ആനി പറഞ്ഞു.
നവാസ് ഏഷ്യാനെറ്റ് മൂവീസ് വച്ചു.
‘ പ്രണയവർണ്ണങ്ങൾ ‘ ഫിലിം നടക്കുന്നു.
അപ്പോഴേക്കും ശാലിനിയുമെത്തി.
പത്തു മിനിട്ട് ഫിലിം കണ്ടിരുന്നു.
പുറമേ കാട്ടിയില്ലെങ്കിലും അടുത്തിരിക്കുന്ന ശാലിനിയിൽ സമയം പോകവേ ഒരസ്വസ്ഥത നിറയുന്നത് ആനിയറിഞ്ഞു.
അവൾ കോട്ടുവായ് ഇടുന്നതായി ഭാവിച്ചു…
" ചേച്ചിക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ …"
കാത്തിരുന്നതു പോലെ ശാലിനി പറഞ്ഞു.
" എന്താണോ ഒരു ക്ഷീണം പോലെ… വല്ലാത്ത ഉറക്കം വരുന്നു…"
" കാലാവസ്ഥ മാറിയിട്ടാകും ചേച്ചീ. ചേച്ചി പോയി കിടന്നോളൂ… ഞാൻ കുറച്ചു കഴിഞ്ഞേ കിടക്കുന്നുള്ളൂ…"
" എന്നാൽ ഞാൻ ഉറങ്ങാൻ പോകുവാ… ഗുഡ്നൈറ്റ്…"
" ഗുഡ്നൈറ്റ് ചേച്ചീ "
ആനി റൂമിലെത്തി. വാതിൽ ചാരിയതേ ഉള്ളൂ. ലൈറ്റണച്ചു ബെഡ്ഡിൽ കിടന്നു.
ഉറക്കം തീർത്തും വരുന്നില്ല…
ശാലിനിയുടെ കള്ളക്കളി പിടിക്കാനുള്ള ത്രില്ലിലാണ്…
ഒരു ഇരുപതു മിനിട്ടു കഴിഞ്ഞു കാണും…
ചാരിയിട്ടിരിക്കുന്ന വാതിൽ തുറക്കപ്പെടുന്നു…
ആനി കള്ളക്കൂർക്കം വലിച്ച് ഉറക്കം നടിച്ചു കിടന്നു…
ശാലിനിയാണ്…
അവൾ അടുത്തെത്തി നോക്കുന്നു…
" ചേച്ചീ…"
തോളിൽ കൈ വച്ച് ശാലിനി
വിളിച്ചു…
അനങ്ങിയില്ല…
നല്ല ഉറക്കത്തിലാണെന്നു ശാലിനിക്കു തോന്നിക്കാണും…
അവൾ പിൻവാങ്ങി വാതിൽ ചാരി പോകുന്നത് അറിഞ്ഞു…
താഴെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടുവോ…?
നവാസെങ്ങാനും വെളിയിലിറങ്ങിയതാകും…
രണ്ടു നിമിഷത്തിനു ശേഷം വാതിലടയുന്ന ശബ്ദം…
അഞ്ചാറു മിനിട്ടു കാത്തു.
ഇപ്പോൾ രണ്ടും കൂടെ പരിപാടി തുടങ്ങിക്കാണും. ആനി ചിന്തിച്ചു.
അവൾ പതിയെ എഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു.താഴെ മുൻവശത്തെ ഹാളിൽ സീറോ വാട്ട് ബൾബിന്റെ പ്രകാശമുണ്ട്.
നിശ്ശബ്ദം കോണിപ്പടികളിറങ്ങി. ബെഡ് റൂമുകൾ ലക്ഷ്യമാക്കി നടന്നു.
നവാസ് കിടക്കുന്ന മുറിയുടെ വാതിൽ അടഞ്ഞു തന്നെ. ശാലിനിയുടെ മുറിക്കു മുമ്പിലെത്തി. അകത്തു ലൈറ്റുണ്ടെന്നു തോന്നുന്നു. താക്കോൽപ്പഴുതിലൂടെ നേരിയ പ്രകാശം…
ഓ… താൻ നല്ല ഉറക്കമാണെന്നു കരുതിയിട്ടുണ്ട്. അതാകും ലൈറ്റിട്ടത്…
ആനി കുനിഞ്ഞ് താക്കോൽ ദ്വാരത്തിലൂടെ അകത്തേക്കു നോക്കി. നവാസും ശാലിനിയുമായിരിക്കും അകത്തെന്ന് അവൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അകത്തെ കാഴ്ച അവളെ ഞെട്ടിച്ചു കളഞ്ഞു…
അകത്ത് ബെഡ്ഡിലിരിക്കുകയാണ് ശാലിനി. അവളിട്ടിരിക്കുന്ന