kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 23-09-2024
847530
Back15/24Next
ആരോഗ്യം എന്റെ ഹൃദയത്തിന് ഇല്ല, എനിക്ക് ഏതാണ്ട് പത്ത് വയസ് ഉള്ളപ്പോഴാ ഇത് തിരിച്ചറിഞ്ഞത്, പപ്പേം മമ്മേം എന്നെ കൊണ്ട് പോവാത്ത ഹോസ്പിറ്റലിൽസ് ഇല്ല, എല്ലരും പറയുന്നത് ഇതിന് പ്രതേകിച്ചു മരുന്ന് ഒന്നുമില്ല, കൃത്യമായ ഡയറ്റ് എടുത്താൽ ഒരു ഇരുപതു വയസ്സ് വരെ ഓടും. ഒരു ഓപ്ഷൻ ഉള്ളത് ഹാർട്ട് ട്രാൻസ്‌പ്ലാന്റഷന് ആണ്, റെയർ ബ്ലഡ്‌ ഗ്രൂപ്പ് ആയോണ്ട് അതും നടക്കാൻ സാധ്യത ഇല്ല, അല്ലേൽ പിന്നെ ഞാൻ വളരാതെ ഇരിക്കണം. ചേട്ടായിക്ക് അറിയോ, എന്തേലും കാര്യത്തിൽ വളരെ സന്തോഷിച്ചാലോ, സങ്കടപെട്ടാലോ എന്റെ നെഞ്ച് വേദനിക്കും. അതോണ്ട് ഒന്ന് പൊട്ടിച്ചിരിക്കാനോ പൊട്ടി കരയാനോ എനിക്ക് പേടി ആണ്, അന്നേരം എന്റെ നെഞ്ചിൽ കുത്തി ഇറക്കുന്ന പോലെ വേദന വരും പലപ്പോഴും മരിച്ചാ മതി എന്ന് പോലും ആഗ്രഹിട്ടുണ്ട് അങ്ങനെ എങ്കിലും ഈ വേദന ഒന്ന് അവസാനിക്കു മല്ലോ. പക്ഷെ മരിക്കാൻ എനിക്ക് പേടിയാ ചേട്ടായി, എനിക്ക് മരിക്കണ്ട, എനിക്ക് ജീവിക്കണം, പപ്പേടേം മെമ്മേടേം ഒപ്പം ഒത്തിരി കാലം കൂടി ജീവിക്കണം, വലിയ അറിയപ്പെടുന്ന ഒരു പാട്ടുകാരി ആവണം, ഒരുപാട് യാത്ര പോണം കൂട്ടുകാരുടെ ഒപ്പം കോളജിൽ


പോണം എല്ലാരേം പോലെ എല്ലാരുടേം ഒത്ത് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കണം സങ്കടം വരുമ്പോൾ ഒന്നും ഓർക്കാതെ പൊട്ടിക്കരയണം, I wanna fall in love… എനിക്ക് മരിക്കണ്ട ചേട്ടായി " ഒരു പൊട്ടിക്കരചിലോടെ അവൾ എന്റെ മാറിയിലേക്ക് വീണു, ഇത്രയൊക്കെ ഉള്ളിൽ ഒതുക്കി ആണോ ഇവൾ ഇവിടെ ചിരിച്ചു കളിച്ചു നിന്നെ എന്ന് ഞാൻ അത്ഭുതം കൂറി. എന്ത് പറഞ്ഞു ഞാൻ ഈ പെണ്ണിനെ സമാധാനിപ്പിക്കും ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി. പെണ്ണ് വേദന കൊണ്ടെന്നോണം കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുവാണു, ഞാൻ ആ മുഖത്ത് പതിയെ തലോടി. വേദന ഒന്ന് കുറഞ്ഞെന്ന് തോന്നിയപ്പോൾ അപ്പോൾ അവൾ എന്ന നോക്കി ഒന്ന് പുഞ്ചിരിചു, അപ്പോഴും എന്നെ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ വിട്ടിരുന്നില്ല. " എനിക്ക് ഇനി അധികകാലം ഇല്ല ചേട്ടായി, പക്ഷെ പ്രതീക്ഷക്ക് വക ഉണ്ട് ഒരു ഡോണറെ കിട്ടിയിട്ടുണ്ട് ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി ആണ്, അതാ ഇപ്പൊ എന്നെ ഇവിടെ അഡ്മിറ്റ് ആക്കിയിരിക്കുന്നെ " " ചേട്ടായി ഞാൻ കുറച്ചു നേരം ചേട്ടായിയുടെ മടിയിൽ കിടന്നോട്ടെ?? " കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ എന്നോട് ചോദിച്ചു, എനിക്ക് നിഷേധിക്കാൻ ആയില്ല, ഞാൻ എന്റെ


© 2025 KambiStory.ml