kambi story, kambi kathakal

Home

Category

ട്രെയിനിലെ സുന്ദരി രഞ്‌ജിനി

By Admin
On 18-12-2019
208680
Back2/6Next
ട്രെയിൻ എടുക്കാൻ നേരമായി. യാത്ര പറഞ്ഞ് അയാൾ ട്രെയിനിൽ നിന്നുമിറങ്ങി. ആ കുട്ടി ഒറ്റക്കാണ് പോകുന്നതെന്ന് എനിക്ക് മനസിലായി. ഒരുപാട് ഇല്ലെങ്കിലും മനസ്സിൽ കുറച്ച് ലഡ്ഡു പൊട്ടി. ട്രെയിൻ മെല്ലെ നീങ്ങി. ഞാൻ ജനാലയിലൂടെ വെളിയിലെ കാഴ്ച കണ്ടിരുന്നു. എങ്കിലും എൻ്റെ മനസ്സ് ഉറച്ചില്ല. തൊട്ട് മുൻപിൽ ഒരു സുന്ദരി ഇരുന്നിട്ട് എങ്ങനെ മൈൻഡ് ചെയ്യാതെ ഇരിക്കാൻ പറ്റും. ഞാൻ അവളെ നോക്കി. അവളും കാഴ്ചകൾ കണ്ടിരുപ്പാണ്. ഞാൻ അവളുടെ ചുണ്ടുകളിലേക്ക് നോക്കി. തേൻ കിനിയുന്ന ചാമ്പക്ക പോലെ റോസ് ചുണ്ടുകൾ. എൻ്റെ നെഞ്ച് പട പട ഇടിച്ചു. എനിക്ക് അവളോട് സംസാരിക്കണമെന്നുണ്ട് പക്ഷെ അവൾ എന്നെ ഒന്ന് നോക്കുന്നപോലും ഇല്ല. പെട്ടെന്ന് അവൾ എൻ്റെ മുഖത്തേക്ക് നോക്കി. ഞാൻ മെല്ലെ ചിരിച്ചു. അവളും മെല്ലെ ചിരിച്ചതുപോലെ കാണിച്ചു. അപ്പോൾ എനിക്ക് കുറച്ച് ധൈര്യമായി. ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി. ഞാൻ: എന്താ പേര്? അവൾ: രഞ്‌ജിനി. ഞാൻ: ചെന്നൈയിലേക്ക് ആണല്ലേ. അവൾ: അതെ.. അച്ഛൻ പറഞ്ഞല്ലോ, കേട്ടില്ലേ. ഞാൻ ചെറുതായി ഒന്ന് ചമ്മി. എന്തായാലും ആള് കൊള്ളാം. അടുക്കുന്ന ടൈപ്പ് ആണെന്ന്
തോന്നുന്നു. ഞാൻ തുടർന്നു. ഞാൻ: സോറി.. ഞാൻ അപ്പോൾ വേറെ എന്തോ ശ്രദ്ധിക്കുകയായിരുന്നു. അവൾ: ശ്രദ്ധ എവിടെ ആയിരുന്നെന്ന് ഞാൻ കണ്ടു. ഞാൻ ചമ്മി നാറി. കുറച്ച് നേരം ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ വീണ്ടും ഞാൻ സംസാരിച്ചു. അവൾ അവളുടെ നാടിനെ പറ്റിയും വീട്ടുകാരെ പറ്റിയും വീടിനെ പറ്റിയും കൂട്ടുകാരെ പറ്റിയും അങ്ങനെ ഒന്നും വിടാതെ സംസാരിച്ചു. അവളുടെ സംസാരം ഞാൻ കൊതിയോടെ കേട്ടിരുന്നു. അവളുടെ കണ്മഷി എഴുതിയ കണ്ണുകൾ തിളങ്ങി. ഞാൻ അവളിൽ അടിമപ്പെടുന്നതുപോലെ. അവൾ എന്നെ ഏതോ ലോകത്തേക്ക് കൊണ്ടുപോയി. പെട്ടെന്ന്… അവൾ: ചേട്ടാ… ചേട്ടാ.. ഞാൻ ഞെട്ടി അവളെ നോക്കി. അവൾ: ഇപ്പോഴും വേറെ എന്തോ ശ്രദ്ധിക്കുവാരുന്നു, അല്ലെ? ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു. എന്നിട്ട് വിൻഡോയിൽ തലവെച്ചു കണ്ണടച്ചു കിടന്നു. എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ് ഞാൻ ഞെട്ടി എഴുന്നേറ്റു. അവിടെ 2 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളെയും കാണാനില്ല. എനിക്ക് പെട്ടെന്ന് എന്തോപോലെ ആയി. ഞാൻ എഴുന്നേറ്റ് ബാത്റൂമിന്റെ അടുത്തെത്തി. അതിൽ ഒരു റൂമിൽ കയറി. ഡബിൾ സൈഡ് ലോക്ക് മാറ്റി അകത്തേക്ക്

© 2024 KambiStory.ml