മോന് പറയുന്ന സ്ഥലത്ത് എത്തിച്ചു തരുമായിരുന്നല്ലോ? ഇതു കഴ്ടമായി പോയി… ഞാന് പറഞ്ഞു ഞാനിവ്ടെ വന്നതല്ല ഞാനും ജൈസേവി ചേട്ടനും പ്രേസുടെന്തിയുടെ വീട്ടില്ന്നും വരുകയാണ്..
എന്നെ ഇവിടിരുതി ഇപ്പോള് വരാമെന്ന് പറഞ്ഞു പോയ ജൈസേവി ചേട്ടന് വരാന് കാത്തരിക്കുകയായിരുന്നു അല്ലാതെ ഇത് ആരുടെ വീടനെന്നോ ഒന്നും എനിക്ക് അറിയില്ല… സംശയമെങ്കില് നിങ്ങള് അവരോടു ചോദിക്ക്; ആരാ അവിടെ ചെന്നതെന്നു അവരെ വിളിച്ചു അന്നെഷിച്ചു, അവര് പറഞ്ഞു അയ്യോ അത് അച്ഛന്റെ മോനല്ലായിരുന്നു.. ഒരുത്തന് അവരെട് ആക്രോശിച്ചു.. ഈ ഇരുട്ടത് നീ എങ്ങനെ തിരിച്ചരിഞ്ഞെടി തേവടിശി ഇത് അച്ഛന്റെ കൊചാനെന്നു..
അപ്പൊ ഒന്നുരപ്പായി ഇവന് തന്നെയായിരിക്കണം ഇവളെ ഒളിചൂക്കാന് കയറിയതും അതാ അവള് ആളെ എടുത്തു പറഞ്ഞത് … അവള് പറഞ്ഞു അത് നമ്മുടെ കൈക്കാരന് ജൈസേവിയായിരുന്നു, പുള്ളി ഇവിടുത്തെ പഴേ ആളാണ്; ഇതാ അയാളുടെ അഴിച്ചിട്ട ഷര്ട്ടും അടി നിക്കറുമാ, ഇവിടിട്ടാണ് പഹയന് ഇറങ്ങി ഓടിയത്.അവിടെ കൂടിയ നാടുകാര്ക്ക് കാരിയം മനസ്സിലായി, എന്നെയും കൂട്ടി അവര് പള്ളിയില് വന്നു, അച്ചനെട് അവര് കാരിയങ്ങള് പറഞ്ഞു
ക്ഷേമയും പറഞ്ഞു അവര് പോയി.
അടുത്ത ദിവസം മഞ്ഞ പത്രത്തില് മുന്പേജില് വാര്ത്ത ‘ പള്ളിയിലെ അച്ഛന്റെ കൊച്ചിനെ നാട്ടിലെ പേരെടുത്ത വേശ്യയുടെ വീട്ടില് രാത്രിയില് കള്ള വെടിവെക്കാന് വന്നപ്പോള് നാട്ടുകാര് പിടികൂടി..`. പിന്നീടറിഞ്ഞു ഈ വാര്ത്ത പത്രത്തില് കൊടുത്തതും ട്രസ്ടീ തന്നെയായിരുന്നു.
ഈ വാര്ത്ത കാന്താരിയുടെ വീട്ടിലും അറിഞ്ഞു (പൊടിപ്പും തൊങ്ങലും ചേര്ത്ത ധൃക്ക്സാക്ഷി വിവരണം); ഞങ്ങളുടെ ഇത്രയും നാളത്തെ നല്ല ബന്ധം കലക്കി തന്നു; അവര് കാന്താരിക്കു വേറെ വിവാഹ ആലോചനകള് തുടങ്ങി.
ഇതിനിടയില് ആ സ്ത്രി പള്ളിയില് ഞായറാഴ്ച കുര്ബാനയ്ക്ക് ശേഷം പള്ളി നടയില് എല്ലാവരോടും സത്യാവസ്ഥ പറഞ്ഞു; തെളിവിനായി ജൈസേവിയുടെ ജൂബായും ഒപ്പം അടി നിക്കറും കാണിച്ചു; ഇനി നിങ്ങള് പറയു ഈ കിളവന് ജൂബാ അച്ഛന്റെ മോന്റെതാണോ ?.. അതോടെ ജൈസേവിയുടെ ട്രസ്ടീ പണിയും തെറിച്ചു; ഒപ്പം എന്റെ സുഹൃത്തുക്കള് കരാട്ടെയുടെ ചില ബാലപടങ്ങള് ജൈസേവിക്കു കാട്ടി കൊടുത്തു ആ സംഭവത്തോടെ എന്റെ പള്ളിവാസവും മതിയാക്കി..
വിശദ വിവരങ്ങള് മമ്മിയില് നിന്നും അറിഞ്ഞ അച്ഛന് കാന്താരിയുടെ വീട്ടുകാരുമായി