ബട്ടൺസു കൂടി അഴിച്ചു……..
"""""എന്തൊരു ചൂടാടായിത്……???""""" പറഞ്ഞിട്ട് ചേച്ചി ഷർട്ട് കോളറിൽ പിടിച്ചു മുകളിലേയ്ക്ക് കുടഞ്ഞിട്ട് മുതുകിലേയ്ക്ക് വലിച്ചിട്ടു…….
ഉഫ്ഫ്…… മുന്നിൽ വയറിന്റെ ഭാഗത്തു നിന്നും ഷർട്ട് മുകളിലേയ്ക്കുയർന്നിട്ട് നെയ്യലുവ പോലുള്ള ചേച്ചിയുടെ വയറ് വെളിയിൽ വന്നു…… പൊക്കിള് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ വയറിന്റെ ഭംഗിയിൽ ഞാനപ്പോൾ അകൃഷ്ടനായി നിന്നു…….
"""""എടാ വന്നേ…… ആ ഷേഡിന് മുകളിൽ എന്റെ കുറച്ചു ബുക്ക്‌സുണ്ട്….. അതിങ്ങെടുത്തു താ……!!!!"""""" റൂമിൽ മുകളിലായി കണ്ട ഷേഡിലേയ്ക്ക് ചൂണ്ടിക്കൊണ്ട് ചേച്ചി പറഞ്ഞു…….
"""""ബുക്ക്‌സോ…..???? എന്ത് ബുക്ക്സ്…..????""""" ഞാൻ ചോദ്യഭാവേന ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി…….
"""""ബുക്ക് വേണ്ടേ…… നാളെത്തൊട്ട് പഠിക്കാനുള്ളതല്ലേ……???""""" ചേച്ചി എന്റെ കണ്ണിൽ നോക്കി ചിരിച്ചു……
അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു…… ഞാൻ പെട്ടെന്ന് മുഖം തിരിച്ചു നിന്നു…….
"""""പഠിക്കുന്ന കാര്യമ്പറഞ്ഞപ്പോൾ കള്ളന് ദേഷ്യായല്ലോ…..???"""" ചേച്ചി വീണ്ടും എന്നെ നോക്കി കുലുങ്ങി ചിരിച്ചു…… കുലുങ്ങി ചിരിച്ചെന്നല്ല,,,,,,
മുലകളെ കുലുക്കി ചിരിച്ചു എന്നു വേണം പറയാൻ……
ചേച്ചി പെട്ടന്ന് അടുത്തു കിടന്ന ടേബിൾ പിടിച്ചു വലിച്ച് ഷേഡിന് താഴെ കൊണ്ടു വെച്ചു…..
"""""കേറ്……. എന്നിട്ട് ആ ബുക്കൊക്കെയെടുക്ക്……!!!!""""" ചേച്ചി പറഞ്ഞു……
"""""പറ്റില്ല……!!!"""" ഞാനുടനടി മറുപടിയും കൊടുത്തു……
"""""ഒന്നെടുക്കടാ…… ബുക്കല്ലേ ബോംബൊന്നുമല്ലല്ലോ…..!!!!"""""
"""""ഇനിയിപ്പൊ ബുക്കായാലും ബോംബായാലും ഞാനെടുക്കില്ല……!!!!"""" ഞാൻ കട്ടായം പറഞ്ഞു…….
"""""ഉം…… എനിക്ക് മനസ്സിലായി എന്താ കേറാത്തേന്ന്….!!!!""""" ചേച്ചിയുടെ മുഖത്തൊരു കള്ളച്ചിരി ഞാൻ കണ്ടു……
"""""എന്താ…..???""""" ഞാൻ സംശയത്തോടെ ചേച്ചിയെ നോക്കി……
"""""വിത്തൗട്ടാല്ലേ……. അതോണ്ടല്ലേ കേറാമ്മടി……???""""" ചേച്ചി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു……. ഞാൻ ശെരിയ്ക്കൊന്ന് ചൂളി……
"""""അതേ….. അതുതന്നെ കാരണം……. ഇനിയാ ബുക്കെടുത്തേ പറ്റുള്ളൂങ്കിൽ സ്വന്തായിട്ടെടുത്തോ…..!!!!""""" ചമ്മലു മറച്ചിട്ട് പറഞ്ഞ ശേഷം ഞാൻ പിണങ്ങി മാറി നിന്നു…….
"""""അയ്യേ….. ഞാനെങ്ങനെ കേറാൻ…..???? അതും ഇതിന്റെ മേല്…..!!!""""" അവള് അത്യാവശ്യം നല്ല ഉയരമുള്ള ടേബിളിനെ ചുഴിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞു…….
"""""എന്നാ കേറണ്ട……