ഒരു വിഷയമേ അല്ലായിരുന്നു. സുദീർഘമായ ആ ചുംബനത്തിനൊടുവിൽ നിളയും അവനും തമ്മിലകന്ന് കിതച്ചു.
അവൾ ആകാശിന്റെ ഷോട്സ് വലിച്ചു കയറ്റി അവന്റെ നഗ്നത മറച്ചു. അവർ രണ്ടാളും ഏതാനും നിമിഷം കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നു. നാണം വന്ന നിള വിൻഡോ സൈഡിലേക്കു മാറിയിട്ട് പുറത്തേക്കു നോക്കിക്കൊണ്ട് ഇരിപ്പായി. അവളുടെ ചൊടികളിൽ ഒരു മന്ദസ്മിതമുണ്ടായിരുന്നു.
അവളുടെ കൈ ആകാശ് തന്റെ കൈയിൽ കോർത്തു പിടിച്ചു. അവന് നിളയുടെ കഴുത്തിൽ ഒന്ന് ഉമ്മ വെയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ ആകാശ് അതിന് മുതിർന്നില്ല.
അല്പസമയം കഴിഞ്ഞ് നിള തന്റെ കൈ വിടുവിച്ചു. അവന്റെ മുഖത്തേക്കു നോക്കി ഒരിക്കൽ കൂടി പുഞ്ചിരിച്ചിട്ട് നിള മെല്ലെ കണ്ണുകളടച്ച് ഒരു മയക്കം തുടങ്ങി. അവളുടെ മുഖത്തേക്കു നോക്കി ഏതാനും നിമിഷം ഇരുന്നിട്ട് ആകാശും മിഴികൾ പൂട്ടി സീറ്റിൽ ചാരിക്കിടന്നു.
അവർ ആകാശിന്റെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അവൻ ഉറക്കമുണർന്നത്. അപ്പോൾ നിള ആകാശിന്റെ കൈ അവളുടെ കൈയിലെടുത്ത് മടിയിൽ വച്ച് തലോടുകയായിരുന്നു.
മനസ്സില്ലാമനസ്സോടെ അവളുടെ കൈ വിടുവിച്ച് ബസ്സിൽ നിന്ന്
ഇറങ്ങാൻ പോകുമ്പോൾ അവളെ നോക്കി ആകാശ് പുഞ്ചിരിച്ചു. അവൾ തിരിച്ചും. അവർ രണ്ടു പേർക്കും മാത്രം അർഥം മനസ്സിലാകുന്ന ഒരു മന്ദസ്മിതം.