല്പം മാര്‍ക്ക് കുറവാണെങ്കിലും വിചാരിച്ചതിനെക്കാള്‍ മാര്‍ക്ക് ഉണ്ട്. " ഓക്കേ മാസ്റ്റര്‍ ജി താങ്കളുടെ സേവനത്തിനു എന്താണ് തിരികെ വേണ്ടത്?’ ഞം ചോദിച്ചു. അമ്മയും പപ്പയുമോക്കെയുണ്ടായിരുന്നു,