kambi story, kambi kathakal

Home

Category

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും

By Admin
On 14-09-2022
545010
Back4/13Next
എന്റെ കുട്ടനെ കണ്ടെന്നെനിക്ക് മനസ്സിലായി അതെന്നിൽ ചമ്മലുണ്ടാക്കി ആദ്യത്തെ ഞെട്ടലിൽ നിന്നു മോചിതയായ അവൾ മൂക്കത്ത് വിരൽ വച്ചെന്നെ കളിയാക്കാൻ തുടങ്ങി ദിയ അവളുടെ അടുത്തേയ്ക്ക് വരുന്നത് കണ്ട് ഞാൻ വേഗം മുൻവശത്തേയ്ക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്തേക്ക് അവൾ വീട്ടിൽ പോകാനായി വന്നു മുഖത്ത് കളിയാക്കിയുള്ള ചിരിയുമുണ്ട് ദിയയോട് പോകയാണെന്നും പറഞ്ഞു നടന്ന് എന്റെ അരികിൽ എത്തി ദിയ അകത്തോട്ട് പോയിരുന്നു ഞാൻ അവളെ നോക്കാതെ വേറെ ദിശയിലോട്ട് നോക്കി നിന്നു അവൾ തൊട്ടടുത്തെത്തി അഞ്ജു:- അതേയ് ഡാം തുറക്കുന്നതിന് മുൻപ് പരിസരത്ത് ആരെങ്കിലുമൊക്കെ ഉണ്ടൊന്നു നോക്കണ്ടെ ഇത് പോലെ മനുഷ്യരെ പേടിപ്പിക്കാതെ ഞാൻ:-ദൃതിയിൽ പറ്റിപ്പോയതാണ് ഇനി ശ്രദ്ധിച്ചോളാം ആരോടും പറയരുത് അഞ്ജു:- അകത്തു ടോയ്‌ലെറ്റ് ഉണ്ടല്ലോ എനിക്ക് പകരം ദിയയാണ് കണ്ടിരുന്നതെങ്കിലോ മോശമായിപ്പോയി കേട്ടോ അവൾ എന്നെ വിടാനുള്ള പരിപാടിയില്ലെന്നു തോന്നുന്നു എനിക്ക് ചെറുതായി ദേഷ്യം വന്ന് തുടങ്ങി അവൾ പിന്നെയും ഓരോന്ന് പറഞ്ഞു എന്നെ ചൂടാക്കിക്കൊണ്ടിരുന്നു അവസാനം എനിയ്ക്ക്
ദേഷ്യം പിടിച്ചാൽ കിട്ടാതായി ഞാൻ:- എടി പുല്ലേ എനിയ്ക്ക് മാത്രം അല്ല ഡാം തുറന്ന് വിടുമ്പോൾ നിനക്കും പരിസരം ഒക്കെ ശ്രദ്ധിക്കാം വേണ്ട വേണ്ട വയ്ക്കുമ്പോൾ തലയിൽ കയറുന്നോ അഞ്ജു:- അയ്യോടാ വേണ്ടാത്ത കാണിച്ചതും പോര എന്നിട്ട് എന്നോട് മേയ്ക്കിട്ട് കേറുന്നോ ഞാൻ എല്ലാവരോടും പറയും ദിയയോടും കാർത്തികയോടുമെല്ലാം ഞാൻ:- നി പോയി പറയെടി നി മാത്രമല്ലേ കണ്ടുള്ളൂ വേറെ തെളിവൊന്നും ഇല്ലല്ലോ ഞാനും കാണിക്കാം അവരെയൊക്കെ നി നിന്റെ ഡാം തുറക്കുന്നത് തെളിവ് സഹിതം മോനെ അങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കണ്ട ഞാൻ കണ്ട വഴിയിലും മുറ്റത്ത്മൊന്നും ഇത് പോലെ ചെയ്യാറില്ല നാണമില്ലാതെ ഓരോ വൃത്തികേട് കാട്ടിയതും പോര എന്നെക്കൂടെ മോശക്കാരിയാക്കുന്നോ അവൾ വിടാനുള്ള ഭാവമില്ല അത്യാവശ്യം ശബ്ദം ഉയരുന്നുമുണ്ട് വേറെ ആരെങ്കിലും കേട്ട് വന്നാൽ ആകെ നാണക്കേടാകും ഇവളെ ഇങ്ങനെ വിടാനും പറ്റില്ല അതവൾ മുതലാക്കും ഞാൻ:- അത് ശരി ഞാൻ ഇല്ലാത്തത് പറയുന്നതാനല്ലേ നിങ്ങൾ മൂന്ന് പേരും കൂടെ ഇന്ന് വനത്തിൽ പൂക്കൾ പറിക്കാൻ പോയിരുന്നോ അഞ്ജു:-പോയിരുന്നു

© 2024 KambiStory.ml