kambi story, kambi kathakal

Home

Category

അയൽവക്കത്തെ കഴപ്പിളകിയ ചേച്ചി

By Admin
On 27-10-2022
800801
Back3/10Next
പോവ്വാ" ചേച്ചി മെല്ലെ തിരികെ നടന്നു. ചേച്ചിയുടെ ഉരുണ്ട ചന്തികളുടെ കയറിയിറക്കം ഞാന് കൊതിയോടെ നോക്കി. പ്ലക് പ്ലക് എന്ന മട്ടിലാണ് അവ തെന്നിത്തെന്നി കയറി ഇറങ്ങുന്നത്. ചേച്ചിയുടെ സംസാരം എന്റെ കുണ്ണ ഉലക്ക പോലെ മൂപ്പിച്ചിരുന്നു. ഞാന് ഉടന് തന്നെ പറമ്പിലെ ബാത്ത് റൂമില് കയറി വാണം വിട്ടു. കുറെ ദിവസം അങ്ങനെ പോയി. അന്ന് ഉച്ചയ്ക്ക് മറിയാമ്മ ചേടത്തിയും അമ്മയും മറ്റ് കുറെ പെണ്ണുങ്ങളും കൂടി സ്ത്രീ സമാജത്തിന്റെ യോഗത്തിന് പോകുന്നുണ്ടെന്ന് ഞാനറിഞ്ഞു. നല്ല സുഖമില്ല എന്ന് കള്ളം പറഞ്ഞു ഞാന് ഉച്ചയോടെ സ്കൂളില് നിന്നും വീട്ടിലെത്തി. എന്റെ ഉന്നം ലിസി ചേച്ചി ആയിരുന്നു. സമാജത്തിന്റെ മീറ്റിങ്ങിനു പോയാല് ഇരുവരും വരാന് വൈകും. ചേച്ചി മാത്രമേ വീട്ടില് കാണൂ. ഇത്തരം അവസരങ്ങള് വിരളമായി മാത്രമേ കിട്ടൂ. എനിക്ക് ഉള്ളില് പേടി ഉണ്ടായിരുന്നു. ചേച്ചിയുടെ കാര്യം ഓര്ക്കുമ്പോള് തന്നെ എന്റെ മനസ് പിടയ്ക്കാന് തുടങ്ങും. "എന്താടാ ഇന്ന് സ്കൂള് നേരത്തെ തീര്ന്നോ" അമ്മ എന്നെ കണ്ടപ്പോള് ചോദിച്ചു. "ഞങ്ങളുടെ ക്ലാസ് ഇന്ന് ഉച്ചവരെയേ ഉള്ളു" ഞാന് കള്ളം പറഞ്ഞു. "ഉം..ഞാന്
സമാജത്തിന്റെ മീറ്റിങ്ങിനു പോവ്വാ..നീ ചോറുണ്ടോ" "ഇല്ല.." "എന്നാല് ഉണ്ണ്..എനിക്ക് പോകാന് നേരമായി" അമ്മ പുറത്തേക്ക് ഇറങ്ങി. മറിയാമ്മ ചേടത്തിയും മറ്റ് കുറെ പെണ്ണുങ്ങളും എത്തിക്കഴിഞ്ഞിരുന്നു. അവര് പോയിക്കഴിഞ്ഞു ഞാന് ചെന്നു എന്റെ ടിഫിന് തുറന്നു ചോറുണ്ടു. എനിക്ക് അധികം ഉണ്ണാന് പറ്റിയില്ല. മനസ് വല്ലാതെ പിടയ്ക്കുകയായിരുന്നു. ഒരു വിധത്തില് കുറെ ചോറ് വാരിത്തിന്ന ശേഷം ഞാന് കൈകഴുകി. എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അപ്പുറത്ത് ചേച്ചി തനിച്ചാണ് എന്ന് അറിഞ്ഞ് അവധിയെടുത്ത് വന്ന എനിക്ക് എങ്ങനെ മുന്പോട്ടു പോകണം എന്നൊരു ഊഹവും ഇല്ലായിരുന്നു. ഞാന് ചെന്നു മുന്വാതില് അടച്ചുപൂട്ടി പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി. അപ്പുറത്ത് പറമ്പില് ചേച്ചി ഉണ്ടോ എന്ന് ഞാന് നോക്കി. ചേച്ചിയെ അവിടെങ്ങും കണ്ടില്ല. അങ്ങോട്ട് ചെന്നാലോ എന്ന് ഞാന് ആലോചിച്ചു. പക്ഷെ എന്ത് കാരണം പറയും? ഞാന് തല പുകഞ്ഞു. ചേച്ചിക്ക് വല്ല സംശയവും തോന്നിയാലോ? എനിക്ക് ചേച്ചിയോട് ഉള്ളത് പോലെ തിരിച്ചും ഉണ്ടോ എന്ന് എങ്ങനെ അറിയും? ഞാന് പല വഴികളും ആലോചിച്ചു.

© 2024 KambiStory.ml