കൊച്ച് പയ്യനല്ലേ പറഞ്ഞ് നിന്റെ വികൃതികൾ കണ്ടില്ലെന്ന് നടിക്കുകയിരുന്നു ഇത്ര നാൾ. ഇന്ന് നീ " താത്ത പുറകിലിരുന്ന് പല്ലുകടിച്ചു. "നീ ഇത്രക്കായല്ലേ. വീടെത്തട്ടെ കാണിച്ചു തരാം".
ഞാനാകെ തളർന്നു പോയി. കുറച്ചു നേരം മുന്നേ എന്റെ കൈയിൽ പിടിച്ചു കുറുകികിടന്ന താത്തയായാണ് ഇതെന്ന് വിശ്വസിക്കാനായില്ല. വീടെത്തി ഞാനൊന്നും മിണ്ടാതെ റൂമിൽ പോയി കിടന്നു. ക്ഷീണം കൊണ്ടും സങ്കടം കൊണ്ടും പെട്ടന്ന് ഉറങ്ങിപ്പോയി.
രാത്രിയായി അമ്മ അടുത്ത് വന്ന് വിളിച്ചപ്പോഴായിരുന്നു ഉണർന്നത്.
എനിക്ക് ചെറുതായി പനിക്കുണ്ടായിരുന്നു.
കുറച്ച് കഞ്ഞിയും ഗുളികയും കൊണ്ട് തന്നത് ഞാൻ കഴിച്ചു വീണ്ടും കിടന്നു.
രാവിലെ എണീറ്റപ്പോൾ വീട്ടിൽ ആരെയും കാണാനിലായിരുന്നു. ഞാൻ അമ്മയെ വിളിച്ചു നോക്കി.
"മോനേ , അമ്മയുടെ എറണാകുളത്തെ അടുത്തൊരു ബന്ധു മരിച്ച് ഞങ്ങൾ രണ്ടാളും കൂടെ കാലത്ത് ഇങ്ങോട്ട് വന്നേക്കുവാ. മോൻ ഉറങ്ങുന്നൊണ്ട് പിന്നെ വിളിച്ചില്ല. നിനക്ക് പനി കുറവുണ്ടോ?
ഹാ.. നിന്നെ ഇടയ്ക്കൊന്നു വന്നു നോക്കാൻ സലീനയോട് പറഞ്ഞിട്ടുണ്ട്. അവൾ ഭക്ഷണമൊക്കെ എടുത്ത് തന്നോളും. ഞാൻ
പിന്നെ വിളിക്കാം"
അച്ഛനായിരുന്നു ഫോണിൽ സംസാരിച്ചത്.
താത്ത അമ്മയോടൊന്നും പറഞ്ഞിട്ടില്ലെന്നോർത്ത് ആശ്വാസം തോന്നി. ഇനി താത്ത വരുമ്പോൾ എങ്ങിനെയാണ് ഫേസ് ചെയ്യുക.
കുറച്ച് കഴിഞ്ഞപ്പോൾ കാളിങ് ബെൽ ശബ്ദം കേട്ടു. വാതിൽ തുറന്നപ്പോൾ താത്ത കയറി വന്നു. വീട്ടിൽ ധരിക്കാറുള്ളൊരു നീല മാക്സി ആയിരുന്നു വേഷം.
"നിനക്ക് പനി കുറവുണ്ടോ? ഞാൻ ഭക്ഷണം എടുത്ത് തരാം " താത്ത ചോദിച്ചു.
"എനിക്കൊന്നും വേണ്ട " ഞാൻ തീരെ താല്പര്യമില്ലാതെ പറഞ്ഞു റൂമിലേക്ക് വന്നു.
"ആഹാ ഇന്നലത്തെ ധൈര്യശാലിക്ക് ഇതെന്തു പറ്റി?" താത്ത എന്നെ കളിയാക്കികൊണ്ടു റൂമിലേക്ക് പിന്നാലെ വന്നു.
ഞാൻ ബെഡിൽ കേറി തിരിഞ്ഞു കിടന്നു. താത്ത അടുത്ത് വന്നിരുന്നു എന്റെ തലയിൽ തലോടി.
"ഞാനിന്നലെ പെട്ടന്ന് ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ.അനിയനെപോലെ കരുതിയ നീ പെട്ടന്നങ്ങിനൊക്കെ ചെയ്തപ്പോ എന്തോ പോലെയായി. എന്റെ ദേഹത്ത് ആരേലും തൊട്ടിട്ട് തന്നെ ഏറെക്കാലമായി. അത് കൊണ്ട് ആ സമയത്ത് എനിക്ക് പ്രതികരിക്കാനും കഴിഞ്ഞില്ല. ഞാൻ കാരണം നീ കൂടെ ചീത്തയാവാൻ പാടില്ല. ഞാനല്ലേ ചീത്ത പറഞ്ഞെ. പോട്ടെ. നീ വന്ന് എന്തേലും കഴിക്ക്" താത്ത