സംസാരിച്ചു, അവര് തീര്ത്തു പറഞ്ഞു, അവന്റെ എല്ലാ വിവരങ്ങളും പത്രത്തില് ഉണ്ടായിരുന്നല്ലോ, ഞങ്ങള് മാത്രമല്ല ലോകം മുഴുവനും അറിഞ്ഞല്ലോ; ഇനി അവനും ഞങ്ങളുടെ മോളുമായ് ഒരു ബന്ധവും വേണ്ട അവളുടെ അമ്മക്ക് ആയിരുന്നു വാശി കൂടുതലും.. ഞാനും കടുകും കാന്താരിയുമായി നേരിട്ട് കാരിയങ്ങള് പറഞ്ഞു മനസില്ലക്കി; അവള് വീട്ടുകാരുമായി സംസാരിച്ചു എന്നിട്ടും അവളുടെ വീട്ടുകാര് വഴങ്ങിയില്ല. ഗ്രാജുവേഷന് പൂര്ത്തിയാക്കാതെ ഞാന് ബോംബെക്ക് വിട്ട്; ബന്ധുക്കള് ഉണ്ട്ടയിരുന്നതിനാല് വേഗം ജോലിയുമായി ഒപ്പം മുടങ്ങിയ പടിനവും തുടര്ന്ന്..
കാന്താരിക്കു ആലപുഴയിലെക്ക് ട്രാന്സ്ഫര് ആയി. ഒരു വര്ഷത്തിനു ശേഷം കാന്താരിയുടെ എതിര്പ്പ് നോക്കാതെ അവളുടെ വിവാഹം ഒരു ഗള്ഫ് കാരനുമായ് ഉറപ്പിച്ചു; എല്ലാ വിവരങ്ങളും കാന്താരിയും കടുകും അപ്പോഴപ്പോള് അറിയിച്ചിരുന്നു; ഞങ്ങള് ഒളിച്ചോടാനുള്ള തയറില് അല്ലായിരുന്നു, കാന്താരിക്കു അവളുടെ വീട്ടുകാരെ അനുസരിക്കയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു.
കാന്താരിയുടെ പ്ലാന് പ്രകാരം അവരുടെ ഒത്തു കാല്യാനം നടന്ന ശേഷം വിവാഹത്തിന് 15 ദിവസം മുന്നേ
ഞാന് നാട്ടിലെത്തി; അവളുടെ വീട്ടുകാര് സംശയിച്ചു; ഞങ്ങള് ഒളിചോടുമോയെന്നു എന്റെ അമ്മ അവരുടെ വീട്ടില് ചെന്ന് വീണ്ടും പെണ്ണ് ചോദിച്ചു "പറ്റുമെങ്കില് കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുക അവരെ നമ്മള് ഒത്തിരി ആശിപ്പിച്ചതല്ലേ, അവര് ഒന്നിച്ചു ജീവിക്കട്ടെ "; കാന്താരി അവരോടു കരഞ്ഞു അപേക്ഷിച്ച്..പറ്റില്ല എന്ന് തീര്ത്തു പറഞ്ഞു, അമ്മയെ ആട്ടി ഇറക്കി..
അപ്പോള് കാന്താരി അവരോടു പറഞ്ഞു.. നിങ്ങള് പേടിക്കേണ്ട ഞങളുടെ വിവാഹം നിങ്ങള് നടത്തി തന്നില്ലയെന്നു വച്ച് ഞങ്ങള് ഒളിച്ചോടുക ഒന്നുമില്ല, നിങ്ങളുടെ മാനം കേടുതുകയുമില്ല.. എന്ത് ചെയനമെന്നെനിക്ക് നന്നായി അറിയാം, ആരും പക്ഷം പിടിക്കാന് വന്നേക്കരുത്. അങ്ങനെ കാന്താരിയുടെ മേല് ഉണ്ടായിരുന്ന കര്ശന നിയന്ത്രണം ഒഴിവായി.
കടുക് വഴി വിവരങ്ങള് കൈമാറിയിരുന്നു; കാന്താരിയുടെ പ്ലാന് പ്രകാരം വിവാഹത്തിന് 10 ദിവസം മുന്നേ; മേരി ആന്റ്യുടെ വീട്ടില് ഞങ്ങളുടെ ആദ്യ പകല് ഒരുങ്ങി; അങ്കിള് കടയില് പോയി, കുട്ടികള് സ്കൂളില് പോയി; കാന്താരി സ്കൂള് പോകാതെ കടുകുമായി ആന്റിടെ വീട്ടില് എത്തി. അവിടെ ആവശ്യം വേണ്ടുന്ന മനവറ