ശരി.." ഞാനവളെ അടിക്കുന്നതായി ഭാവിച്ചു. പക്ഷെ അവളെന്റെ കൈ പിടിച്ച് അതില്‍ ചുംബിച്ചു; തെരുതെരെ.
"ജീവിതത്തില്‍ ഞാന്‍ മനസുകൊണ്ട് ഇഷ്ടപ്പെട്ട ഏക പുരുഷന്‍ ആണ് അങ്ങ്..പക്ഷെ അങ്ങെന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് ആയിപ്പോയി..അല്ലെങ്കില്‍, അങ്ങയുടെ വീട്ടിലെ ഒരു ജോലിക്കാരി ആയിട്ടെങ്കിലും ഞാന്‍ ജീവിച്ചേനെ..എന്റെ ഇഷ്ടം നോക്കിയല്ല വീട്ടുകാര്‍ എന്റെ കല്യാണം നടത്തിയത്. കിട്ടിയതില്‍ തൃപ്തിപ്പെട്ടു ജീവിക്കുകയാണ് ഞാന്‍..മറ്റൊരു പുരുഷനോടും എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല..പക്ഷെ അങ്ങയോടു എനിക്ക് തോന്നിപ്പോയി..എന്റെ..എന്റെ ഒരു ആഗ്രഹമാണ്..ഒരു ജീവിതമല്ലേ ഉള്ളു..എനിക്കത് നല്‍കില്ലേ.."
എന്റെ കണ്ണുകളിലേക്ക് നോക്കി കാതരയായി ഷേര്‍ളി സ്വയം മറന്ന മട്ടില്‍ ചോദിച്ചു. ഞാന്‍ അവളെ ഇറുകെ പുണര്‍ന്നു. എന്റെ കരവലയത്തില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു.
"എന്നെ സ്നേഹിക്കുമോ.."
ചുംബനങ്ങള്‍ കൊണ്ട് അവളെ മൂടുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാനുള്ള മൂഡില്‍ ആയിരുന്നില്ല ഞാന്‍. എല്ലാം കഴിഞ്ഞ് പൂര്‍ണ്ണ നഗ്നരായി അവളുടെ അരികില്‍
കിടക്കുമ്പോള്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.
"ചേട്ടാ..ഞാന്‍ ചേട്ടനെക്കൊണ്ട് തെറ്റ് ചെയ്യിച്ചു എന്ന് തോന്നുന്നുണ്ടോ?" അവള്‍ എന്റെ കവിളില്‍ തലോടിക്കൊണ്ട് ചോദിച്ചു.
ഞാന്‍ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. പിന്നെ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. അവള്‍ എന്നിലേക്ക് ചേര്‍ന്നു കിടന്നു കണ്ണുകള്‍ അടച്ചു.
"ഷേര്‍ളി..തെറ്റും ശരിയും. മനുഷ്യനെ എന്നും വലയ്ക്കുന്ന ഈ രണ്ട് വാക്കുകള്‍ ഇല്ലേ..അതിന്റെ അര്‍ഥം ഒരു മനുഷ്യനും അറിയില്ല എന്നതാണ് സത്യം. തെറ്റും ശരിയും ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ത്രികാല ജ്ഞാനി ആയ ദൈവത്തിനു മാത്രമേ പറ്റൂ. എന്റെ കണ്ണിലെ ശരി, നിന്റെ കണ്ണിലെ തെറ്റാകാം. വിവാഹിതയായ നീ, പരപുരുഷനുമായി ബന്ധപ്പെടുന്നത് സമൂഹത്തിലെ തെറ്റാണ്. പക്ഷെ ഉദ്ധാരണ ശേഷി ഇല്ലാത്ത ഒരു ഭര്‍ത്താവിന്റെ കൂടെ ജീവിതം തുലച്ചു കളയുന്ന പെണ്ണ് ആ സമൂഹത്തിനൊരു വിങ്ങല്‍ അല്ല. അവള്‍ അനുഭവിക്കുന്ന ദുഃഖം അവര്‍ക്ക് വിഷയമല്ല; സുഖം വിഷയമാണ്. മനസുകൊണ്ട് ഇഷ്ടപ്പെടാന്‍ സാധിക്കാതെ പരസ്പരം പ്രാകി ജീവിതം തുലയ്ക്കുന്ന ആയിരക്കണക്കിന് ദമ്പതിമാര്‍ ഈ ലോകത്തുണ്ട്.