സഹിക്കാന്‍ സാധിച്ചില്ല. സാധാരണ വല്ലപ്പോഴും മിതമായി മാത്രം മദ്യപിക്കാറുള്ള ഞാന്‍ അന്ന് ബോധം കെടുന്നതുവരെ കുടിച്ചു. കല്യാണത്തിന്റെ ആഘോഷമായിട്ടാണ് ലീല അതിനെ കണ്ടത്. പക്ഷെ എന്റെ മനസ്സ് പുകയുകയായിരുന്നു. ഫിലിപ്പ് അവളുടെ ശരീരം അനുഭവിക്കുന്നത് എനിക്ക് ചിന്തിക്കാന്‍കൂടി സാധിക്കുമായിരുന്നില്ല. അന്നതില്‍പ്പിന്നെ അനിതയെ ഇനി സ്വപ്നം കാണാന്‍ മാത്രമേ യോഗമുള്ളൂ എന്ന നിരാശയോടെ ജീവിക്കുകയായിരുന്നു ഞാന്‍. ആ നിരാശയെ മറികടക്കാനാണ് ഞാന്‍ വ്യായാമം ശീലമാക്കിയത്. ശരീരം മുന്‍പത്തേക്കാള്‍ കരുത്താര്‍ജ്ജിച്ചതോടെ നിരാശ മാറുകയും എനിക്ക് ആത്മവിശ്വാസം ലഭിക്കുകയും ചെയ്തു. പക്ഷെ അനിതയെ കാണുമ്പോള്‍ എന്റെ എല്ലാ കരുത്തും ചോര്‍ന്നുപോകും. ഇപ്പോഴും മനസ്സ് കൈമോശം വന്ന നിലയിലായിരിക്കുകയാണ് ഞാന്‍.
വിവാഹം കഴിഞ്ഞ് നാലഞ്ചു വര്‍ഷങ്ങള്‍ ആയെങ്കിലും എനിക്ക് മക്കള്‍ ഉണ്ടായിട്ടില്ല. പ്രശ്നം ലീലയ്ക്കാണ്. പക്ഷെ അത് സമ്മതിക്കാന്‍ അവള്‍ ഒരുക്കമല്ല. എന്റെ കുഴപ്പം മൂലമാണ് കുട്ടികള്‍ ഉണ്ടാകാത്തത് എന്നാണ് അവള്‍ എല്ലാവരോടും പറഞ്ഞുപരത്തുന്നത്. എന്നാല്‍
വേറെ ഒരു വിവാഹം ചെയ്യാന്‍ അവളോട് ചിലര്‍ പറഞ്ഞെങ്കിലും അതിനവള്‍ തയ്യാറുമല്ല. കാരണം ആരെ വിവാഹം ചെയ്താലും പ്രശ്നം അവള്‍ക്കുതന്നെയാണല്ലോ? കുട്ടികള്‍ ഉണ്ടാകാത്തതിന്റെ ചൊരുക്കും സ്വതവേ സൌന്ദര്യമില്ലാത്തത്തിന്റെ ചൊരുക്കും എല്ലാംകൂടി വെറുപ്പിക്കുന്ന സ്വഭാവമാണ് അവളുടേത്. എങ്കിലും ഞാന്‍ അത് കാര്യമാക്കാറില്ലായിരുന്നു; അനിതയ്ക്ക് വേണ്ടി. അതിസുന്ദരിയും മാദകത്തിടമ്പുമായ വെണ്ണയില്‍ കടഞ്ഞെടുത്ത അവളുടെ അനുജത്തിയെ ഒന്ന് കാണാനും സംസാരിക്കനുമെങ്കിലും ഭാഗ്യമുണ്ടല്ലോ ഇവള്‍ കാരണം എന്ന ചിന്ത, ലീലയുടെ വികൃത സ്വഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ എന്നെ സഹായിച്ചു. വ്യായാമം ചെയ്തുകൊണ്ടിരുന്ന എന്നെ കാണാന്‍ മുകളിലേക്ക് വന്ന അനിത, എന്നില്‍ ചില പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും മുന്‍പെങ്ങും ഇല്ലാത്ത വിധത്തിലുള്ള അവളുടെ നോട്ടവും സംസാരവും കൂടിയായപ്പോള്‍. ഇത്ര സ്വാതന്ത്ര്യത്തോടെ അവള്‍ എന്നോട് ആദ്യമായിട്ടാണ് സംസാരിക്കുന്നത്. വിവാഹം ചെയ്ത് ഭര്‍ത്താവില്‍ തൃപ്തരല്ലാത്ത പെണ്ണുങ്ങളാണ് പരപുരുഷന്മാരില്‍