kambi story, kambi kathakal

Home

Category

വശ്യമോഹിനി, എന്റെ രാധേച്ചി

By .
On 24-06-2024
754651
Back2/15Next
ഓഫീസില്നിന്നുമൊത്തിരി അകലെയുള്ള ഓഫീസിലേക്കാണ് രാധേച്ചിയുടെ ജോലി.ഞാനാകെ തകര്ന്നു പോയി.എന്നാലും ഞായറാഴ്ച്ചകളില് കാണാമല്ലോ എന്നതായിരുന്നൂ ആശ്വാസം. രാധേച്ചി ഒത്തിരി സുന്ദരി ആയിരുന്നു ആരേയും മോഹിപ്പിക്കും വിധം.കടഞ്ഞെടുത്ത പോലത്തെ ശരീരം, സുന്ദരമായ വെളുത്ത മുഖം, നല്ല കണ്ണുകള്, തുളുമ്പി നില്ക്കുന്ന ചുണ്ടുകള്, ആരേയും ആകര്ഷിക്കുന്ന ചിരി, എന്നുവേണ്ട ല്ലാം മോഹിപ്പിക്കുന്നതായിരുന്നു. പക്ഷേ, രാധേച്ചി എപ്പഴാണ് എന്റെ മനസ്സിലേക്കു കടന്നുവന്നതെന്നറിയില്ല. ഒരു കാമുകിയേപ്പോലെ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. രാധേച്ചി അറിയാതെ ഞാന് എന്റെ മനസ്സില് സൂക്ഷിച്ചു രാധേച്ചിയെ. ഒറ്റക്കിരുന്ന് വെറുതെ രാധേച്ചിയെ സ്വപ്നം കാണാന് ഒരു സുഖം തന്നെയായിരുന്നു.മാസങ്ങള് ഓരോന്നു കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. ഇടയ്കിടെ രാധേച്ചിയെ കുറെ പഞ്ചാരയടിക്കാന് കഴുയുന്നതല്ലാതെ, രാധേച്ചിയുടെ മനസ്സില് എന്തെങ്കിലും ചില ചലനങ്ങള് ഉണ്ടാക്കാന് എനിക്കു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ, വളരെ യാദൃശ്ചികമായാണ് ഒരു ദിവസം ഫോണ് ചെയ്തപ്പോള് രാധേച്ചിയെ കിട്ടിയത്.


ചേട്ടന് വീട്ടില് ഉണ്ടായിരുന്നില്ല. എന്തൊക്കെയോ തമാശുകള് പരസ്പരം സംസാരിച്ചു. അവസാനം രാധേച്ചിയുടെ മൊബൈയില് നമ്പര് ചോദിച്ചപ്പോള്, മടിച്ചോ, മടിക്കാതെയോ നമ്പര് തന്നു. നമ്പര് കിട്ടിയെങ്കിലും, ഫോണ് വിളക്കാനുള്ള വിഷയം ഒന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങള് ഓരോന്നും കൊഴിഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ, രാധേച്ചിയോടു സംസാരിക്കാന് വിഷയം ഒന്നും ഉണ്ടായിരുന്നില്ല എനിക്ക്. ഹോളി കളറുകളുടെ ഉത്സവം വന്നു. അന്നൊരു തിങ്കളാഴ്ച ആയിരുന്നു. ഓഫീസ്സില് വെറുതെ ഇരുന്നപ്പോള്, മനസ്സിലെ കാമുകന്‍ ഉണര്ന്നു. രാധേച്ചി ഒരു സ്വപ്ന സുന്ദരിയായി മനസ്സില് നൃത്തം ചെയ്തു. അപ്പോള് തോന്നി രാധേച്ചിക്ക് ഹോളി ആശംസകള് മെസ്സേജ് ചെയ്യാമെന്ന്. മനസ്സില് പ്രതീക്ഷിച്ച പോലെ തന്നെ, മെസെജ് ചെയ്ത് 5 മിനിട്ട് തികയും മുമ്പേ രാധേച്ചിയുടെ ഫോണ് വന്നു. ഹോളി കഴിഞ്ഞ് 6 മാസം കഴിഞ്ഞിട്ടാണോടെ ആശംസകള് അയക്കുന്നതെന്ന് ചോദിച്ചു കളിയാക്കി. മനസ്സില് രാധേച്ചിയോടു സംസാരിക്കണം എന്ന മോഹം ആയിരുന്നു, അതിനു ഹോളി ആശംസകള് ഒരു നിമിത്തം മാത്രം. അതൊന്നും തുറന്നു പറയാന് കഴിയില്ലല്ലോ..അന്നും പരസ്പരം


© 2025 KambiStory.ml