അതുമുണ്ടാക്കാം…"
" അതൊന്നും വേണ്ടാ. ബിരിയാണിയിൽ അഡ്ജസ്റ്റു ചെയ്യാം "
" അപ്പോൾ അതു ഫിക്സ്ഡ് ? "
" ശരി. ഫിക്സ്ഡ് ചേച്ചി .എന്നാ ഒരു ഡ്രിങ്ക് കൂടി ഫിക്സ് ചെയ്യാം "
" കണ്ടോ… മുമ്പേ വേണ്ടെന്നു പറഞ്ഞവനാ…"
" ആര്… എപ്പോ… എന്തു പറഞ്ഞു…."
" ഉരുളേണ്ടാ… ഞാനെടുത്തു കൊണ്ടു വരാം…"
ആനി എഴുന്നേറ്റു പോയി രണ്ടു ഗ്ലാസ്സുകളിലും ഡ്രിങ്ക്സ് പകർന്നു കൊണ്ടു വന്നു ടീപോയിൽ വച്ചു.
" ചേച്ചി എങ്ങനെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടുന്നു"
സനൂപ്.
" അതിനല്ലേടാ ഒരാഫീസും തുറന്നു വച്ച് ഞാനിരിക്കുന്നത്.
സത്യത്തിൽ അവിടെ പണിയൊന്നുമില്ലാ… എല്ലാം സ്റ്റാഫ് നോക്കിക്കോളും. ഞാൻ ഒരു മേൽനോട്ടമേയുള്ളൂ. പിന്നെ ഇവിടാണെങ്കിലും വേലക്കാരിയുണ്ടല്ലോ. അവളടുത്ത മാസം തിരിച്ചിങ്ങെത്തുമല്ലോ…"
"ലക്ഷമണേട്ടൻ രണ്ടു ദിവസം കഴിഞ്ഞാൽ വരത്തില്ലേ "
" ഓ… അതു ചേട്ടൻ വന്നാലും രണ്ടു ദിവസമേ കാണൂ. അതു കഴിഞ്ഞ് കൊൽകൊത്തായ്ക്കു പോകും. ഒരാഴ്ചത്തേക്ക്…"
" എടാ ഞങ്ങൾടെ കല്യാണആൽബം കാണണോ "
" കാണിച്ചേ ചേച്ചീ "
ആനി പോയി ആൽബം എടുത്തു കൊണ്ട് വന്നു.
" എടാ ഇതേ മുണ്ട് "
ആനി ആൽബത്തിന്റെ കൂടെ എടുത്തു കൊണ്ടു വന്ന കളർമുണ്ട് അവനു
നീട്ടി.
" നിന്റെ പാകത്തിനൊത്ത ഷർട്ടൊന്നും ഇവിടില്ല. തല്ക്കാലം മുണ്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്…"
" ഇതു മതി ചേച്ചീ. ഷർട്ട് ഞാനിട്ടിരിക്കുന്നതു മതി "
" അതു മുഷിക്കേണ്ടടാ ഊരിയിട്ടോ. നിനക്കു നാണമാണേൽ മാറത്തിടാൻ ടൗവ്വൽ തരാം "
" നാണമൊന്നുമില്ല. എന്റെ സ്റ്റീൽബോഡി കണ്ടു ചേച്ചി കണ്ണു വെക്കാതിരിക്കാനാ…"
" അയ്യടാ ! ഒരു സ്റ്റീൽബോഡിക്കാരൻ. ഇതു വെറും പാട്ട…"
സനൂപിന്റെ നെഞ്ചത്തു വിരലു കുത്തിക്കൊണ്ട് ആനി പറഞ്ഞു.
അവർ രണ്ടു പേരും ചിരിച്ചു.
ആനി സനൂപിന് ഗസ്റ്റ്റൂം കാണിച്ചു കൊടുത്തു. അവൻ റൂമിൽ കയറി ഡ്രസ്സൊക്കെ മാറ്റി മുണ്ടുടുത്ത് പുറത്തിറങ്ങി.
" ആ… ഇപ്പം ഒരു കോട്ടയംഅച്ചായൻ ലുക്ക് ഒക്കെയുണ്ട് കേട്ടോടാ…"
" പിന്നല്ലാതെ… എനിക്കു ഭയങ്കര ഗ്ലാമറാ. പുറത്തെടുക്കുന്നില്ലായെന്നേ ഉള്ളൂ…"
" അയ്യോ ! പുറത്തെടുക്കേണ്ട. അവിടെത്തന്നെ വച്ചോ. പുറത്തെടുത്താലേ… വല്ല കാക്കയും കൊത്തിക്കൊണ്ടു പോകും…"
" ഹും! ചേച്ചിക്ക് അറിയാമ്മേലാഞ്ഞിട്ടാ. എത്ര പേരാ എന്റെ പുറകേ നടക്കുന്നതെന്നോ…"
" അതങ്ങനാടാ… കടം മേടിച്ചിട്ടു തിരിച്ചു കൊടുക്കാഞ്ഞാൽ ആൾക്കാരു പുറകേ നടക്കും…"
പൊട്ടിച്ചിരിച്ചു