ഒരു ശീല കണക്കിന് നിൽക്കാനേ എനിക്ക് ആയുള്ളൂ." അയ്യോ ഞാൻ പറഞ്ഞതിന് ചേട്ടായി എന്നെ ഇഷ്ടപ്പെടണം എന്നൊന്നും അർഥം ഇല്ലാട്ടോ. എനിക്ക് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു എന്നെ ഉള്ളു, അല്ലേലും എന്നെ പോലെ ഒരു പെണ്ണിനെ ഇഷ്ട്ടപെടാൻ ആരും ആഗ്രഹിക്കില്ലന്ന് എനിക്ക് അറിയാം " എന്റെ നിൽപ് കണ്ടിട്ടാവണം അവൾ അങ്ങനെ പറഞ്ഞത്.
" അത് ആരാ പറഞ്ഞെ, നീ സുന്ദരി അല്ലേ നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണം" ഞാൻ അവളുടെ തോളിൽ കയ്യ് വെച്ചിട്ട് പറഞ്ഞു. അവളുടെ മുഖം പെട്ടന്ന് വിടർന്നു അതേ സ്പീഡിൽ വാടി. പിന്നെ എന്റെ കൈ വിടുവിച്ചിട്ട് അവൾ ഇട്ടിരുന്ന ജാക്കറ്റും വെളുത്ത ബനിയനും ഊരി മാറ്റി.
" നീ എന്താ ഈ കാണിക്കുന്നേ " ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു. എന്റെ മുന്നിൽ ജീൻസും കറുത്ത നിറത്തിലെ ഒരു ബ്രായും ഇട്ട് നിൽക്കുകയാണ് അവൾ. അവൾ അവളുടെ കൈ മാറിന് മുകളിലേക്ക് കൊണ്ടു പോയി, മുന്നോട്ട് തള്ളി നിൽക്കുന്ന ആ പോർ മുലകൾക്ക് നടുവിലായി നീളത്തിൽ ഒരു മുറിപ്പാട് ഞാൻ അപ്പോഴാണ് കണ്ടത്. നേരത്തെ ചെയ്ത സർജറി യുടെ മറ്റോ ആവും.
" ഏത് ആൺ ആ, മാറിൽ ഇത്രേം വലിയ പാടുള്ള, അല്പകാലം മാത്രം ആയുസ് ഉള്ള
ഒരു പെണ്ണിനെ ജീവിതത്തിത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുക " നിറകണ്ണുകലോടെ ആണ് പെണ്ണ് അത് ചോദിച്ചത്. പക്ഷെ ആ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല
" എനിക്ക് നിന്നെ ഇഷ്ടമാണ്, എന്റെ പ്രാണന്റെ പാതി ആക്കാൻ താല്പര്യം ആണ്, അത് സിമ്പതി കൊണ്ട് ഒന്നുമല്ല, നമ്മൾ പരിചയപ്പെട്ടിട്ട് ദിവസങ്ങളെ ആവുന്നുള്ളൂ, നിന്നെ കാണുന്നതിന് മുൻപ് എന്റെ ഈ ജീവിതം പോലും മടുത്ത ഒരുത്തൻ ആയിരുന്നു, എന്റെ മനസ്സിൽ ഏറ്റവും വലിയ മുറിവ് മറന്നു ഞാൻ ഇന്ന് ചിരിക്കുന്നുണ്ട് എങ്കിൽ അതിന് കാരണം നീ ആണ്, ആ നീ എന്റെ ജീവിതത്തിൽ ഉടനീളം വേണം എന്റെ പെണ്ണ് ആയി " അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
" ചേട്ടായി, നല്ല പോലെ ആലോചിച്ചു തീരുമാനം എടുക്കണം, ഒരു പക്ഷെ നാളെ കൂടിയെ എനിക്ക് ആയുസ് ഉണ്ടാവൂ, ടു ബീ ഫ്രാങ്ക്, കിടക്കയിൽ ചേട്ടായിയെ തൃപ്തി പെടുത്താൻ പോലും എനിക്ക് സാധിക്കില്ല, രതിമൂർച എത്തുന്നതിന് മുന്നേ ചിലപ്പോൾ ആ സുഖത്തിൽ ഹൃദയം പൊട്ടി ഞാൻ മരിച്ചേക്കാം. ഇനി പറ എന്നെ പോലെ ഒരു പെണ്ണിന്റെ കഴുത്തിൽ ഒരു താലി കെട്ടാൻ ചേട്ടായിക്ക് പറ്റുമോ?