കൊണ്ടാണ് അവള്‍ എന്റെ അടുത്ത പരിചയക്കാരിയെപ്പോലെ ആയിരിക്കുന്നത്.
ടൌണില്‍ എത്തി ഞാന്‍ ബാങ്കില്‍ കയറിയപ്പോള്‍ അവര്‍ രണ്ടുപേരും കൂടി സ്വര്‍ണ്ണക്കടയില്‍ കയറി. തിരികെ പോകുന്ന പോക്കില്‍ പച്ചക്കറികളും മീനും വാങ്ങിയ ശേഷം ഇറച്ചി വാങ്ങി വന്നപ്പോള്‍ ഭാര്യ അത് വാങ്ങി വച്ചു.
"നിനക്ക് വേണ്ടെടി?" അവള്‍ ചോദിച്ചു.
"വീട്ടില്‍ സ്റ്റോക്ക് ഉണ്ടെടി..എനിക്ക് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മീറ്റ് വേണം" ഷേര്‍ളി പറഞ്ഞു.
"ഞാന്‍ ഇറച്ചി കഴിക്കില്ല. പക്ഷെ ചേട്ടന്‍ ഭയങ്കര ഇറച്ചി പ്രിയനാ" രമ പറഞ്ഞു.
"ഭയങ്കര പ്രിയന്‍ എന്ന് പറഞ്ഞാലെന്താ പച്ചയ്ക്ക് തിന്നു കളയുമോ"
ഷേര്‍ളി ചിരിച്ചുകൊണ്ട് വിയര്‍ത്ത കക്ഷങ്ങള്‍ കാണിച്ചു മുടി ഒതുക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവളുടെ വിയര്‍പ്പിന്റെ മദഗന്ധം വണ്ടിയാകെ നിറഞ്ഞിരുന്നു.
"പച്ചയ്ക്കും തിന്നും" ഞാന്‍ കണ്ണാടിയിലൂടെ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
"യ്യോ എങ്കില്‍ പേടിക്കണമല്ലോ.." അവള്‍ ചിരിച്ചു.
"വെറുതെയാടി പെണ്ണെ.." കാര്യം മനസിലാക്കാതെ ഭാര്യ പറഞ്ഞു.
"അല്ലടി..നിന്റെ ചേട്ടന്‍ പച്ചയിറച്ചി തിന്നുള്ള ആളാണെന്ന് മുഖം
കണ്ടാല്‍ അറിഞ്ഞുകൂടെ.."
"ഒരു ഇറച്ചി തീറ്റക്കാരിക്ക് ഒരു തീറ്റക്കാരനെ വേഗത്തില്‍ അറിയാം..അല്ലെ" ഞാന്‍ ചോദിച്ചു.
"ഉം..എന്തായാലും പെണ്ണെ നീ സൂക്ഷിക്കണം കേട്ടോ.."
"പോടീ.."
വണ്ടി അവളുടെ വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ അവളിറങ്ങി.
"വാ..ഒന്ന് കേറിയിട്ടു പോ..എന്റെ അമ്മായിയമ്മ എന്ന പൂതനയെ വേണേല്‍ ഒന്ന് കണ്ടോ..ഷോ ഫ്രീയാ"
ഷേര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ആ വിരിഞ്ഞ, വടിവൊത്ത ദേഹത്തില്‍ നിന്നും കണ്ണ് പറിക്കാനാകാതെ ഞാന്‍ നോക്കി.
"ദേ നിങ്ങള്‍ നസ്രാണികള്‍ ഞങ്ങള്‍ നായന്മാരുടെ പേരൊന്നും എടുക്കണ്ട കേട്ടോ. പൂതന ഞങ്ങളുടെ സ്വന്തം ആളാ" ഞാന്‍ പറഞ്ഞു.
"ആണോ..എന്നാല്‍ ചേട്ടന്‍ വന്നു കൂട്ടിക്കൊണ്ടു പൊക്കോ..സ്വന്തം ആളല്ലേ..വീട്ടില്‍ സൂക്ഷിക്കാം"
"എടി ദോ അവര് വരുന്നു..പതിയെ പറ"
ഭാര്യ വീട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ഏതാണ്ട് ഒരു ക്വിന്റല്‍ ഭാരമുള്ള സ്ത്രീയെ നോക്കി പറഞ്ഞു. അവര്‍ മുടി ഒരു പുട്ടുകുടം പോലെ മേലോട്ട് കെട്ടിവച്ചിരുന്നു. മുഖത്ത് ഒരു ക്രൂരഭാവമാണ്. ഷേര്‍ളി പറഞ്ഞത് ശരിയാണ് എന്നെനിക്ക് തോന്നി.
"ആരാടീ കാറില്‍?" അവരുടെ കനത്ത ശബ്ദം അവിടെ മുഴങ്ങി.
"എന്റെ