kambi story, kambi kathakal

Home

Category

ആണത്തം

By Admin
On 16-07-2021
358370
Back2/15Next
ഈ മൂലകളെങ്കിലും ഒന്നു് നന്നായി പിടിച്ച് കശക്കിയേനെ. എവിടേ? ഇത് വെറും കട്. ഇത്രയും കളിയാക്കിയിട്ടും തന്റെ ആണത്തത്തെ ചോദ്യ ചെയ്തിട്ടും കൂമാരൻ വെറുതെ നിന്ന് ചിരിച്ചതേയുള്ളൂ. അത് പോട്ടെ? നീ ആണാണ് എന്നുള്ള പറച്ചിൽ മാത്രമേയുള്ളൂ. അതോ കാലിന്റെ ഇടയിൽ ഉണ്ടൊ വല്ലതും? ഉണ്ടെങ്കിൽ നീ ഇങ്ങിനെ കഷായം കൂടിച്ചു പോലെ നിക്കില്ലായിരുന്നു. എന്നിട്ടും കുമാരൻ ഒന്നും പറയാതെ തല ചൊറിഞ്ഞ് നിന്നതേയുള്ളൂ. ഇന്നാ, രാവിലെ തന്നെ കൈ നീട്ടം മോശമായി എന്ന് പറയണ്ട. സുന്ദന്ദ്ര കൈയിലെ പേർസ് തുറന്നു; കാശേടൂത്ത് അവന്റെ കീശയിൽ ഇട്ട് കൊടൂത്ത് വാതിൽ തുറന്ന് പൂറത്തിറങ്ങി കുമാരൻ ഞങ്ങളുടെ നാട്ടിലെ ഏക തയ്യൽകാരൻ ആണ് എല്ലാവരൂ. ഐ ടിയും ഐ യേ എസ്ത്രം, എഞ്ചിനിയറും, ഡോക്റ്ററും ഒക്കെ ആയപ്പോൾ പഠിക്കാൻ പണ്ടേ മടിയനായ കൂമാരൻ തയ്യൽ പണി പടിച്ചു. അത് കൊണ്ട് നാട്ടുകാർക്ക് ഗുണം ഉണ്ടായി. അല്ലെങ്കിൽ തൈകാനുള്ള തുണിയുമായി പത്ത് കിലോ മീറ്റർ ദൂരമുള്ള ടൗണിൽ പോകേണ്ടി വന്നേനെ. എന്ത് കൊണ്ടും വ്യത്യസ്തനാണ് കൂമാരൻ തനി പഞ്ച പാവം ആരോടൂം കണക്ക് പറയില്ല ആരുടെ കെയിൽ നിന്നും അഥികം കാശും
വാങ്ങില്ല. തനിക്കും അമ്മക്കും ജീവിക്കാനുള്ള കാശ് കിട്ടുന്നുണ്ടല്ലൊ, അത് മതി. ചെറുപ്പത്തിൽ തന്നെ പേടി തൊണ്ടനായതു കൊണ്ട് അഥികം ആരുമായും കൂട്ടു കൂടാൻ പറ്റിയില്ല. ആരൂമായും കൂട്ടു കൂടാതെ പത്താം ക്ലാസ്സ് വരെ എങ്ങിനെ എത്തി എന്ന് അവന് മാത്രമെ അറിയാവൂ. കുമാരൻ പത്താം ക്ലാസിൽ പടിക്കുന്ന സമയത്ത് അവന്റെ ക്ലാസിൽ ഒരു പെൺ കൂട്ടി ഉണ്ടായിരുന്നു. പേര് റാണി പേര് പോലെ തന്നെ സ്വഭാവം പകുതി ആൺ പിള്ളാരും പകുതി പെൺ പിള്ളാരും ഉള്ള ആ ക്ലാസിൽ എന്തിനും ഏതിനും ഒന്നാമതായിരുന്നു റാണി ഇത്രയും തല തെറിച്ച പെണ്ണിനെ എവിടേയും കാണാൻ കിട്ടില്ല്യ ഒരു പെൺ റൗഡി ആൺ പിള്ളാരെ വെല്ലുന്ന വിധത്തിലാണ് അവളുടെ ഓരോ പ്രവത്തിയും. ഒരിക്കൽ റാണിയും അവരുടെ ക്ലാസിലെ തന്നെ ടോണിയും തമ്മിൽ ഒരു ബറ്റ് വച്ചു. ബൈറ്റിൽ ആര് തോറ്റാലൂം, മറ്റെയാൾ എന്ത് പറയുന്നുവോ അത് ചെയ്യാം. അല്ലെങ്കിൽ കൊടുക്കാം എന്നായിരൂന്നു ബൈറ്റ്. എന്നും എപ്പോഴും ജയിക്കുന്ന റാണി അന്ന് കഷ്ടകാലത്തിന് തോറ്റു. പക്ഷേ റാണിക്കു ഒരു കൂസലുമില്ലായിരുന്നു. ക്ലാസിലെ മറ്റാർക്കും ഈ ബൈറ്റിനെ കുറിച്ച് അറിയില്ലായിരുന്നു.

© 2024 KambiStory.ml