അതിനെന്താ കുഴപ്പം
ഞാൻ:- അതിന് കുഴപ്പമൊന്നുമില്ല അവിടെ വച്ച് നി ഡാം തുറന്ന് വിട്ടരുന്നോ
അവൾ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി അവളുടെ മുഖത്തിപ്പോൾ ചോരമയമില്ല കുറച്ച് മുൻപ് കണ്ട ഭൂലൻ ദേവിയുടെ ഭാവമില്ല അത് കണ്ട് എന്റെ ഉള്ളിൽ ചിരി വന്നു എന്നാലും ഇനി ഇവളെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല വനത്തിൽ വച്ച് അങ്ങനൊന്നു ഉണ്ടായില്ലായിരുന്നെങ്കിൽ അവളെന്നെ കൊന്ന് കൊല വിളിയ്ക്കില്ലായിരുന്നോ ഓർത്തപ്പോൾ എനിയ്ക്ക് തോന്നിയ ചെറിയ അലിവ് മാറി വീണ്ടും ദേഷ്യം വന്നു
ഞാൻ:-പറയു കുഞ്ചുപെണ്ണേ സംഗതി ശരിയാണോ
അഞ്ജു:- അത്…അത്…
ഞാൻ:- എന്താ നിനക്ക് വിക്ക് പിടിച്ചോ ഇത്രയും നേരം എന്തായിരുന്നു പ്രകടനം
അഞ്ജു:- അത്… അതിപ്പോൾ വീടിന്റെ മുറ്റത്ത് ചെയ്യുന്ന പോലാണോ വനത്തിൽ ആരുമില്ലാത്ത സ്ഥലത്തു വച്ച് വേറെ നിവൃത്തിയില്ലാതെ ചെയ്യുന്നത്
ഞാൻ:-എന്നിട്ടാണോ ആരുമില്ലാത്ത വനത്തിൽ വച്ച് അതും എന്റെ തൊട്ട് മുൻപിൽ തുണിയും പൊക്കിയിരുന്നത് ചെറിയൊരു കാടിന്റെ മറവിൽ ഡാം തുറന്നത്
ഞാൻ നോക്കിയപ്പോൾ അവൾ നാണക്കേട് കൊണ്ടും സങ്കടം കൊണ്ടും ഇപ്പോൾ കരയുമെന്ന അവസ്‌ഥയിൽ ആണ്
കുറച്ചു
നേരം അവൾ ഒന്നും മിണ്ടിയില്ല പിന്നെ അവൾ മുഖമുയർത്തിയപ്പോൾ പഴയ ദേഷ്യഭാവം ആയിരുന്നു
അഞ്ജു:- അറിയതോന്നു സംഭവിച്ചു പോയി മഹാന് അതും നോക്കി നിൽക്കാൻ നാണമില്ലാരുന്നല്ലോ
ഞാൻ:-അതെ ഞാൻ നാണമില്ലാത്തവൻ ആണ് ഞാൻ ഇത് എല്ലാവരോടും പറഞ്ഞു കൊടുക്കും എന്റെ കൂട്ടുകാരോടും നാട്ടിലുള്ളവരോട് മുഴുവനും
അഞ്ജു:-അതിന് ഇതും ചേട്ടായി മാത്രം അല്ലെ കണ്ടുള്ളൂ വേറെ തെളിവൊന്നുമില്ലല്ലോ
ഞാൻ:- തെളിവില്ലെന്നോ മോൾക്ക് കാണണോ തെളിവ്
അഞ്ജു:- എന്താ തെളിവ് ചുമ്മാതെ ഇല്ലാത്ത തെളിവിന്റെ കഥയും പറഞ്ഞു പേടിപ്പിയ്ക്കാതെ എന്തായാലും രണ്ടാൾക്കും ഒരേ തെറ്റ് സംഭവിച്ചു ഞാൻ ആരോടും പറയത്തില്ല ചേട്ടയിയും എല്ലാം മറന്നേക്ക്
ഞാൻ:-അച്ചോടാ അങ്ങനെ മോൾ ചേട്ടയോട് ഔദാര്യമൊന്നും കാണിക്കേണ്ട വൈകിട്ട് tv കാണാൻ വരുമല്ലോ അപ്പോൾ ഞാൻ എന്റെ കയ്യിൽ ഉള്ള തെളിവ് കാണിക്കാം എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങൾ
പറഞ്ഞു ഞാൻ വീട്ടിലേയ്ക്ക് കയറി അവൾ തെളിവെന്താണെന്നറിയതെ സംശയത്തോടെ ചിന്ദിച്ചു അവളുടെ വീട്ടിലേയ്ക്ക് നടന്നു ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട് ഞാൻ കൈ വീശി ടാറ്റ