പിടിച്ച് കൊണ്ട് തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല. അനിൽ എന്നെ ബലമായി ചേർത്ത് പിടിച്ചു. ഇടയ്ക്കിടെ അനിൽ പുറത്ത് ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടാളും വല്ലാതെ വിയർക്കുന്നുണ്ടാരുന്നു.. അനിൽ പുറത്തിറങ്ങി വെളളവും ചോക്ലേറ്റുമൊക്കെ വാങ്ങി വന്നു.. പുറത്തെല്ലാം സെയ്ഫാണ് എന്നുറപ്പിക്കാൻ കൂടിയാണ് അനിൽ പോയത്. ഈ സമയം കുറച്ച് മുൻപ് ഉണ്ടായ സംഭവങ്ങൾ റീ കളക്റ്റ് ചെയ്യുകയായിരുന്നു. എന്തോ ഒരു വിറയൽ എന്റെ ശരീരത്തെ ബാധിച്ചത് പോലെ എനിക്ക് തോന്നി.. നാണമാണോ, സന്തോഷമാണോ, എക്സൈറ്റ്മെന്റ്റാണോ… അറിയില്ല. മുഖത്തെ വിയർപ്പ് തുടയ്ക്കാൻ കണ്ണാടിയിൽ നോക്കിയ എനിക്ക് എന്തെന്നില്ലത്ത ഒരു നാണം തോന്നി.. തിരികെയെത്തിയ അനിൽ വെളളം എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി കുറച്ച് കുടിച്ചു. അനിൽ കൈയ്യിലിരുന്ന ചോക്ലേറ്റ് മുറിച്ച് എന്റെ നേരെ നീട്ടി .ഞാൻ കൈനീട്ടിയപ്പോൾ കൈ പിടിച്ചു മാറ്റി ചോക്ലേറ്റ് എന്റെ വായിൽ വച്ച് തന്നു.. ഞാനത് കഴിച്ചു. അനിൽ എപ്പോഴാണ് തിരികെ പോകേണ്ടത് എന്ന് ചോദിച്ചു.. എന്നും പോകുന്ന പോലെ വൈകുന്നേരം
നാലുമണിയോടെ പോയാൽ മതി എന്ന് ഞാനും പറഞ്ഞു. അനിൽ സമയം നോക്കി പത്ത് മണി കഴിഞ്ഞു.. അവൻ പറഞ്ഞു. ഞാൻ തലയാട്ടി.. ഞാൻ കാറിൽ ചെറിയ ശബ്ദത്തിൽ പാട്ട് വച്ചു.. അനിൽ വീണ്ടും എന്നെ ചുറ്റി പിടിച്ചു.. ഞാൻ അവനോട് ചേർന്നിരുന്നു. അനിൽ ഇങ്ങനെ ചുംബിച്ചതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു, ഇല്ലാ എന്ന് ഞാൻ തലയാട്ടി. അനിലിന്റെ വിരലുകൾ എന്റെ ചുമലിലും കഴുത്തിലും കവിളിലുമൊക്കെ ചെറുതായി മസ്സാജ് ചെയ്തു കെണ്ടിരുന്നു. അതെന്നിൽ ഒരു സുഖമുളള അനുഭൂതി ഉണർത്തുന്നുമുണ്ട്.
അനിൽ ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു.. ഞാൻ അനിലിന്റെ നെഞ്ചിൽ മുഖം ചേർത്ത് വയറിൽ കെട്ടിപിടിച്ചിരുന്നു.. അനിൽ എന്നെ ബലമായി ചേർത്ത് പിടിച്ചു… ഞാൻ അനിലിന്റെ മുഖത്തേക്ക് നോക്കി, അനിൽ എന്നെയും. ഞാൻ അനിലിനോട് എന്താ ഒന്നും പറയാത്തത് എന്ന് ചോദിച്ചു..ഒന്നുമില്ല എന്നവൻ മറുപടിയും പറഞ്ഞു.. അവൻ വീണ്ടും എന്നെ ചുംബിച്ചു. ഞാനവനോട് ചോദിച്ചു.. " ഫോണിലൂടെ എന്തൊക്കെയാ പറയുന്നത്, നേരിൽ കാണുമ്പോൾ ഒന്നും പറയാനില്ലേ..എന്ന്" അവൻ ചിരിച്ചു.. ഞാൻ പറഞ്ഞു എന്നാൽ പറ… എന്ന്.. അനിൽ ചോദിച്ചു "എന്ത്?" എന്ത് വേണേലും പറഞ്ഞോളാൻ