kambi story, kambi kathakal

Home

Category

അരുണും ഏട്ടത്തിയമ്മയും രണ്ടാം അനുഭവം

By Aman
On 12-11-2022
1081690
Back4/16Next
ഇത്രേം കുരുട്ടുബുദ്ധിയുള്ള ഇവളെതന്നെ ആത്മമിത്രമായി ലഭിക്കാൻ മാത്രം എന്ത് മുൻജന്മ പുണ്യമാണാവോ ഈശ്വരാ ഞാൻ ചെയ്തിരുന്നത്…. ഒരു ദിവസം ഞങ്ങൾ എന്റെ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു… പതിവ് പോലെ ഞാനെന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ടഴിച്ചു. അവളോടല്ലാതെ എന്റെ വിഷമങ്ങളൊക്കെ വേറാരൊട് പറയാൻ… പെട്ടെന്നായിരുന്നു ഒരു ഹാഫ് ട്രൗസറും കയ്യില്ലാത്ത ബനിയനും ധരിച്ച് അരുൺ മുറ്റത്ത് നിന്ന് വ്യായാമം ചെയ്യുന്നത് ശ്രീജ ശ്രദ്ധിച്ചത്. അവളെന്നെ ജനാലക്കരികിലേക്ക് കൈകാട്ടി വിളിച്ചു… വ്യായാമം ചെയ്യുന്നതിനിടയിൽ നിവരുകയും മണങ്ങുകയും ചെയ്യുമ്പോൾ അരുണിന്റെ മസിലുകൾ ഉരുണ്ട് ഗോളാകൃതി പ്രാപിക്കുന്നത് ഞാൻ കൊതിയോടെ നോക്കിനിന്നു. ചെക്കനെ പിണക്കിയതിൽ എനിക്ക് ചെറിയൊരു നിരാശാബോധം തോന്നാതിരുന്നില്ല. "നിന്റെ എല്ലാപ്രശ്ങ്ങൾക്കുമുള്ള പരിഹാരമാണ് ദേ അവിടെകിടന്ന് മസിലുകൾ പെരുപ്പിച്ചുകൊണ്ടിരിക്കുന്നത്.." ശ്രീജയുടെ കവിളിലൊരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു. ഒന്നും മനസ്സിലാവാത്തത് പോലെ ഞാൻ അവളെ നോക്കി. "എടീ നിന്റെ ഈ പയറുപോലുള്ള ശരീരം കണ്ടാൽ അറിയില്ലേ
അടിക്ക് പിടിക്കാത്തതിന്റെ പ്രശ്നം നിന്റേതല്ല നിന്റെ കെട്ടിയോന്റെ ആണെന്ന്.. ചുമ്മാതാണോ നീ ഇത്രേം നിർബന്ധിച്ചിട്ടും അങ്ങേര് ഡോക്ടറെ കാണാൻ കൂട്ടാക്കാത്തത്…" "അതിന്?" "ചേട്ടനെ കൊണ്ട്‌ പറ്റുന്നില്ലെങ്കിൽ അനിയൻ.. അത്രതന്നെ. ആരായാലെന്താ കുഞ്ഞ് സ്വന്തം വീട്ടിലെ തന്നെയായാ മതിയല്ലോ" പതിഞ്ഞ സ്വരത്തിലത് പറയുമ്പോൾ അവളുടെ മുഖത്ത് വീണ്ടുമതെ കള്ളച്ചിരി… "ഛീ പോടീ വൃത്തികെട്ടവളേ…" ഞാൻ വെറുതെ നാണമഭിനയിച്ചു. ഈ ബുദ്ധി നേരത്തെ തോന്നിപ്പിക്കാത്തതിന് മനസ്സിൽ സകല കുരുട്ട് ദൈവങ്ങളെയും ചീത്തവിളിച്ചു. "അയ്യടി അവളുടെ ഒരു നാണം… " ശ്രീജ എന്റെ കവിളിൽ ആഞ്ഞൊന്നു നുള്ളി. "പണ്ട് അസൈൻമെന്റ് ഒപ്പിട്ട് കിട്ടാൻ വേണ്ടി ജോർജ് സാറിന് മുലപിടിക്കാൻ കൊടുത്തവളാ… എന്നിട്ടിപ്പോ സാവിത്രി ചമയുന്നു.." "എടീ പതുക്കെ ആ തള്ളയെങ്ങാനും കേട്ടാൽ തീർന്നു…" സംഗതി സത്യമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഗത്യന്തരമില്ലാതെ ഒരു പ്രാവശ്യം അങ്ങനെയൊരു സാഹസം കാണിക്കേണ്ടി വന്നിരുന്നു. മുലപിടിക്കാൻ മാത്രമല്ല കുടിക്കാനും വിട്ടിരുന്നു… അത് പക്ഷെ ശ്രീജയോട് പറഞ്ഞിട്ടില്ല.

© 2024 KambiStory.ml