kambi story, kambi kathakal

Home

Category

ആരിഫയുടെ ആദ്യരാത്രി

By .
On 14-11-2022
660370
Back2/20Next
മുത്തുവിനെ കാണിച്ചു അബൂക്ക ഇതിങ്ങക്കു പറ്റിയ ചെക്കനാ പേര് ഷെരീഫ് നല്ല കുടുംബ വാപ്പ സൈതാലികുട്ടി ഹാജ്യാർ നമ്മടെ പുഴന്റെ അവിടുത്തെ മില്ല് മൂപരുടെയ ഇതിപ്പോ ഭയങ്കര അതിശയായല്ലോ ……. ഏ എന്തെപ്പുണ്ടായെ …….ആയിഷയുടെ അശ്ചര്യ പെട്ടുള്ള ചോദ്യം മുഴുമിപ്പിക്കാൻ അബുക്ക സമ്മതിച്ചില്ല എഡി സൈതാലികുട്ടി എന്റെ ചെങ്ങായിയാണ് ഓന്റെ മോനാ ഷെരീഫ് സൈതാലി ഞാനും ഒന്നിച്ചു പഠിച്ചു കളിച്ചു വളർന്നവരാ ഓന് 4 മക്കളല്ലേ മുത്തോ ……കുട്ട്യോളൊക്കെ വലുതായില്ലേ ഫോട്ടോ കണ്ടാലൊന്നും മനസിലാവൂല ഇനിക്കിപോള സമദാനായത് അബൂക്ക ഇഞ്ഞി ഒന്നും നോക്കണ്ട മ്മക്ക് ഇതന്നെ നോക്ക അതിപ്പോ എങ്ങനേക്കാ ഓളോടൊന്നു ചോദിക്കണ്ട …..ആയിഷയുടെ ആ അഭിപ്രായം അബുക്ക യും പിന്താങ്ങി …. അതുവേണം ….ഓൾക്കിഷ്ട്ടവന്ടെ ….കാര്യം സൈതാലി മ്മടെ ചെങ്ങായിയാണ് ന്നാലും നിക്കാഹ് ഓൾഡതല്ലേ ….. ഓൾക്കിഷ്ട്ടവും അബുക്ക ….ഓനെ മ്മടെ m e s ലെ മാഷാ …. മുത്തു …ഷെരീഫിന്റെ ഗുണഗണങ്ങൾ ഓരോന്നായി നിരത്തി ……. ന്തായാലും ഓളോടൊന് ചോദിക്കട്ടെ ന്നട്ട് മ്മക്ക് ബാക്കി തീരുമാനിക്കാം ന്തെ ആയിഷ ന്ന അങ്ങനാവട്ടെ അബുക്ക ഞാനിറങ്ങ
……ഇങ്ങള് വൈന്നേരം വിളിക്ക് ….ഷെരീഫിന്റെ ഫോട്ടോ അബുക്കയെ ഏല്പിച്ചു മുസ്തഫ അവിടെനിന്നിറങ്ങി കോളേജ് കഴിഞ്ഞു ആരിഫ വീട്ടിലെത്തിയപ്പോ തന്നെ ആയിഷ കാര്യങ്ങൾ അവതരിപ്പിച്ചു ഫോട്ടോയും കാണിച്ചു കൊള്ളാം ആരിഫക്കു ബോധിച്ചു ….സൗന്ദര്യം ജോലി വിദ്യാഭ്യാസം എല്ലാ ഗുണവുമുണ്ട് പോരാത്തതിന് നല്ല കുടുംബവും ഉപ്പാന്റെ കൂട്ടുകാരന്റെ മകനും എല്ലാം കൊണ്ടും ചേരും ……. എന്തെ അനക്കിഷ്ടായിലെ ……. നാണം പുത്തുവിരിഞ്ഞ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരിപോലെ പുഞ്ചിരി തൂകി അവൾ തല കുലുക്കി ആയിഷ അബുക്കാനേ മോളുടെ സമ്മതമറിയിച്ചു … അപ്പൊത്തന്നെ ആ വിവരം മുത്തുവിലേക്കും അബുക്ക എത്തിച്ചു ആങ്ങളമാർക്ക് അവളാ ഫോട്ടോ അയച്ചുകൊടുത്തു അവർക്കും ഷെരീഫിനെ ബോധിച്ചു പിറ്റേന്ന് തന്നെ മുസ്തഫ സൈതാലികുട്ടി ഹാജ്യാരെ പോയി കണ്ടു അബൂന്റെ മോളാ ന്ന ഒന്നും നോക്കണ്ട ഷെരീഫിനെ വിവരമറിയിച്ചു ഞായറാഴ്ച അവരെല്ലാരും വന്നു ആരിഫയെ കണ്ടു എല്ലാര്ക്കും ഇഷ്ട്ടമായി … പഴയ വിശേഷങ്ങളും പുതിയ വിശേഷങ്ങളുമായി അബുവും സൈതാലിയും തള്ളിനീക്കിയത് മണിക്കൂറുകളാണ് ഷെരീഫിനും ആരിഫയുമായി സംസാരിക്കാൻ

© 2024 KambiStory.ml