kambi story, kambi kathakal

Home

Category

അവനും ഞാനും

By Ezra Grey
On 28-03-2021
256300
Back3/6Next
പോയതാണ്. വീട്ടിൽ ഞാനും അവനും മാത്രം. വാതിൽ തുറന്നത് അവനായിരുന്നു. ഞാൻ താഴെ എത്തിയപ്പോഴേക്കുംഅവൻ സാധനം വാങ്ങി കൈയിൽ പിടിച്ച് നിൽക്കുന്നു. അവൻ അത് തുറന്ന് നോക്കിയാൽ പിന്നെ ഞാൻ ചത്താൽ മതി. ഞാൻ ഓടിച്ചെന്ന് അവന്റെ കൈയിൽ നിന്നും പാഴ്‌സൽ വാങ്ങി. ഞാൻ : "ഇതെന്റെ ആണ്‌ . നിന്നോട് ആരാ വാങ്ങാൻ പറഞ്ഞത്…?" അവൻ : ‘ഇത് നല്ല കൂത്ത് ഞാൻ പൈസ കൊടുത്ത് ആണോ തെറ്റ്…?’ ഞാൻ : "നിന്നോടാരാ കൊടുക്കാൻ പറഞ്ഞത്..!" അവൻ: ‘ കൊടുത്തത് തെറ്റായി പോയോ..…? ആട്ടെ 5000 രൂപ ആകാൻ മാത്രം എന്താ ഇതിന്റെ ഉള്ളിൽ ഉള്ളത് ..?’ ഞാൻ : " നീ എന്തിനാ അതൊക്കെ അറിയുന്നെ…!" അവൻ : ‘ എന്നാലും അറിയണമല്ലോ എന്താണെന്ന് ‘ എന്ന് പറഞ്ഞ് അവൻ പാഴ്‌സലിൽ കേറി പിടിച്ചു. ഞങ്ങളുടെ സംസാരം കണ്ട് ഡെലിവറി ബോയ് സ്ഥലം കാലിയാക്കി. ഉന്തും തള്ളിനും ഇടയിൽ പാക്ക് കീറി പിങ്ക് നിറത്തിലുള്ള വൈബ്രേറ്റർ പുറത്ത് വീണു. അവൻ എന്തോ പ്രേതത്തെ കണ്ടത്‌ പോലെ കണ്ണ് മിഴിച് നിന്നും. ഓരഞ്ച് മിനിറ്റത്തേക്ക് എന്ത് ചെയ്യണം എന്നറിയാതെ ഞാനും അതിലേക്ക് നോക്കി നിന്നു. അവനോട് ഒന്നും പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. മിണ്ടുന്നത് പോട്ടെ
കുനിഞ്ഞു വൈബ്രേറ്റർ എടുക്കാൻ ഉള്ള ധൈര്യം പോലും ഒലിച് പോയി. പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ വൈബ്രേറ്റർ എടുത്ത് എന്റെ കൈയിൽ തന്നു. റോക്കറ്റ് പോകുന്ന വേഗതയിൽ ഞാൻ അതും വാങ്ങി മുറിയിലേക്ക് ഒറ്റ ഓട്ടം. കഴിക്കാൻ പോലും പുറത്തേക്ക് വന്നില്ല. മമ്മി ഫുഡും കൊണ്ട് മുകളിലേക്ക് വന്നു ഞാൻ എനിക്ക് വിശക്കുന്നില്ല എന്ന് അകത്ത് നിന്ന് പറഞ്ഞതല്ലാതെ വാതിൽ തുറന്നത് പോലും ഇല്ല. പപ്പ ഉണ്ടായിരുന്നപ്പോൾ എല്ലാം ഉണ്ടാക്കിയിരുന്നത് മമ്മി ആണ്. പക്ഷെ ഇപ്പൊ അടുക്കളയിൽ ജോലിക്ക് ഒരു തമിഴത്തി വരും. അവരുടെ കൈ പുണ്യം കിടു ആണ്. ചിക്കൻ ഉണ്ടാക്കുന്ന മണം മൂക്കിൽ എത്തിയപ്പോൾ മുതൽ നല്ല വിശപ്പാണ്. പക്ഷെ അവനെ ഫേസ് ചെയ്യാൻ എന്തോ എനിക്ക് കഴിയില്ല. അവനെ വിശപ്പും സഹിച്ച് കിടക്കുമ്പോൾ ആണ് എന്റെ മുറിയിലെ കണ്ണാടി അനങ്ങുന്ന ശബ്‌ദം കേട്ടത്. അവനാണ് അത്. ക്രിസ്റ്റി. അവനെ കണ്ടതും ഞാൻ കണ്ണടച്ച് ഉറങ്ങുന്നത് പോലെ നടിച്ചു. അവൻ എന്റെ എടുത്ത് കട്ടിലിൽ വന്നിരുന്നു. കട്ടിലിന്റെ എടുത്ത് ഉള്ള മേശയിൽ ഞാൻ വൈബ്രേറ്റർ വെച്ചിരുന്നു. അതെടുത്ത് നോക്കിയ ശേഷം അവൻ എന്നെ ഉണർത്താൻ വേണ്ടി

© 2024 KambiStory.ml