കയറിയതാ. ഞാൻ പല്ലുതേച്ച് പൊയിരുന്നല്ലൊ.” മീനുവിന്റെ വിറയൽ മാറിയിട്ടില്ല. ” എന്നാൽ ഉറക്കപ്പിച്ചിൽ എനിക്ക് തോന്നിയതാവും? ഞാൻ തന്നെ സമാധാനം പറഞ്ഞു. അവളെ അധികം പിരികേറ്റിയാൽ രംഗം ചിലപ്പോൾ വഷളായേക്കും. ‘ങാ.. ആയിരിക്കും.” മീനുവിന്റെ ശബ്ദദത്തിൽ അൽപം അശ്വാസം ഉണ്ടായിരുന്നു.
“അപ്പോ. ജിനുവേട്ടൻ. ഉറങ്ങിയിരുന്നില്ലേ..? മീനു അൽപം വിക്കി. “ഉപ്ലെന്നേ. മൂത്രമൊഴിക്കാൻ മുട്ടിയിട്ട് എഴുന്നേറ്റുതാ.. ഞാൻ പിന്നെ താഴെ ബാതുമിൽ പോയി.” ഞാൻ പറഞ്ഞത് കേട്ട മീനുവിന് ആശ്വാസം ആയി ഇവളെ അല്ല. ആ പൂണ്ട കള്ളി കല്യാണിയെ ആണ് എനിക്ക് ആദ്യം പിടിക്കണ്ടത്. മോളേ. നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെടീ. ഇത് വെച്ച നിന്നേക്കൊണ്ട് ഞാൻ വരച്ച വരയിൽ നിർത്തുമെടീ.
മീനുവിന്റെ ശബ്ദദത്തിൽ ഒരു വിറയൽ
തറവാട്ടിൽ എത്തിയപ്പോൾ ചെറിയമ്മ ഒരു കൊച്ച സൽകാരം ഒരുക്കിയിരുന്നു. അന്നവിടെ തങ്ങാൻ പറഞ്ഞെങ്കിലും പിറ്റേന്ന് ലാബ് ഉണ്ടെന്ന കാരണം പറഞ്ഞ് ഞാൻ മുങ്ങി. അവിടെ നിന്നാൽ എന്റെ ഇപ്പോഴത്തെ സ്വഭാവം വെച്ച് മീനുക്കുട്ടിയെ ഞാൻ ചിലപ്പോൾ എന്തെങ്കിലും ചെയെന്ന് വരും. ശുദ്ധഗതിക്കാരി പെണ്ണ.. പോരാതെ
എന്നോട് അവൾക്കിഷ്ടവും. നിമിഷനേരത്തെ സുഖത്തിനു വേണ്ടി അതൊക്കെ വെറുതെ കളഞ്ഞുകുളിക്കണോ. ഒരു പക്ഷെ എന്റെ ജീവിതത്തിൽ കടന്ന് വരുന്ന പെണ്ണ് ഇവളാണെങ്കിൽ. ഈ പളുങ്കു പാത്രം ഞാനായിട്ട ഉടക്കില്ല. സ്വാതിയുമായുള്ള അനുഭവം എന്നെ അൽപമെങ്കിലും മാറ്റിയിരിക്കുന്നു.
തിങ്കളാഴ്ചച്ച വന്നെത്തി.
പുതിയ പറവകൾ കോളേജിലേക്ക് ചേക്കേറുന്ന ദിനം. പുതുതായി വനത്തിലേക്ക് എത്തിയ മാൻകുട്ടത്തെ പോലെ അവർ പേടിയോടെ ചുറ്റും നോക്കി. സിംഹകൂട്ടങ്ങളും കടുവകളും അവരെ നൊട്ടമിടുന്നു എന്ന് അറിഞ്ഞ പോലെ. സുനിലിന്റെ അകന്ന ബന്ധ ആരോ ചേരുന്നുണ്ട്. അവരെ കാണണം എന്നും പറഞ്ഞ് അവൻ എന്നേയും കൊണ്ട രജിസ്ട്രാറിന്റെ ഓഫീസിനടുത്തേക്ക് നടന്നു. അവിടെ എത്തിയപ്പോൾ അവിടെ ഒരു ആൾകൂട്ടം തന്നെ ഉണ്ടായിരുന്നു. അതിൽ നിന്നും സുനിലിന്റെ ബന്ധവിനെ ഞങ്ങൾ തിരഞ്ഞ കണ്ടുപിടിച്ചു. സുനിൽ എന്നെ അവരെ പരിചയപ്പെടുത്തി. ഒരോ കാര്യങ്ങൾ പറഞ്ഞ സംസാരം റാഗിങ്ങിലെത്തി. ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നും യാതൊരു വിധത്തിലും പേടിക്കേണ്ട എന്ന് എല്ലാം ഏറ്റു പോലെ സുനിൽ പറഞ്ഞപ്പോൾ ചിരിയടക്കാൻ ഞാൻ ഇത്തിരി പാടുപെട്ടു.