kambi story, kambi kathakal

Home

Category

ഉത്സവക്കാഴ്ചകൾ

By Admin
On 26-02-2020
257660
Back4/7Next
ഒരു മിസ്സ്‌ അടിച്ചു. ഫോണ്‍ തിരികെ കൊടുക്കുകയും ചെയ്തു. അവള്‍ കൂടെ ഉണ്ടായിരുന്ന മറ്റേ പെണ്‍കുട്ടിയുടേയും പയ്യന്‍റെയും കൂടെ അവിടുന്ന് നീങ്ങി. ഞാന്‍ മറ്റുള്ള കുതിരകളേയും മറ്റും വീഡിയോ എടുക്കാന്‍ തുടങ്ങി. കാമറയുടെ ബാറ്ററി ലോ ആയപ്പോള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഒരു സ്ഥലം തിരക്കുന്നതിന്‍റെ ഇടക്ക് എനിക്കൊരു കോള്‍ വന്നു. അറ്റന്‍ഡ് ചെയ്തപ്പോള്‍ അപ്പുറത്ത് ഒരു മണിനാദം. അത് അവളാരുന്നു. ഫോണില്‍ക്കൂടി അവള്‍ എന്‍റെ ഡീറ്റെയില്‍സ് തിരക്കി. അവളുടെ പേര് പ്രീത. വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആകുന്നുള്ളൂ. ഇവിടെ ഭര്‍ത്താവിന്‍റെ സ്ഥലമാണ്. പുള്ളി രണ്ടു മാസം മുന്‍പ് ഗള്‍ഫിലേക്ക് തിരികെ പോയി. ഇവള്‍ വിസ ശരിയാകാന്‍ കാത്തിരിക്കുന്നു. ഞാന്‍ എന്‍റെ കാമറ ചാര്‍ജ്ജ് ചെയ്യുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ അവള്‍ വീട്ടിലേക്ക് ക്ഷണിച്ചു. അവളുടെ സുഹുര്‍ത്ത് എന്ന രീതിയില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. അവിടേക്ക് ചെല്ലാന്‍ ഉള്ള വഴിയും പറഞ്ഞു തന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കാത്ത് നില്‍ക്കുകയാരുന്നു. അവള്‍ ഒരു സുഹുര്‍ത്ത് വരുന്നുണ്ട് എന്നു
എല്ലാരോടും പറഞ്ഞിരുന്നു. അവിടെ ആകെ ഉണ്ടാരുന്നത് ഒരു പ്രായം ആയ സ്ത്രീയും ഒന്നു രണ്ടു കുട്ടികളും പിന്നെ മധ്യവയസ്ക്കരായ ഒരു ദമ്പതികളും ആരുന്നു. അവളുടെ കൂടെ നേരത്തേ കണ്ടവര്‍ അവരുടെ അയല്‍ക്കാര്‍ ആണെന്നും പിന്നീട് അവളില്‍ നിന്നും ഞാന്‍ അറിഞ്ഞു. ആ പ്രായം ആയ സ്ത്രീ അവളുടെ അമ്മായിയമ്മയും മറ്റേത് നാത്തൂനും കുടുംബവും ആരുന്നു. കുട്ടികള്‍ പെട്ടെന്ന് തന്നെ ഞാനും ആയി കൂട്ടായി. ഒരു വിരുന്നുകാരനെ കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു മുതിര്‍ന്നവര്‍. ഞാന്‍ കോളേജില്‍ അവളുടെ കു‌ടെ പടിച്ചതാരുന്നു എന്നാണ് അവള്‍ അവരോട് പറഞ്ഞത്. അവര്‍ എന്നെ ആഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു. അവളുടെ നാത്തൂന്‍റെ ഭര്‍ത്താാവും ആയി കുറേ നേരം ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഇതിനിടെ ഞാന്‍ കാമറ കുത്തിയിടാന്‍ എടുത്തപ്പോള്‍ കുട്ടികള്‍ അതിനായി പിടി വലി തുടങ്ങി. അതുകൊണ്ട് കാമറ അവളുടെ ബെഡ്രൂമില്‍ കുത്തിയിടാന്‍ അവര്‍ പറഞ്ഞു. അപ്പോഴേക്കും ബാക്കിയുള്ളവര്‍ അമ്പലത്തില്‍ പോകാനായി ഒരുങ്ങി. എനിക്ക് കാമറ ചാര്‍ജ്ജ് ചെയ്യണ്ടാതിനാല്‍

© 2024 KambiStory.ml